08/04/2026
നന്മകൾ തുടരണം
*********************
ക്ഷേമപെൻഷനും
ശമ്പളവും മുടങ്ങാതിരിക്കാൻ...
ട്രഷറി പൂട്ടാതിരിക്കാൻ...
നിയമന നിരോധനം ഉണ്ടാകാതിരിക്കാൻ....
സർക്കാർ പള്ളിക്കൂടങ്ങൾ അടച്ചു പൂട്ടാതിരിക്കാൻ...
പാഠപുസ്തകങ്ങൾ മുടങ്ങാതിരിക്കാൻ....
ലൈഫ് പദ്ധതി നിലയ്ക്കാതിരിക്കാൻ...
പവർകട്ടും ലോഡ് ഷെഡിങ്ങും തിരിച്ചുവരാതിരിക്കാൻ...
വർഗീയ കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ....
ഇടതുപക്ഷം തുടരണം..
നന്മകൾ തുടരണം...
നവകേരളം യാഥാർത്ഥ്യമാകാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
12/03/2026
പശ്ചിമേഷ്യയിൽ ഉണ്ടായ യുദ്ധത്തെ തുടർന്ന് രാജ്യത്തുണ്ടായ പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും കേന്ദ്രസർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം
25/02/2026
മന്ത്രി വീണാ ജോർജിന് നേരെ
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ഗുണ്ടാ ആക്രമണം.
യൂത്ത് കോൺഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു.
ആക്രമണം തുടർന്നാൽ
ഒരു കോൺഗ്രസ് നേതാവും റോഡിൽ ഇറങ്ങില്ല.
04/02/2026
#ഹൃദയപൂർവ്വം
#വിശപ്പിന്_ഭക്ഷണം
#ജീവൻ_രക്തം
DYFI പത്തനംതിട്ട നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു
സഹായിച്ച എല്ലാ സുമനസുകൾക്കും നന്ദി
DYFI പത്തനംതിട്ട നോർത്ത് മേഖല കമ്മിറ്റി
25/01/2026
DYFI പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്ന പത്തനംതിട്ട നോർത്ത് മേഖലയിലെ സഖാക്കൾ
22/01/2026
DYFI പത്തനംതിട്ട ബ്ലോക്ക് സമ്മേളനം
2026 ജനുവരി 24 - 25 നാരങ്ങാനം
21/01/2026
പുതിയ നേതൃത്വം
അഭിവാദ്യങ്ങൾ 🚩
20/01/2026
DYFI പത്തനംതിട്ട നോർത്ത് മേഖല കൺവെൻഷൻ
DYFI ജില്ലാ കമ്മിറ്റി അംഗം സൂരജ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
14/01/2026
DYFI പത്തനംതിട്ട നോർത്ത് മേഖല സമ്മേളനം
20/11/2025
നാടിനൊപ്പം മിഥുൻ 🚩
പത്തനംതിട്ട നഗരസഭ 16- വാർഡ് എൽഡിഎഫ് സ്ഥാനാർഥി സ.മിഥുൻ കുമാറിനെ വിജയിപ്പിക്കുക..