Helloii .
നമ്മുടെ പത്തനംതിട്ടയിൽ കിടിലം food അടിക്കാൻ പറ്റിയ സ്ഥലം എവിടെയാ🍤🍗🍔🍩🍨....comments പോരട്ടെ....😁🤩😋😋
എന്റെ പത്തനംതിട്ട
പത്തനംതിട്ടയുടെ സ്വന്തം
01/06/2023
ആരോട് പറയാൻ ആര് കേൾക്കാൻ
കോന്നി Rvhhss ആനക്കുടു ബൈ റൂട്ടിൽഇന്ന് നടന്ന 3മത്തെ ആക്സിഡന്റ് ഹെൽമെറ്റ് ധരിച്ചൊരുന്നത് കൊണ്ട് തലക്ക് ഒന്നും പറ്റിയില്ല.. ഒരു ജീവൻ നഷ്ടപ്പെട്ടിട്ടു കഴിയുമ്പോൾ പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമില്ല അധികാരികൾ ഓർത്താൽ നന്ന്..സ്കൂൾ ഓപ്പൺ ആകാൻ പോവാ അതായിത് നാളെ കഴിഞ്ഞു വ്യാഴംഅതായതു ഒരുദിവസ്സം കൂടി മാത്രം ഉള്ളു എത്ര കുട്ടികൾ വരുന്നതാ എന്തങ്കിലും അപകടം പറ്റിയാൽ ആരോട് ആരെങ്കിലും എന്തങ്കിലും മറുപടി പറയാൻ പറ്റുമോ .. കഷ്ട്ടം
21/03/2023
11/03/2023
കോന്നി കിഴവളൂർ നടന്ന അപകടം xylo ksrtc യുമായി കൂട്ടി ഇടിച്ചു ഉണ്ടായ അപകടം
കോന്നിയിൽ തീ പിടിത്തം നാശനഷ്ടങ്ങൾ ഒന്നും ഇല്ല
16/02/2023
പത്തനംതിട്ടയിൽ നിന്നും രാവിലെ 4:15 മണി മുതൽ 8 മണി വരെയുള്ള ദീർഘദൂര സർവ്വീസുകൾ.
■ 04:15 AM : കോഴിക്കോട് (SF) via ; തിരുവല്ല , ആലപ്പുഴ , വൈറ്റില ഹബ്ബ് , തൃശൂര്‍. Seat booking online.keralartc.com
■ 04:20 AM : എറണാകുളം (FP) via ; റാന്നി , വെച്ചൂച്ചിറ , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്.
■ 04:40 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍ , ടെക്നോപാര്‍ക്ക്.
■ 04:40 AM : അമൃത ആശുപത്രി (FP) via ; തിരുവല്ല , ആലപ്പുഴ , വൈറ്റില ഹബ്ബ്.
■ 04:50 AM : തിരുവനന്തപുരം (SF) via ; കോന്നി , പുനലൂര്‍.
■ 05:00 AM : തിരുവനന്തപുരം (AC/LF) via ; അടൂർ , കൊട്ടാരക്കര. seat booking online.keralartc.com
■ 05:00 AM : ഗുരുവായൂർ (FP) via ; തിരുവല്ല , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍.
■ 05:10 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 05:15 AM : സുൽത്താൻ ബത്തേരി (SF) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , ഈരാറ്റുപേട്ട , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ. Seat booking online.keralartc.com
■ 05:15 AM : നെടുംങ്കണ്ടം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം.
■ 05:20 AM : എറണാകുളം (FP) via ; റാന്നി , ചേനപ്പാടി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപ്പേട്ട , പാലാ , വൈറ്റില ഹബ്ബ്.
■ 05:30 AM : എറണാകുളം (FP) via ; തിരുവല്ല , കോട്ടയം , വൈക്കം.
■ 05:30 AM : തിരുവനന്തപുരം (FP) via ; കോന്നി , പത്തനാപുരം , വാളകം.
■ 05:30 AM : എറണാകുളം (LS) via ; തിരുവല്ല , കോട്ടയം.
■ 05:35 AM : അമൃത ആശുപത്രി (FP) via ; തിരുവല്ല , ആലപ്പുഴ , വൈറ്റില ഹബ്ബ്.
■ 05:40 AM : തിരുവനന്തപുരം (SF) via ; കോന്നി , പുനലൂര്‍.
■ 05:40 AM : തൃശൂര്‍ (FP) via ; തിരുവല്ല , ആലപ്പുഴ , തോപ്പുംപടി , എറണാകുളം.
■ 05:45 AM : തിരുവനന്തപുരം (FP) via ; വള്ളിക്കോട് , അടൂർ.
