AITUC perumbavoor MC

Call Directions

AITUC perumbavoor MC aituc

കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എ. ഐറ്റി യു സി സമ്മേളനം
07/07/2026

കേരള ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എ. ഐറ്റി യു സി സമ്മേളനം

🔴 പ്രഭാഷണ പരമ്പര⭕ജൂലൈ 3 – സ: കെ. ദാമോദരൻ ദിനം മുതൽ⭕ ജൂലൈ 16 – സ: എൻ.ഇ. ബാലറാം ദിനം വരെ🔵 ഇന്ന് | ജൂലൈ 7 | ചൊവ്വാഴ്ച | രാത...
07/07/2026

🔴 പ്രഭാഷണ പരമ്പര

⭕ജൂലൈ 3 – സ: കെ. ദാമോദരൻ ദിനം മുതൽ
⭕ ജൂലൈ 16 – സ: എൻ.ഇ. ബാലറാം ദിനം വരെ

🔵 ഇന്ന് | ജൂലൈ 7 | ചൊവ്വാഴ്ച | രാത്രി 8.30

🎙️ വിനോദ് കൈതാരം
(സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്, യുവകലാസാഹിതി ജില്ലാ വർക്കിംഗ് പ്രസിഡണ്ട്)

📝 വിഷയം: കലയും രാഷ്ട്രീയവും

📍 കെടാമംഗലം അനുസ്മരണം

📺 Facebook Live
🚩 CPI Ernakulam DC

👉 ചിന്തകളുടെ ഈ പ്രഭാഷണത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

📢 തത്സമയം പങ്കുചേരൂ... ഷെയർ ചെയ്യൂ...

ഓട്ടോറിക്ഷ തൊഴിലാളികളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധം@ പെരുമ്പാവൂർ
16/06/2026

ഓട്ടോറിക്ഷ തൊഴിലാളികളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധം
@ പെരുമ്പാവൂർ

Address

Cpi Office
Perumbavoor
683542

Telephone

+19496182457

Website

Alerts

Be the first to know and let us send you an email when AITUC perumbavoor MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share