Balasangham Pattambi

Call Directions Website

Balasangham Pattambi പ്രസിഡന്റ് : തൻസിഹ
സെക്രട്ടറി : അക്ഷയ് വി
കോർഡിനേറ്റർ: പ്രജീഷ് പി
കൺവീനർ: പി ടി രാഹേഷ്

SNGS പട്ടാമ്പി കോളേജിൽ SFI പാനലിൽ മത്സരിച്ച്  1st DC REPRESENTATIVE ആയി വിജയിച്ച ബാലസംഘം പട്ടാമ്പി ഏരിയ സെക്രട്ടറി കൂട്ട...
15/10/2026

SNGS പട്ടാമ്പി കോളേജിൽ SFI പാനലിൽ മത്സരിച്ച് 1st DC REPRESENTATIVE ആയി വിജയിച്ച ബാലസംഘം പട്ടാമ്പി ഏരിയ സെക്രട്ടറി കൂട്ടുകാരൻ അക്ഷയ്

അഭിവാദ്യങ്ങൾ❤️✊🏼

“ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ"സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി അട്ടി മറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുകസ്കൂളിലെ ഉച...
15/10/2026

“ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ"

സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി അട്ടി മറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാൻ ഒരുങ്ങുന്ന സർക്കാറിനെതിരെ ബാലസംഘം ശങ്കരമംഗലം വില്ലേജ് കമ്മിറ്റി AMLP സ്കൂൾ പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടി

15/10/2026

“ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ"

സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി അട്ടി മറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക

ബാലസംഘം പട്ടാമ്പി ഏരിയതല ഉൽഘാടനം മുതുതല എ.യു.പി സ്കൂളിൽ ✊🏼

“ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ"സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി അട്ടി മറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുകബാലസംഘം പട്...
15/10/2026

“ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ"

സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി അട്ടി മറിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക

ബാലസംഘം പട്ടാമ്പി ഏരിയതല ഉൽഘാടനം മുതുതല എ.യു.പി സ്കൂളിൽ ✊🏼

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാൻ ഒരുങ്ങുന്ന സർക്കാറിനെതിരെ ബാലസംഘം മരുതൂർ വില്ലേജ് കമ്മിറ്റി മരുതൂർ AMLP സ്കൂൾ പര...
15/10/2026

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാൻ ഒരുങ്ങുന്ന സർക്കാറിനെതിരെ ബാലസംഘം മരുതൂർ വില്ലേജ് കമ്മിറ്റി മരുതൂർ AMLP സ്കൂൾ പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടി

10/10/2026

ജന്തർമന്ദറിലെ പോരാട്ടത്തിന്
വിളയൂർ കർഷക സമര പോരാളി
സെയ്താലിക്കുട്ടി സ്മാരകത്തിൽ
ബാലസംഘം ഐക്യദാർഢ്യം ❤️

08/10/2026

ചരിത്രമറിയാൻ
ചരിത്രം നിർമ്മിക്കാൻ
ബാലസംഘം കൂട്ടുകാർ

വിളയൂർ കർഷക സമരം
രക്തസാക്ഷി സൈതാലിക്കുട്ടി സ്മാരകത്തിലേക്കൊരു യാത്ര

PMF - PAST MEET FUTURE
ബാലസംഘം ഹിസ്റ്ററി ടൂർ ❤️

2026 ഒക്ടോബർ 10ന് 3.30 PM
വിളയൂർ സെയ്താലിക്കുട്ടി സ്മാരകം

2026 ഒക്ടോബർ 10ന് 3.30 PMവിളയൂർ സെയ്താലിക്കുട്ടി സ്മാരകം
08/10/2026

2026 ഒക്ടോബർ 10ന് 3.30 PM
വിളയൂർ സെയ്താലിക്കുട്ടി സ്മാരകം

ബഹ്‌റൈനിൽ നടന്ന കുട്ടികളുടെ ക്യാമ്പിന് നേതൃത്വം നൽകിയ പി. ടി. രാഹേഷിനെ ബാലസംഘം പട്ടാമ്പി ഏരിയ സമ്മേളനത്തിൽ സിപിഐഎം പട്ടാ...
24/09/2026

ബഹ്‌റൈനിൽ നടന്ന കുട്ടികളുടെ ക്യാമ്പിന് നേതൃത്വം നൽകിയ പി. ടി. രാഹേഷിനെ ബാലസംഘം പട്ടാമ്പി ഏരിയ സമ്മേളനത്തിൽ സിപിഐഎം പട്ടാമ്പി ഏരിയ സെക്രട്ടറി സ. ടി. ഗോപാലകൃഷ്ണൻ അനുമോദിച്ചു.

Address

Pattambi

Alerts

Be the first to know and let us send you an email when Balasangham Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share