CREW of Salem MTYS, Elanthoor

Directions

CREW of Salem MTYS, Elanthoor CREW - Christians Ready Equipped and Willing! The Official page of Salem Mar Thoma Yuvajana Sakhyam, Elanthoor.

A place for open discussions and promotion of activities by the Sakhyam. Join the official group here
www.fb.com/groups/salemmtys The Official page of Salem Mar Thoma Yuvajana Sakhyam, Elanthoor.

07/07/2025
Wishing you a Happy Christmas.. Salem Youths... 🎄🎅️🎁
25/12/2024

Wishing you a Happy Christmas.. Salem Youths... 🎄🎅️🎁

25/12/2024
25/12/2024

December 22

Elanthoor Salem yuvajana Sakhyam....Carol Rounds December 19-22
25/12/2024

Elanthoor Salem yuvajana Sakhyam....Carol Rounds December 19-22

ഇന്ന് നടന്ന  ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് / വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെര...
16/12/2024

ഇന്ന് നടന്ന ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് / വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഇലന്തൂർ ശാലേം മാർത്തോമ്മാ യുവജനസഖ്യം വൈസ് പ്രസിഡൻ്റ് ശ്രീ.വിൻസൻ തോമസ് ചിറക്കാലയ്ക്ക്
ശാഖ സഖ്യത്തിന്റെ പ്രാർത്ഥനാശംസകൾ... ഇലന്തൂർ ശാലേം മാർത്തോമ്മാ യുവജനസഖ്യം

മാർത്തോമ്മാ സണ്ടേസ്കൂൾ സമാജം 2024-27 മാനേജിംഗ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സെൻ്റർ സെക്രട്ടറിമാരുടെ പ്രതിനിധിയാ...
25/08/2024

മാർത്തോമ്മാ സണ്ടേസ്കൂൾ സമാജം 2024-27 മാനേജിംഗ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സെൻ്റർ സെക്രട്ടറിമാരുടെ പ്രതിനിധിയായി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഇലന്തൂർ ശാലേം മാർത്തോമ്മാ യുവജനസഖ്യം വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാലയ്ക്ക് അഭിനന്ദനങ്ങൾ... - ഇലന്തൂർ ശാലേം മാർത്തോമ്മാ യുവജനസഖ്യം -

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശാലേം ഈസ്റ്റ് യുവജനസഖ്യവും,  ശാലേം സഖ്യവും ചേർന്ന് പള്ളിയിൽ വച്ച് നടന്ന പതാക ഉയർത്തൽ ചട...
15/08/2024

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശാലേം ഈസ്റ്റ് യുവജനസഖ്യവും, ശാലേം സഖ്യവും ചേർന്ന് പള്ളിയിൽ വച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങ്.

10/06/2024
ഇലന്തൂർ ശാലേം മാർത്തോമ്മ യുവജനസഖ്യംഅഭിനന്ദനങ്ങൾനമ്മുടെ സഖ്യാംഗങ്ങളിൽ ഈ വർഷം 10th, +2 (Kerala & CBSE) പരീക്ഷകളിൽ ഉന്നത വി...
14/05/2024

ഇലന്തൂർ ശാലേം മാർത്തോമ്മ യുവജനസഖ്യം

അഭിനന്ദനങ്ങൾ

നമ്മുടെ സഖ്യാംഗങ്ങളിൽ ഈ വർഷം 10th, +2 (Kerala & CBSE) പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച...:

SSLC
1. Ashbin Anil Varghese (Thavattackal)
2. Heaven K Cherian (Kallimala
Chirakadavil)
3. Steffin Varghese (Nagavarathadathil)

10th CBSE
1. Rona Elsa Rejo (attoor Kuzhiparambil)

+2 CBSE
1. Ansu Sibi (thavittakizhakethil)

എന്നിവരോടുള്ള എല്ലാവിധ അഭിനന്ദനങ്ങളും ശാലേം യുവജനസഖ്യം നേരുന്നു.

ഇലന്തൂർ ശാലേം മാർത്തോമ്മ യുവജനസഖ്യംപത്തനംതിട്ട സെന്റർ മാർത്തോമ്മ യുവജനസഖ്യത്തിൻറെ വാർഷിക പൊതുയോഗത്തിൽ 2023-24 വർഷത്തെ ഓവ...
05/05/2024

ഇലന്തൂർ ശാലേം മാർത്തോമ്മ യുവജനസഖ്യം

പത്തനംതിട്ട സെന്റർ മാർത്തോമ്മ യുവജനസഖ്യത്തിൻറെ വാർഷിക പൊതുയോഗത്തിൽ 2023-24 വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും, കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട കുമാരി. ജോയൽ മേരി ജോസിനുള്ള മെമൻ്റൊ, വ്യക്തിഗത മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ സഖ്യാംഗങ്ങൾ ഏറ്റുവാങ്ങി.

സെന്റർ യുവജനസഖ്യത്തിൻറെ 2024-25 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സഖ്യാംഗങ്ങളായ ശ്രീ. ആഷിഷ് അനിൽ വർഗ്ഗീസ് വൈസ് പ്രസിഡന്റായും, ശ്രീ. റോബിൻ ജീ തോമസ് ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

റോബിൻ ജീ തോമസ്
(സെക്രട്ടറി)

Address

SALEM MARTHOMA CHURCH, ELANTHOOR, PATHANAMTHITTA
Pathanamthitta
689643

Website

Alerts

Be the first to know and let us send you an email when CREW of Salem MTYS, Elanthoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share