മാന്താനം ഗ്രാമം

മാന്താനം ഗ്രാമം

Share

Manthanam is the place situated to the border of Kottayam and Pathanamthitta districts of Kerala state of India.

01/08/2021

1945 ലെ രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ ഫോട്ടോഗ്രാഫർ, ജോ ഓ'ഡൊണൽ ജപ്പാനിൽ എടുത്ത ഒരു ഫോട്ടോ ആണിത് ..

ജപ്പാനിലെ ഒരു ആൺകുട്ടി, മരിച്ചുപോയ തന്റെ സഹോദരന്റെ ശരീരം ചുമലിൽ വഹിച്ചുകൊണ്ട് ഒരു ശ്മശാനത്തിൽ അടുത്ത ഊഴത്തിനായി വരിയിൽ നിൽക്കുന്നു... കരയാതിരിക്കാനുള്ള തീക്ഷ്ണതയോടെ കണ്ണുനീർ നിയന്ത്രിക്കാൻ ചുണ്ടുകൾ ശക്തമായി കടിച്ചപ്പോൾ കുട്ടിയുടെ വായിൽ നിന്ന് രക്തം പൊടിഞ്ഞു ,കൊണ്ടിരുന്നു ..

ആ കുട്ടിയുടെ ബുദ്ധിമുട്ട് കണ്ടു "നിങ്ങളുടെ ബാഗിൽ നിങ്ങൾ വഹിക്കുന്ന ആ ഭാരം തരൂ" എന്ന് അവിടെ നിന്ന ഗാർഡ് ചോദിച്ചപ്പോൾ "ചുമക്കുമ്പോൾ കഠിന ഭാരം തോന്നിപ്പിക്കാൻ ഇത് വെറും സാധനങ്ങൾ അല്ല, എന്റെ സഹോദരൻ ആണ് " എന്ന് ആ കുട്ടി ഉത്തരം നൽകിയതായി ആ ഫോട്ടോഗ്രാഫർ രേഖപ്പുടുത്തിയിരുന്നു,

ഇന്നും ജപ്പാനിൽ, ഈ ഫോട്ടോ മനശക്തിയുടെ പ്രതീകമായി ഉപയോഗിക്കുന്നു.... അതെ, നമ്മൾ എന്ത് കൊണ്ടുപോകുന്നു എന്നത് പ്രശ്നമല്ല; നമുക്ക് അതിനെക്കുറിച്ച് എങ്ങനെ തോന്നുന്നു എന്നത് ആണ് പ്രധാനം ... ബന്ധുക്കളെ പണത്തിനായി വഞ്ചിക്കുകയും സഹോദരങ്ങളെപ്പോലും കൊലചെയ്യുകയും ചെയ്യുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു പാഠം ആണ്.....

C & P

28/07/2020

പുതിയ തരം കല്യാണക്കുറി ..എങ്ങനെയുണ്ട് ?

04/03/2020

ചൈന വരെ ഒന്ന് ടൂർ പോയതാ ...

25/12/2019

ഇറങ്ങിവാടാ തൊരപ്പാ ...ശത്രുപാളയത്തിൽ ഒറ്റക്കു വന്നു നിന്നാ വെല്ലു വിളിക്കുന്നത്...ക്രിസ്തുമസ് ലീവാണെന്നും പറഞ്ഞു കമ്പനി അടച്ചിട്ടു അകത്തു കേറിയിരിക്കാതെ ചുണയുണ്ടേൽ പുറത്തുവാടാ ....😁

24/12/2019

ഡീ ..മൊതലാളി വരുന്നെന്നു മുന്നേ നീ ശരിക്കൊന്നു നോക്കിക്കേ ...വെയ്റ്റ് കൂടിയോടി ?? ക്രിസ്മസാ വരുന്നേ ...പണി പാളീന്നാ തോന്നണേ ...😢😭

21/09/2019

പറ്റിക്കാനാണേലും ഇങ്ങനെ 3 ക്യാമറാ ഉണ്ടെന്നു പറയല്ലേന്ന് പറ സാറേ ....🤣😂

17/09/2019

ഞാൻ വരച്ച ആദ്യത്തെ 3D പടം ... 😜 എങ്ങിനേണ്ട് .എങ്ങിനേണ്ട്... ?? നിങ്ങൾ പ്രോത്സാഹിപ്പിച്ചാൽ നാളെ ഞാൻ ഞങ്ങളുടെ പശൂനെ ഇതുപോലെ വരക്കാൻ ശ്രമിക്കുന്നതായിരിക്കും...🤪😉

13/12/2018

ഇനി ഇഡ്ഡലിയുണ്ടാക്കാൻ ഇതാ മൺചട്ടിയും ...!!!!

