അതിരുങ്കൽ ഗ്രാമം

അതിരുങ്കൽ ഗ്രാമം

Share

പൊതുവായ വാർത്തകൾ, വിശേഷങ്ങൾ, ആഘോഷങ്ങൾ, അറിയിപ്പുകൾ, യാത്ര etc..... DM vs for paid promotions ✨🎈

31/05/2026

അതിരുങ്കൽ ചിറയത്ത് തങ്കമ്മ ജോർജ് (96) നിര്യാതയായി.

27/05/2026

One Day Sale

ODS

Back to School

സ്പെഷ്യൽ ഓഫർ..!!

60 രൂപ വിലയുള്ള 10 ബുക്കുകൾ വാങ്ങുമ്പോൾ അതേ വിലയുള്ള 10 ബുക്കുകൾ തികച്ചും സൗജന്യം.. അതും കൊല്ലൻപടിയിൽ ഉള്ള നിങ്ങളുടെ സ്വന്തം ശ്രേയ ഫാൻസിയിൽ..

ഓർക്കുക!!

ഈ ഓഫർ 2026 മെയ് 29നു മാത്രം..

24/05/2026

🎉 #അഭിനന്ദനങ്ങൾ 🎉

കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ കുമാരി വൃദ്ധ വിനോദിന് അതിരുങ്കൽ ഗ്രാമത്തിന്റെ ആശംസകൾ

24/05/2026

🎉 #അഭിനന്ദനങ്ങൾ🎉

കുളത്തുമൺ രഗ്നഗിരി അനുഭവനിൽ ശ്രീ അനുരാജിന്റെയും ശ്രീമതി ദീപ അനുവിന്റെയും മകൾ കുമാരി. അനുപമ രാജ് തിരുവനന്തപുരം നെടുമങ്ങാട് ആനാട് മോഹൻദാസ് കോളേജ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിൽ നിന്ന് എംബിഎ (MBA Graduate )ബിരുദത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.

കുമാരി അനുപമ രാജിന് അതിരുങ്കൽ ഗ്രാമത്തിന്റെ ആശംസകൾ

19/05/2026

പ്രിയ സുഹൃത്തുക്കളെ, ഒരു ചെറിയ ഓർമ്മപ്പെടുത്തൽ! ✨
​മഴക്കാലം മുന്നിലെത്തി നിൽക്കുകയാണ്. ഈ സമയത്ത് നമ്മുടെ പറമ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങളും കാടുകളും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

​പൊതുവഴികളിലേക്കോ അയൽപക്കങ്ങളിലേക്കോ ചാഞ്ഞുനിൽക്കുന്ന അപകടകരമായ മരങ്ങളും ചില്ലകളും ഉടമസ്ഥർ സ്വന്തം ചെലവിൽ അടിയന്തരമായി മുറിച്ചു മാറ്റേണ്ടതാണ്.

​പാമ്പ് ഉൾപ്പെടെയുള്ള ജീവികളുടെ ശല്യം ഒഴിവാക്കാൻ പറമ്പിലെ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുക.

​എന്തെങ്കിലും വീഴ്ചയുണ്ടായാൽ തുടർന്നുവരുന്ന നാശനഷ്ടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം വസ്തു ഉടമയ്ക്കായിരിക്കും. സുരക്ഷിതമായിരിക്കാം, സുരക്ഷയൊരുക്കാം














#മഴക്കാലം
#ജാഗ്രതൈ



06/05/2026

🌹 #ആദരാഞ്ജലികൾ 🌹

TM വാസവൻ (85) തറമേൽ സംസ്കാര ചടങ്ങുകൾ 06-05.2026 4 p m

05/05/2026

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം! നിങ്ങളുടെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളും അവരുടെ ചിത്രവും ഉൾപ്പെടുത്തിയ Customized Name Slips ഇപ്പോൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.

💰 30 Name Slips - വെറും 130 രൂപ മാത്രം!
എങ്ങനെ ഓർഡർ ചെയ്യാം?
നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും താഴെ കാണുന്ന വാട്സാപ്പ് നമ്പറിലേക്ക് അയച്ചു തരൂ:
📲 WhatsApp: 8592900721
വേഗമാകട്ടെ, സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ഓർഡറുകൾ ഉറപ്പാക്കൂ! 🏃‍♂️🏃‍♀️

03/05/2026

🥵 ചുട്ടുപൊള്ളുന്ന വേനലിൽ വേണ്ടത്ര വെള്ളമില്ലാതെ അതിരുങ്കൽ നിവാസികൾ!

വേനൽ കടുത്തതോടെ ജനങ്ങൾ വലയുകയാണ്. ടാങ്കർ വെള്ളം പോലും മുടങ്ങിയ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്.

Photos from അതിരുങ്കൽ ഗ്രാമം 's post 03/05/2026

St. George Malankara Catholic Church, Athirumkal
സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിപെരുന്നാൾ

അതിരുങ്കൽ ജംഗ്ഷനിൽ, ഗ്രാമവീഥിയിൽ

St. George Malankara Catholic Church, Athirumkal

03/05/2026

അതിജീവനത്തിന്റെ പാഠങ്ങൾ! ആരും പഠിപ്പിക്കാതെ തന്നെ റോഡ് നിയമങ്ങൾ പാലിക്കുന്ന കേരളത്തിലെ തെരുവുനായ്ക്കൾ. ഇവരുടെ ട്രാഫിക് സെൻസിന് മുന്നിൽ നമ്മൾ തോറ്റുപോകുമ്മോ? 🐾🛣️

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

Address


Athirumkal
Pathanamthitta
689693