IUML Aliparamba Panchayath

Directions

IUML Aliparamba Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML Aliparamba Panchayath, Paral, Perintalmanna.

08/08/2026
പുതുമയോടെ, പ്രൌഡിയോടെ തലയുയർത്തി ആലിപ്പറമ്പ് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം.പൊതുജങ്ങൾക്കായി ഒരുങ്ങുന്നു...ആലിപ്പറമ്പ് പഞ്ചായ...
07/05/2026

പുതുമയോടെ, പ്രൌഡിയോടെ തലയുയർത്തി ആലിപ്പറമ്പ് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം.
പൊതുജങ്ങൾക്കായി ഒരുങ്ങുന്നു...

ആലിപ്പറമ്പ് പഞ്ചായത്ത്‌ ഭരണസമിതിക്ക്
അഭിനന്ദനങ്ങൾ...

19/04/2026

ഹൈദരലി ശിഹാബ് തങ്ങൾ ക്രിയ സിവിൽ സർവീസ് അക്കാദമി

സൗജന്യ റെസിഡൻഷ്യൽ കോച്ചിംഗ്

പ്രവേശന പരീക്ഷ മെയ്‌ 31-ന്

ഏപ്രിൽ 26 വരെ അപേക്ഷിക്കാം

പെരിന്തൽമണ്ണ: ഹൈദരലി ശിഹാബ് തങ്ങൾ ക്രിയ സിവിൽ സർവീസ് അക്കാദമിയുടെ അടുത്ത വർഷത്തേക്കുള്ള സൗജന്യ റസിഡൻഷ്യൽ സിവിൽ സർവീസ് പരിശീലനത്തിന്റെ പ്രവേശന പരീക്ഷ മെയ്‌ 31-ന് നടക്കും. പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിന് ഏപ്രിൽ 26 വരെ അപേക്ഷിക്കാം.സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സിവിൽ സർവീസ് സ്വപ്നം ഉപേക്ഷിക്കേണ്ടി വരുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണ്ണാവസരമാണ്.

കണ്ണൂർ, കോഴിക്കോട്, നാദാപുരം, പൊന്നാനി, പെരിന്തൽമണ്ണ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, ലക്ഷദ്വീപ്, ന്യൂ ഡൽഹി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
അവസാന www.kreaias.comഎന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
പരിചയസമ്പന്നരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾക്കൊപ്പം ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികളും മികച്ച ഹോസ്റ്റൽ സൗകര്യവും അക്കാദമി ഉറപ്പുവരുത്തുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗൽഭരായ അധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത് എന്നതാണ് ക്രിയ സിവിൽ സർവീസ് അക്കാദമിയുടെ പ്രത്യേകത. സർവീസിൽ ഉള്ളവരും വിരമിച്ചവരുമായ പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേൽനോട്ടവും മാർഗ്ഗ നിർദ്ദേശങ്ങളും അക്കാദമി ഉറപ്പാക്കും.

വിശദവിവരങ്ങൾക്ക് +91 6235 577 577, +91 6235 364 726, +91 9645 952 577 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

15/04/2026

Address

Paral
Perintalmanna
679357

Website

Alerts

Be the first to know and let us send you an email when IUML Aliparamba Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share