27/05/2026
It has come to my notice that a fake Facebook/WhatsApp account has been created in my name and messages are being circulated requesting money from people. Please note that this account is fake and has no connection with me in any manner.
I request everyone to remain vigilant, avoid responding to such messages or calls, and not to transfer any money. Kindly report and block the fake account if you come across it.
The matter has already been reported to the Cyber Police for necessary action.
27/04/2026
Register now
https://ptamarathon.com/
25/04/2026
പ്രിയപ്പെട്ട കൂട്ടുകാരെ,
വാ കൂടാം—
ജില്ലാ ഭരണകൂടം ഒരുക്കുന്ന ഒരു chill വൈകുന്നേര meet-up ആണ് ഇത്. തിരഞ്ഞെടുത്ത ഇടങ്ങളിൽ നടക്കുന്ന ഈ കൂട്ടായ്മയിൽ, നിങ്ങൾക്ക് ജില്ലാ കളക്ടറുമായി നേരിട്ട് സംസാരിക്കാം, doubts clear ചെയ്യാം, നിങ്ങളുടെ ideas ഒക്കെ freely share ചെയ്യാം.
Formal ആയ speech ഒന്നുമല്ല—just real talk. Career, studies, society… എന്ത് വേണമെങ്കിലും സംസാരിക്കാം. നിങ്ങളുടെ voice ഇവിടെ matter ചെയ്യും. മൊബൈൽ ഫോണൊക്കെ മാറ്റിവെച്ച് നമ്മൾ
Friends ഒത്തു കൂടി, കുറച്ച് meaningful ആയ conversations share ചെയ്യാൻ ഉള്ള ഒരു space ആണിത്.
അപ്പോൾ, scene set ആണല്ലോ…
എല്ലാവരും രജിസ്ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിക്കണം കേട്ടോ...
അപ്പോ എങ്ങനാ ,എല്ലാവരും വരില്ലേ? 😉
സ്നേഹപൂർവം,
കളക്ടർ
https://docs.google.com/forms/d/e/1FAIpQLSePxxbshVJa7UIQG2IJgHe6X9awOMMldbvSmbIMJPkoeWIXJw/viewform?usp=sharing&ouid=115964885822797561321