Tlc. pathanapuram.official

Directions

Tlc. pathanapuram.official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tlc. pathanapuram.official, Public & Government Service, Pathanapuram.

02/10/2026
23/09/2026

ആദ്യ ഗ്രന്ഥശാല സമ്മേളനത്തിന്റെ
നൂറാം വാർഷികം

വിവിധ ഗ്രന്ഥശാലകളിൽ നടന്നദേശീയ പതാക ഉയർത്തൽ
15/08/2026

വിവിധ ഗ്രന്ഥശാലകളിൽ നടന്ന
ദേശീയ പതാക ഉയർത്തൽ

ശിലാസ്ഥാപനംശ്രീ.കെ.ബി.ഗണേഷ്കുമാർ MLA യുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നുംഅനുവദിച്ച 2102000/ രൂപ വിനിയോഗിച്ച്നിർമ്മിക്കുന്...
27/07/2026

ശിലാസ്ഥാപനം
ശ്രീ.കെ.ബി.ഗണേഷ്കുമാർ MLA യുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും
അനുവദിച്ച 2102000/ രൂപ വിനിയോഗിച്ച്
നിർമ്മിക്കുന്ന പുളിവിള ഇ.എം.എസ്. ലൈബ്രറിയുടെ കെട്ടിട നിർമ്മാണ ശിലാ
സ്ഥാപനം പത്തനാപുരം താലൂക്ക്ലൈ
ബ്രറി കൗൺസിൽ സെക്രട്ടറി എം.ജിയാ
സുദീൻ നിർവ്വഹിച്ചു.

പത്തനാപുരം താലൂക്ക്ലൈബ്രേറിയന്മാർക്കുള്ള സോഫ്റ്റ് വയർപരിശീലനം ജില്ലാലൈബ്രറി കൗൺസിൽസെക്രട്ടറി എം.സലീം ഉദ്ഘാടനം ചെയ്തു.
26/07/2026

പത്തനാപുരം താലൂക്ക്
ലൈബ്രേറിയന്മാർക്കുള്ള സോഫ്റ്റ് വയർ
പരിശീലനം ജില്ലാലൈബ്രറി കൗൺസിൽ
സെക്രട്ടറി എം.സലീം ഉദ്ഘാടനം ചെയ്തു.

പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽവായന പക്ഷാചരണ സമാപനവുംഗ്രന്ഥശാല സംഘം 80-ാം വാർഷികവുംഐ.വി. ദാസ് അനുസ്മരണവും മൗണ്ട് താബോ...
07/07/2026

പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺ
സിൽവായന പക്ഷാചരണ സമാപനവും
ഗ്രന്ഥശാല സംഘം 80-ാം വാർഷികവും
ഐ.വി. ദാസ് അനുസ്മരണവും മൗണ്ട് താബോർഹൈസ് സ്കൂളിൽമുൻ
മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബിനു ഡാനിയേൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് ബാല പ്രതിഭയായകുമാരി നിവേദ്യ പി. കുമാറിന് പുരസ്കാരം നൽകി.
താലൂക്ക് സെക്രട്ടറി എം.ജിയാസുദീൻ, പി.റ്റി.എ. പ്രസിഡന്റ് എസ്.എം.ഷെരീഫ്, പ്രിൻസിപ്പാൻ റോയി കുര്യാകോസ് , താലൂക് എക്സി. മെമ്പർ ഫാസിൽ ബാബു, പഞ്ചായത്ത് ഗ്രന്ഥശാല സമിതി
കൺവീനർ എസ്. ദിലീപ്എന്നിവർ പ്രസംഗിച്ചു. താലുക് വൈസ് പ്രസിഡന്റ് എസ്. സഫറുള്ള ഖാൻ സ്വാഗതവും കൗൺസിൽ അംഗം വി.ഷാജികുമാർ നന്ദിയും പറഞ്ഞു.

Address

Pathanapuram
689695

Website

Alerts

Be the first to know and let us send you an email when Tlc. pathanapuram.official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share