CPIM Pathanamthitta AC

Directions

CPIM Pathanamthitta AC Official page of CPIM Pathanamthitta area committee

04/09/2026

സംഘപരിവാർ തിട്ടൂരവുമായി അടിച്ചൊതുക്കാം എന്ന് കരുതണ്ട

04/09/2026

ആർക്കും കിട്ടിയില്ലലോ എന്നോർത്ത് സമാധാനിക്ക്... 🤗

03/09/2026

"കോൺഗ്രസിൻ്റെ നിലപാട് പോലും
വി ഡി സതീശന് മനസിലാവുന്നില്ല"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/09/2026

ആര്‍എസ്എസ് നിലപാടിന് കീഴടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വാഭാവിക പ്രതിഷേധങ്ങളുണ്ടാവും

03/09/2026

ഇടതുപക്ഷ സർക്കാർ കോടികൾ മുടക്കി
ചുമ്മാതെ ആശുപത്രികൾ പണിതിട്ടിരിക്കുവാണെന്ന് പറഞ്ഞു നടക്കുന്ന
മനുഷ്യർ കണ്ണ് തുറന്നു ഇതൊന്നു കാണുക

ഇത് ഫൈവ്സ്റ്റാർ നിലവാരത്തിലുള്ള
പ്രൈവറ്റ് ആശുപത്രിയല്ല
ആളുകൾ തിങ്ങിനിറഞ്ഞ ലോകനിലവാരത്തിൽ
നിർമ്മിച്ച ആലപ്പുഴ ജനറൽ ആശുപത്രിയിലെ
ഒ പി ബ്ലോക്കാണ്
പതിനായിരക്കണക്കിന് രോഗികളാണ്
ഇവിടെ ദിവസവും വന്നുപോകുന്നത്
ഇതൊന്നും പ്രൈവറ്റ് ആശുപത്രിക്കാർക്ക് പിടിക്കില്ല
അവരാണ് ഇടതുപക്ഷ സർക്കാരിനെതിരെ
നുണകൾ പ്രചരിപ്പിക്കുന്നത്
117 കോടിയോളം രൂപ മുടക്കി 8 നിലകളിലായി
13637 sq മീറ്ററിലാണ് ഈ ബ്ലോക്ക്‌
നിർമ്മിച്ചിരിക്കുന്നത്.

03/09/2026

വന്ദേമാതരത്തിൽ നിലപാട് പറയാനുള്ള ആർജ്ജവം പോലും സർക്കാരിന് ഇല്ല

03/09/2026

ഇതാണോ 100 ദിവസത്തെ വിസ്മയം???
സംസ്ഥാനത്ത് പകർച്ചവ്യാധി ബാധിച്ച് 100 ദിവസത്തിനിടെ 100 പേർ മരിച്ചെന്ന് വിവരാവകാശ രേഖ. ഡെങ്കിപ്പനി ബാധിച്ച് മാത്രം മരിച്ചത് 22 പേർ. എച്ച് വൺ എൻ വൺ ബാധിച്ച് 55 പേരും മരിച്ചു.

03/09/2026

അങ്ങ് മിണ്ടരുത്.... സംസാരിക്കരുത്! 😌😌

03/09/2026

ഒരു അവാർഡ് കൊടുക്കണ്ടേ......

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when CPIM Pathanamthitta AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share