27/11/2024
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും , പാലക്കാടിന്റെ നിയുക്ത എംഎൽഎയുമായ രാഹുൽ മാകൂട്ടത്തിലിനു സ്വീകരണം.
This is the official page of Indian Youth Congress Pathanamthitta Parliment Committee. Please like and follow for daily updates
27/11/2024
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും , പാലക്കാടിന്റെ നിയുക്ത എംഎൽഎയുമായ രാഹുൽ മാകൂട്ടത്തിലിനു സ്വീകരണം.
28/05/2023
വന്യമൃഗ ഭീഷണിയിൽ നിന്ന് കർഷകർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റാന്നി സത്യാഗ്രഹം ഇരിക്കുന്നു...
30/04/2023
വർഷങ്ങൾക്ക് ശേഷം റാന്നിയിൽ നടക്കാൻ പോകുന്ന യൂത്ത് കോൺഗ്രസ്സ് ജില്ല സമ്മേളനത്തിന്റെ സ്വാഗത സംഘം.
മെയ് 01 രാവിലെ 10 മണി
റാന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ
09/04/2023
ഏവർക്കും ഈസ്റ്റർ ആശംസകൾ
08/04/2023
നിയുക്ത കെ എസ് യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിളിന് അഭിവാദ്യങ്ങൾ 🧡🤍💚
26/03/2023
രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി