20/05/2021
❤️
5 ദിനം കൊണ്ട് ₹5,26,679/-
SFI സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മെയ് 15 മുതൽ 19 വരെ ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളിൽ നിന്നായി ₹5,26,679/-രൂപ കണ്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
❤️ SFI ❤️
04/08/2020
'പുതിയ വിദ്യാഭാസ നയം:
SFI നിലപാട് വിശദീകരിക്കുന്നു'
SFI സംസ്ഥാന പ്രസിഡന്റ് സഖാവ്
വി എ വിനീഷ് നാളെ രാത്രി 8മണിക്ക് SFI പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രഭാഷണം നിർവ്വഹിക്കുന്നു.
SFI Pathanamthitta DC ❤️
04/08/2020
M G യൂണിവേഴ്സിറ്റി സെനറ്റ് സ്റ്റുഡന്റസ് കൗൺസിൽ തിരഞ്ഞെടുപ്പ് SFI പാനൽ മുഴുവൻ സീറ്റിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
അഭിവാദ്യങ്ങൾ♥️
13/03/2018
ക്യാമ്പസ്സിൽ RSS ഗുണ്ടാവിളയാട്ടം
മലയാലപ്പുഴ:മുസലിയാർ arts &science കോളേജിൽ RSS ഗുണ്ടാവിളയാട്ടം.വടിവാൾ,കമ്പിവടി മുതലായ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.അക്രമത്തിൽ SFI പ്രവർത്തകർക്ക് കമ്പിവടികൊണ്ട് തലയ്ക്ക് മർദ്ദനമേറ്റു...മറ്റു നിരവധി വിദ്യാർഥികൾക്ക് പരിക്ക് ഏറ്റു...കോളേജിൽ ഇരുന്ന എല്ലാ വാഹനങ്ങളും അക്രമി സംഘം നശിപ്പിച്ചു....പരിക്ക് ഏറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ലാസ് ജനൽ ചില്ല് പൊട്ടി ഒരു വിദ്യാത്ഥിനിയുടെ കണ്ണിനും പരുക്കേറ്റു.കഴിഞ്ഞ 4 ദിവസമായി മുഖമൂടി ധരിച്ചെത്തിയ ഈ കൂട്ടർ മാരകായുധങ്ങളുമായി ക്യാമ്പസ്സിൽ എത്തി വിദ്യാർത്ഥികളെ ഭീക്ഷണി പെടുത്തിയിരുന്നു.കോളേജ് അധികൃതരിൽ നിന്നോ.പോലീസിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും,പോലീസിൽ നിന്നും നിഷേധാത്മക നിലപാട് ആണ് ഉള്ളെതെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്പോട്ടുപോകുമെന്ന് SFI കോന്നി ഏരിയ കമ്മറ്റി sec:ജിബിൻ pre:അബ്ബാസ് എന്നിവർ അറിയിച്ചു.