Govt H S S Ayroor

Govt H S S Ayroor

Share

1872 ൽ സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

18/04/2026

ഈ കുട്ടി നമ്മുടെ സ്കൂളിൽ പഠിച്ച വിദ്യാർഥിനി ആണ്.എല്ലാവരും ദയവായി അവരാൽ കഴിയുന്ന തുക നൽകി സഹായിക്കുക. മാത്രവുമല്ല, നിങ്ങളുടെ 10 സുഹൃത്തുക്കളെ കൊണ്ട് സഹായിക്കാനും ശ്രമിക്കുക.

കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിട്ടുള്ള നമ്പറിലോ,സ്മിതാ സോമശേഖരനെ(വാർഡ് മെമ്പർ) വിളിക്കുകയോ ചെയ്യുക

Photos from Govt H S S Ayroor's post 05/06/2024

പ്രവേശനോത്സവം🙌🏽

16/05/2024

വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഫുട്ബോൾ കോച്ചിംഗിന് തുടക്കമായി.👏🏼👏🏼

Photos from Govt H S S Ayroor's post 08/05/2024

ഇത്തവണയും അയിരൂർ രാമേശ്വരം സ്കൂളിന് പത്താം ക്ലാസ്സിൽ 100% വിജയം(2023-24).
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.!🙏🏽

Photos from Govt H S S Ayroor's post 26/09/2023

പഴയ ചില പത്രകുറിപ്പുകളും ,പുരസ്കാരങ്ങളും

Photos from Govt H S S Ayroor's post 14/08/2023
01/06/2023
Photos from Govt H S S Ayroor's post 19/05/2023

S.S.L.C പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ അയിരൂർ രാമേശ്വരം സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും,അവരുടെ കൂടെ നിന്ന അധ്യാപകർക്കും അഭിനന്ദനങൾ.!!🎉❤️

Photos from Govt H S S Ayroor's post 16/04/2023

2009-2011 ഹയർ സെക്കന്ററി ബാച്ചിന്റെ റീയൂണിയൻ.🎊🎊
മറ്റു ബാച്ചുകാരും ഇതൊരു മാതൃകയായി കണ്ടു റീയൂണിയൻ സംഘടിപ്പിക്കാൻ ശ്രെമിക്കുക.

07/04/2023

അയിരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ (രാമേശ്വരം) നിന്നും രാധിക ടീച്ചർ വിരമിച്ചു .

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Ayroor
Pathanamthitta
689614

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm