27/02/2025
ഇലന്തൂർ മണ്ഡലം കമ്മിറ്റിയുടെ അധ്യക്ഷ പദവിയിൽ നിന്നും ആറന്മുള ബ്ലോക്ക് കമ്മിറ്റിയുടെ അമരത്തേക്ക് 🔥
കഴിഞ്ഞ നാളുകളിൽ സമരസപ്പെടാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രിയപ്പെട്ടവന് ആറന്മുള നിയോജക മണ്ഡലത്തിലെ കേരള വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....
11/03/2024
**കെ.എസ്.യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി *തിരഞ്ഞെടുക്കപ്പെട്ട *തഥാഗത് ബി. കെ* *യ്ക്ക്*
*ഒരായിരം അഭിവാദ്യങ്ങൾ * 🩵*
06/11/2023
KSU മാർച്ചിൽ സംഘർഷം...
പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്..!!
18/07/2023
ഉന്നത വിദ്യാഭ്യാസ രംഗത്തിനു ചിറകു നൽകി മലയോര ജില്ലയായ പത്തനംതിട്ടയുടെ വികസനത്തിലെ നാഴികകല്ലുകളിൽ ഒന്നായി മാറിയ ഇലന്തൂർ ഗവ :ആർട്സ് & സയൻസ് കോളേജ് അനുവദിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ.....
അക്ഷരങ്ങൾക്ക് പോലും മരവിപ്പാണ്....🥀🥺
അത്രമേൽ ഹൃദയം കൊണ്ട് മനസ്സുകളെ കീഴടക്കി പുതുപ്പളളി എന്ന കൊച്ചു ഗ്രാമത്തിലേക്ക് മനുഷ്യരെ നോക്കുവാൻ പ്രേരിപ്പിച്ച
പുതുപ്പളളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്...!!ഇനിയാ വഴികളിലെ കാത്ത് നിൽപ്പുണ്ടാവില്ല സംരക്ഷകനായി ചേർത്ത് പിടിക്കാൻ ചാണ്ടി സാറുമുണ്ടാവില്ല...!!
കേരളത്തിന്റെ സ്വന്തം
ഉമ്മൻചാണ്ടി സാറിന് !!
വിട🌹....
10/07/2023
ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണിലേക്ക്
നവാഗതർക്ക് സ്വാഗതം
20/06/2023
നയിക്കാൻ ഒറ്റപേര് അൻസർ മുഹമ്മദ്.....
സമര പോരാട്ടങ്ങളിൽ മുൻനിര പോരാളി, സഹപ്രവർത്തകൻ എന്നതിലുപരി കൂടപ്പിറപ്പ്, എന്തിനും ഏതിനും നമ്മോടൊപ്പം എന്നും നിൽക്കുന്നവനല്ലേ നമ്മെ നയിക്കേണ്ടതും.....
എല്ലാ പ്രതിസന്ധികളിലും ഞങ്ങളെ കരുത്തോടെ നയിച്ച പ്രിയപ്പെട്ട അൻസർ മുഹമ്മദ് പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.....
പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കരുത്തോടെ നയിക്കാൻ
സമരനായകൻ അൻസർ മുഹമ്മദ് വരട്ടെ.....
01/12/2022
നൂറ് നീലിമ അഭിവാദ്യങ്ങൾ..
13 ൽ 10 സീറ്റും നൽകി കെ.എസ്.യു വിന് തുടർച്ചയായി മൂന്നാം തവണയും യൂണിയൻ സമ്മാനിച്ച GCE ലെ എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.
30/11/2022
ഇലന്തൂർ ഗവ. കോളേജ് യൂണിയൻ ഇനി അൻസാബ് നയിക്കും...
നൂറുനീലിമ അഭിവാദ്യങ്ങൾ 💙
26/11/2022
ഇത്തവണയും കെ എസ് യു 💙
അൻസബ് നയിക്കുന്ന കെ എസ് യു പാനിലിനാകട്ടെ ഇത്തവണയും വോട്ട്
കെ എസ് യു സാരഥികളെ വിജയിപ്പിക്കുക
06/04/2021
ആറന്മുള വളരും ദാസേട്ടനിലൂടെ
#നാട്_നന്നാകാൻ_UDF