25/09/2020
DYFl കൊടുമൺ മേഖല ട്രഷറർ ആയി തിരഞ്ഞെടുത്ത
SFI S N V സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് സഖാവ് സുധീഷിനെ
അഭിവാദ്യങ്ങൾ 💪❤️
Sfi Snv Hss Vhss Angadical Unit
പഠിക്കുക പോരാടുക
25/09/2020
DYFl കൊടുമൺ മേഖല ട്രഷറർ ആയി തിരഞ്ഞെടുത്ത
SFI S N V സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് സഖാവ് സുധീഷിനെ
അഭിവാദ്യങ്ങൾ 💪❤️
22/07/2020
ജൂലൈ 22
രജനി എസ്.ആനന്ദ് രക്തസാക്ഷി ദിനം
വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടചരക്കാക്കുകയും ചെയ്ത കോൺഗ്രസ് ഭരണത്തിന്റെ രക്തസാക്ഷിയാണ് രജനി. എസ്. ആനന്ദ്. രജനിയെപ്പോലെ എത്രയോ വിദ്യാർഥികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഉന്നതവിദ്യാഭ്യാസ രംഗം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അപ്രാപ്യമാക്കിയ കോൺഗ്രസ് ഭരണത്തിന്റെ നെറികേടുകളോട് കാലവും ചരിത്രവും പൊറുക്കില്ല.
11/04/2020
18/02/2020
SFI പ്രവർത്തനഫണ്ട് വിജയിപ്പിക്കുക.
02/01/2020
30/10/2019
കലണ്ടറിലെ അക്ഷരങ്ങൾക്ക് നിറമില്ലായെന്നുള്ളു........
ഞങ്ങളുടെ മനസ്സിൽ എന്നും ആ ആക്കത്തിന് ചുവപ്പു നിറമാണ്...
ചുടു ചോരയുടെ മണമാണ് നെഞ്ച് തുളയുന്ന വേദനയാണ് കനലെരിയുന്ന ഓർമ്മകളാണ്
ഒക്ടോബർ 31
സ: എം രാജേഷ് രക്തസാക്ഷി ദിനം
25/08/2019
#അറുത്തുമാറ്റാൻ_ശ്രമിച്ചോപ്പോഴല്ലാം
#ചെറുത്തു_തോൽപിച്ച_പ്രസ്ഥാനം..!!!
#അഭിമന്യുവിന്റെ_പ്രസ്ഥാനം
...♥💪💪♥
21/07/2019
ജൂലൈ 22 രജനി എസ് ആനന്ദ് ദിനം
സ്വാശ്രയ സമ്പ്രദായത്തിന്റെ രക്തസാക്ഷി
16/07/2019
💪🚩