26/11/2018

സെൽഫിസ്റ്റിക്ക് കൊണ്ട് ഇങ്ങനെയും ഒരു പ്രയോജനം ഉണ്ടെന്നു ഇപ്പോഴാ മനസ്സിലായത് ...😅

18/02/2018

"മാളിക മുകളേറിയ മന്നന്റെ ...."

പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് ... "How times have changed"..എന്ന അടിക്കുറിപ്പോടെ . അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്.

അദ്ദേഹം ഈ വാക്യം എഴുതിയ കാരണം എന്താണെന്നോ ..? അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രതിമയോടു കൂടിയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ ജീവനക്കാർ ആർനോൾഡിനോട് പറഞ്ഞു, "ഏത് സമയത്തും നിങ്ങൾക്കായി ഇവിടെ ഒരു മുറി ഉണ്ടായിരിക്കും." . വർഷങ്ങൾ കഴിഞ്ഞു ആർനോൾഡ് ഗവർണർ ചുമതലയൊഴിഞ്ഞ ശേഷം ഒരിക്കൽ , ആ ഹോട്ടലിലേക്ക് പോയപ്പോൾ , ഹോട്ടൽ നടത്തിപ്പുകാർ അദ്ദേഹത്തിന് സൗജന്ന്യ മുറി നൽകാൻ വിസമ്മതിച്ചു.. കാരണം അന്ന് മുറികൾക്കൊക്കെ വലിയ ഡിമാൻഡായിരുന്നു. ഡോളറുകൾ കൊടുത്താൽ റൂം തരാം എന്നായി അവർ ..

അദ്ദേഹം ഒരു സ്ലീപ്പിങ് ബാഗ് വാങ്ങിക്കൊണ്ടു വന്നു പ്രതിമയ്ക്ക് താഴെയെത്തി, ചുറ്റും കൂടിയവരോട് അദ്ദേഹം ഇങ്ങനെ വിവരിച്ചു : "ഞാൻ ഒരു പ്രധാന സ്ഥാനത്തായിരുന്നപ്പോൾ അവർ എപ്പോഴും എന്നെ പ്രശംസിച്ചു, എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു , എന്റെ സഹായവും ആവശ്യമായിരുന്നു, എനിക്ക് ഈ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ അവർ എന്നെ മറന്നു, അവരുടെ വാഗ്ദാനം അവർ പാലിച്ചില്ല. നിങ്ങളുടെ സ്ഥാനത്തിനെയോ പണത്തിനെയോ നിങ്ങളുടെ ശക്തിയേയോ ബുദ്ധിശക്തിയേയോ നിങ്ങൾ അമിതമായി വിശ്വസിക്കരുത്, അത് അധികനാൾ നീണ്ടു നിൽക്കുന്നതല്ല "

"എല്ലാവരെയും ഒരു കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കു, ജനങ്ങളുടെ ദൃഷ്ടിയിൽ നിങ്ങൾ "പ്രധാനപ്പെട്ട" ആൾ എന്ന് തോന്നുന്നിടത്തോളം കാലം എല്ലാവരും നിങ്ങളുടെ "സുഹൃത്ത്" ആയിരിക്കും.. പക്ഷെ എന്നെങ്കിലും നിങ്ങൾ അവരുടെ താൽപര്യങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ അവർക്കു ഒരു കാര്യമേ അല്ല."

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ ഉണ്ടാവും, കരയുമ്പോൾ കൂടെ കരയാൻ നമ്മുടെ നിഴൽ മാത്രമേ ഉണ്ടാവൂ എന്നത് നമ്മൾ ഇപ്പോഴും ഓർത്തിരിക്കണമെന്നു സാരം ...

03/02/2018

ആസ്ട്രേലിയയെ ഫൈനലിൽ തോൽപ്പിച്ച Under-19 ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ ...
Congratulations to Team India Under 19 Cricket Team...

10/11/2017

ഇങ്ങനെ നോക്കി ചിരിക്കണ്ടാ ചേട്ടാ ... പോലീസുകാര് ദേ അവിടെ ചെക്കിങ്ങ് ചെയ്യുന്നു ...ഹെൽമറ്റില്ലാതെ അങ്ങോട്ട് ചെന്ന് കേറിക്കൊടുക്ക്

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


മാന്താനം
Pathanamthitta
689581