Bjp Perinthalmanna Mandalam

Call Directions

Bjp Perinthalmanna Mandalam ദേശീയവാദികള്‍ക്കൊപ്പമുള്ള പെരിന്തല്‍മണ്ണ

01/11/2026

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം!

അറിയാം SIRൻ്റെ ശരി തെറ്റുകൾ…

തൃശ്ശൂരിൽ നടക്കുന്ന ബൗദ്ധിക സഭ ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു…


01/11/2026

ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം!

അറിയാം SIRൻ്റെ ശരി തെറ്റുകൾ…

തൃശ്ശൂരിൽ നടക്കുന്ന ബൗദ്ധിക സഭ ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു…


31/10/2026

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ വി മനു പ്രസാദ് ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു…


30/10/2026

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേഷ് തൃശൂർ നമോഭവനിൽ മാധ്യമങ്ങളെ കാണുന്നു...


29/10/2026

കൂടെയുണ്ട് ബിജെപി...

PSCക്കെതിരായ നടപടി, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA യുടെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം ലോക്ഭവനിൽ ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലോക്ഭവന് മുന്നിൽ മാധ്യമങ്ങളെ കാണുന്നു...

28/10/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ വി മുരളീധരൻ MLA, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് എന്നിവർ മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...


27/10/2026

ബിജെപി നിയമസഭാ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു..

26/10/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ബിജെപി നടത്തുന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു…

26/10/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബിജെപി നടത്തുന്ന പ്രതിഷേധം ദേശീയ സെക്രട്ടറി ശ്രീ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു…

26/10/2026

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

12/08/2026
മലപ്പുറം ജില്ലാ ഭാരതിയ വ്യാപാരി വ്യവസായി സംഘം പ്രശിക്ഷൺ വർഗ്   7/ 8 / 26  #ധർമ്മാധിഷ്ഠിത വ്യാപാരം🚩 #ന്യായാധിഷ്ഠിത ലാഭാർത...
07/08/2026

മലപ്പുറം ജില്ലാ ഭാരതിയ വ്യാപാരി വ്യവസായി സംഘം പ്രശിക്ഷൺ വർഗ് 7/ 8 / 26
#ധർമ്മാധിഷ്ഠിത വ്യാപാരം🚩
#ന്യായാധിഷ്ഠിത ലാഭാർത്ഥം🚩

മലപ്പുറം. പെരിന്തൽമണ്ണ. വെട്ടത്തൂർ . പഞ്ചായത്തിൽ നടത്തുന്ന . ഓരോ വികസന പദ്ധതികളുടെയും. കേന്ദ്ര സംസ്ഥാന. ജില്ല . ബ്ലോക്ക്...
05/07/2026

മലപ്പുറം. പെരിന്തൽമണ്ണ. വെട്ടത്തൂർ . പഞ്ചായത്തിൽ നടത്തുന്ന . ഓരോ വികസന പദ്ധതികളുടെയും. കേന്ദ്ര സംസ്ഥാന. ജില്ല . ബ്ലോക്ക്. പഞ്ചായത്ത്. പ്രധാനമന്ത്രി. മുഖ്യമന്ത്രി.
MLA .
MP . ഏത് തരം ഫണ്ട് ആയാലും. അതിൻ്റെ പൂർണ വിവരം. പണി തുടങ്ങുന്നതിന് മുമ്പ് അതാത് സ്ഥലങ്ങളിലും പഞ്ചായത്ത്. നോട്ടീസ് ബോർഡിലും പൊതുജനങ്ങൾക്ക് മനസിലാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന്. വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി. പ്രസിഡൻ്റ .എന്നിവർക്ക് . ബിജെപി . പെരിന്തൽമണ്ണ മണ്ഡലം ജനറൽ സെക്രട്ടറി. കൊടുവത്ത് രാധാകൃഷ്ണൻ നിവേദനം നൽകി.
#🚩🚩🚩

മോദി സർക്കാർ ഭരണത്തിൻ്റെ 12 വർഷം തികഞ്ഞതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി . പെരിന്തൽമണ്ണ മണ്ഡലത്തിലെ വെട്ടത്തൂർ പഞ്ചായത്തിൽ. പ്...
02/07/2026

മോദി സർക്കാർ ഭരണത്തിൻ്റെ 12 വർഷം തികഞ്ഞതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി . പെരിന്തൽമണ്ണ മണ്ഡലത്തിലെ വെട്ടത്തൂർ പഞ്ചായത്തിൽ. പ്രധാനമന്ത്രി ഉജ്യൽ യോജന സൗജന്യഗ്യസ് കണക്ഷനുകൾഅർഹരായ 16 കുടുംബങ്ങൾക്ക് കൈമാറി. പെരിന്തൽമണ്ണ ബി .ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ,കെ രാധാകൃഷ്ണന്റെ നേത്യത്വം നൽകി
# bjp perinthalmanna #

ഐക്യത്തിൽ ശക്തി, വികസനത്തിൽ മുന്നേറ്റം രാജ്യത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി എൻ.ഡി.എ കൺവെൻഷൻ സംഘടിപ്പിക്കുന്നു.മാ...
25/03/2026

ഐക്യത്തിൽ ശക്തി, വികസനത്തിൽ മുന്നേറ്റം

രാജ്യത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനുമായി എൻ.ഡി.എ കൺവെൻഷൻ സംഘടിപ്പിക്കുന്നു.
മാർച്ച് 25, 2026 | വൈകിട്ട് 4 മണി
നിങ്ങളുടെ സാന്നിധ്യം നമ്മുടെ ശക്തിയാണ്

പെരിന്തൽമണ്ണ എൻഡിഎ സ്ഥാനാർത്ഥി കെ പി ബാബുരാജിനെ  വിജയിപ്പിക്കുക.
24/03/2026

പെരിന്തൽമണ്ണ എൻഡിഎ സ്ഥാനാർത്ഥി കെ പി ബാബുരാജിനെ വിജയിപ്പിക്കുക.

21/03/2026

വികസിത കേരളം 🙏
മാറാത്തതും മാറും
pmna #

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് അംഗമായി കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ ഷാജി രാഘവനെ നിയമിച്ചു. ...
19/01/2026

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് അംഗമായി കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ ഷാജി രാഘവനെ നിയമിച്ചു. കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം.

പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശിയായ അദ്ദേഹം, കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്നു. 2012ൽ ജോലി രാജിവെച്ചാണ് അദ്ദേഹം ബിജെപിയിൽ സജീവമായത്.
അഭിനന്ദനങ്ങളോടെ....

Address

Perinthalmanna
Perintalmanna
679322

Telephone

+919747565497

Website

Alerts

Be the first to know and let us send you an email when Bjp Perinthalmanna Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share