■ 05:45 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 06:00 AM : എറണാകുളം (FP) via ; മല്ലപ്പള്ളി , കോട്ടയം.
■ 06:10 AM : തിരുവനന്തപുരം (ACLF) via ; കോന്നി , പുനലൂര്‍ , ടെക്നോപാര്‍ക്ക്. (തിങ്കൾ , ശനി ദിവസങ്ങളിൽ മാത്രം) seat booking online.keralartc.com
■ 06:10 AM : എറണാകുളം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്.
■ 06:15 AM : തിരുവനന്തപുരം (FP) via ; അടൂർ , കൊട്ടാരക്കര.
■ 06:15 AM : തൃശൂര്‍ (LSFP) via ; തിരുവല്ല , ആലപ്പുഴ , എറണാകുളം.
■ 06:15 AM : കൂട്ടാർ (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം.
■ 06:25 AM : കുമളി (SF) via ; റാന്നി , എരുമേലി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 06:30 AM : ഗവി - കുമളി (ORD) via ; വടശ്ശേരിക്കര , പെരുനാട് , ചിറ്റാർ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാർ , ഗവി , വണ്ടിപ്പെരിയാർ.
■ 06:30 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 06:35 AM : കുമളി (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 06:45 AM : തിരുവനന്തപുരം (FP) via ; അടൂർ , കൊട്ടാരക്കര.
■ 06:45 AM : കുമളി (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 06:50 AM : കോട്ടയം (LS) via ; തിരുവല്ല.
■ 06:55 AM : പമ്പ (FP) via ; വടശ്ശേരിക്കര , പെരുനാട് , ളാഹ , നിലക്കല്‍.
■ 07:00 AM : വൈറ്റില ഹബ്ബ് (SF) via ; തിരുവല്ല , ആലപ്പുഴ.
■ 07:05 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 07:10 AM : പാലക്കാട് (SF) via ; മല്ലപ്പള്ളി , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍.
■ 07:15 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 07:20 AM : തിരുവല്ല (FP) via ; കോഴഞ്ചേരി.
■ 07:20 AM : കുമളി (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , വണ്ടിപ്പെരിയാര്‍.
■ 07:35 AM : ആലപ്പുഴ (FP) via ; തിരുവല്ല , എടത്വാ , അമ്പലപ്പുഴ.
■ 07:40 AM : തിരുവനന്തപുരം (FP) via ; കോന്നി , പുനലൂര്‍.
■ 07:40 AM : സുൽത്താൻ ബത്തേരി (LSFP) via ; തിരുവല്ല , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ.
■ 07:45 AM : തിരുവനന്തപുരം (FP) via ; അടൂർ , കൊട്ടാരക്കര.
■ 07:50 AM : തിരുവല്ല (FP) via ; കോഴഞ്ചേരി.
■ 07:50 AM : തെങ്കാശി (FP) via ;കോന്നി , പുനലൂര്‍ , തെന്‍മല , ചെങ്കോട്ട.
■ 08:00 AM : കോയമ്പത്തൂർ (SF) via ; തിരുവല്ല , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , പാലക്കാട്.
■ 08:00 AM : ആലുവ (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ
■ 08:00 AM : എറണാകുളം (FP) via ; തിരുവല്ല , കോട്ടയം , വൈക്കം.
■■■■■■■■■■■■■■■■■■
പത്തനംതിട്ട - പന്തളം - മാവേലിക്കര - ഹരിപ്പാട് ഭാഗങ്ങളിലേക്ക് LS ORDINARY.
■ 06:15 AM മുതൽ ബസുകള്‍ ലഭ്യമാണ്.
■■■■■■■■■■■■■■■■■■
പത്തനംതിട്ട - അടൂർ - ഭരണിക്കാവ് - ശാസ്താംകോട്ട - ചവറ - കൊല്ലം LS കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയ വിവരം.
■ 05:00 AM മുതൽ 20 മിനിട്ട് ഇടവേളകളിൽ ബസുകള്‍ ലഭ്യമാണ്.
■■■■■■■■■■■■■■■■■■
പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി & മുണ്ടക്കയം TT / ORDINARY കെ.എസ്.ആര്‍.ടി.സി ബസുകളുടെ സമയ വിവരം.
■ 05:00 AM മുതൽ ബസുകള്‍ ലഭ്യമാണ്.
(NB: Ksrtc bus timings may change according to road & traffic conditions. We (Team ILMK Pta) are not responsible for any cancellation or time changes of Ksrtc bus services)
കടപ്പാട് : PATHANAMTHITTA
07/04/2022
പത്തനംതിട്ട ജില്ലയിലെ AI ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
15/01/2022
streaming on from 26/01/2022
Click here to claim your Sponsored Listing.
Location
Category
Website
Address
Pathanamthitta
689645
