BDJS Pathanamthitta

BDJS Pathanamthitta

Share

BDJS Pathanamthitta

Photos from BDJS Pathanamthitta's post 22/05/2026

BDJS പത്തനംതിട്ട ജില്ലാ നേതൃയോഗം

15/05/2026

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Photos from BDJS Pathanamthitta's post 14/05/2026

പ്രതിസന്ധികളിൽ മുന്നിൽ നിന്ന് നയിക്കുന്നവരാണ് യഥാർത്ഥ നായകർ. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ രാജ്യം നേരിട്ടേക്കാവുന്ന ഇന്ധന-സാമ്പത്തിക വെല്ലുവിളികൾക്ക് മുൻകരുതലായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ച കാര്യങ്ങൾ അദ്ദേഹം തന്നെ സ്വയം നടപ്പിലാക്കി മാതൃകയാകുന്നു.

ഇതിന്റെ ഭാഗമായി തന്റെ വാഹനവ്യൂഹം പകുതിയായി വെട്ടിച്ചുരുക്കി.

പ്രധാനമന്ത്രിയുടെ പാത പിന്തുടർന്ന് അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരും എൻഡിഎ മുഖ്യമന്ത്രിമാരും മന്ത്രാലയങ്ങളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഇന്ധന ഉപഭോഗം കുറച്ചും, പൊതുഗതാഗതം പ്രോത്സാഹിപ്പിച്ചും, പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങിയും രാജ്യത്തിനായി നമുക്കും ഈ ദൗത്യത്തിൽ പങ്കുചേരാം.

മോദി സർക്കാരിനൊപ്പം നമുക്ക് കൈകോർക്കാം.

Photos from BDJS Pathanamthitta's post 14/05/2026

ചിലവന്നൂർ കായൽ സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് പ്രകൃതിസ്നേഹികൾ ഉൾപ്പെടെ ഒന്നിക്കണം ബിഡിജെഎസ്

ചിലവന്നൂർ കായൽ സംരക്ഷിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് പ്രകൃതിസ്നേഹികൾ ഉൾപ്പെടെ ഒന്നിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ബി ജയപ്രകാശ് ആവശ്യപ്പെട്ടു
ചിലവന്നൂർ കായലിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക കായലിന്റെ ഇരുകരകളിലും തീരദേശ റോഡ് നിർമ്മിക്കുക കായൽ പുറമ്പോക്ക് തരം മാറ്റം നടത്തി സ്ഥലം ആക്കിയത് പൂർവസ്ഥിതിയിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ കായൽ മാർച്ച് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം
കയ്യേറ്റങ്ങൾ കൂടാതെ ചിലവന്നൂർ കായൽ മാലിന്യ സംസ്കരണ കേന്ദ്രമായി മാറിയിരിക്കുകയാണ് ചിലവന്നൂർ കായലിൽ പരമ്പരാഗത മത്സ്യബന്ധമായ ചീനവലകൾ ഉൾപ്പെടെ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ സമ്പത്ത് നഷ്ടപ്പെട്ടതിനാൽ പട്ടിണിയാണ് മിച്ചം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ എല്ലാവരും കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു
ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജെ അശോകൻ അധ്യക്ഷത വഹിച്ചു സമരസമിതി കൺവീനർ കെ എസ് വിജയൻ, കെ കെ പീതാംബരൻ, സി സതീശൻ, ബിന്ദു ഷാജി, സതീഷ് കാക്കനാട്, സി കെ ദിലീപ് കുമാർ, ഷാജി ഇരുമ്പനം, എം എസ് രാധാകൃഷ്ണൻ,ഉമേഷ് ഉല്ലാസ്, അഡ്വക്കേറ്റ് ഡിനൂപ്, ബീന നന്ദകുമാർ, ഗിരീഷ് തമ്പി, ദീപ വിജയൻ, ലൗലി, വിമൽ റോയ്, അർജുൻ ഗോപിനാഥ്, ദിലീപ് നവോദയ, മനോജ് മാടവന, പ്രദീപ് പാടിവട്ടം തുടങ്ങിയവർ നേതൃത്വം നൽകി

13/05/2026

രാജ്യത്തെയും ജനങ്ങളെയും ഇത്രയധികം കബളിപ്പിച്ച മറ്റൊരു പാർട്ടി കോൺഗ്രസിനെപ്പോലെ വേറെയുണ്ടാകില്ല.

അധികാരത്തിൽ എത്താൻ വേണ്ടി എന്ത് കള്ളവും പറയുന്ന, സ്വന്തം നേതാക്കളെയും സഖ്യകക്ഷികളെപ്പോലും അവസരം കിട്ടുമ്പോൾ പിന്നിൽ നിന്ന് കുത്തുന്ന ഒരുകൂട്ടം അധികാരമോഹികളുടെ പാർട്ടിയാണ് കോൺഗ്രസെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

കേരളത്തിലും ഇതേ കുതന്ത്രങ്ങളാണ് കോൺഗ്രസ് തുടരുന്നത്.

05/05/2026

കഴക്കൂട്ടത്ത് ചരിത്രവിജയം നേടിയ മുരളീധരൻ ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

04/05/2026

നേമത്ത് ചരിത്രവിജയം നേടിയ രാജീവ്ജീയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

04/05/2026

ചാത്തന്നൂരിൽ ചരിത്രവിജയം നേടിയ ബി ബി ഗോപകുമാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

Photos from BDJS Pathanamthitta's post 01/05/2026

ബി ഡി ജെ എസ് സംസ്ഥാന കൗൺസിൽ- എക്സിക്യൂട്ടീവ് യോഗം ചേർത്തല ട്രവൻവൻകൂർ പാലസ് ഹോട്ടലിൽ ശ്രീ തുഷാർ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്നു. തിരഞ്ഞെടുപ്പ് അവലോകനം മറ്റു തുടർ നടപടികൾ എന്നിവ ചർച്ചയായി.

01/05/2026

അധ്വാനിക്കുന്നവന്റെ വിയർപ്പിന് ലോകത്തോളം വിലയുണ്ട്

മെയ് ദിന ആശംസകൾ….

18/04/2026

നാരീശക്തി വന്ദൻ അധിനിയത്തിലൂടെ സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ ഭാരതം ചരിത്രപരമായ മുന്നേറ്റം കുറിക്കുന്നു.

ഈ വിപ്ലവകരമായ തീരുമാനത്തിലൂടെ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 270 ആയും നിയമസഭകളിലെ എംഎൽഎമാരുടെ എണ്ണം 2,041 ആയും കുതിച്ചുയരും.

ഭരണനിർവഹണത്തിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്ന മോദി സർക്കാരിന്റെ ഈ നടപടി രാജ്യത്തിന്റെ ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കും.

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Pathanamthitta