CPIM Perumbavoor Area Committee

Call Directions Contact the organization

CPIM Perumbavoor Area Committee Official page of CPI(M) Perumbavoor Area Committee.

വിപുലീകൃത എറണാകുളം ജില്ലാ കമ്മിറ്റി 2026 സെപ്റ്റംബർ 30 ,ഒക്ടോബർ 1തൃപ്പൂണിത്തുറഒക്ടോബർ 1 ന് വൈകിട്ട് 5 ന് പൊതുസമ്മേളനം
24/09/2026

വിപുലീകൃത എറണാകുളം ജില്ലാ കമ്മിറ്റി
2026 സെപ്റ്റംബർ 30 ,ഒക്ടോബർ 1
തൃപ്പൂണിത്തുറ
ഒക്ടോബർ 1 ന് വൈകിട്ട് 5 ന് പൊതുസമ്മേളനം

24/09/2026

സഖാവ് അരുൺകുമാർ

പെരുമ്പാവൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങൾ.യോഗം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പുഷ്പാദാസ് ഉദ്ഘാടനം ചെയ്...
24/09/2026

പെരുമ്പാവൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങൾ.
യോഗം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പുഷ്പാദാസ് ഉദ്ഘാടനം ചെയ്യുന്നു.

24/09/2026

സഖാവ് പിണറായി വിജയനെ കള്ളക്കേസിൽ കൊടുക്കാനുള്ള മോഡി - വിഡി- ഇഡി ഗൂഢാലോചനക്കെതിരെ പ്രതിഷേധ പ്രകടനവും യോഗവും. എറണാകുളത്ത് സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കള്ള കേസുകൾക്കെതിരെപ്രതിഷേധം.
24/09/2026

കള്ള കേസുകൾക്കെതിരെ
പ്രതിഷേധം.

23/09/2026

സഖാവ് ഡേവിഡ് രാജൻ അനുസ്മരണവും ദേശാഭിമാനി സെമിനാറും സഖാവ് എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

23/09/2026

സഖാവ് ഡേവിഡ് രാജൻ അനുസ്മരണവും ദേശാഭിമാനി സെമിനാറും കൂത്താട്ടുകുളത്ത് സഖാവ് എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

23/09/2026

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി രാജീവ് മാധ്യമങ്ങളെ കാണുന്നു

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതി...
22/09/2026

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ല. ലേബര്‍ കോഡ് വിഷയത്തിലെ കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എന്‍ഡിഎ സര്‍ക്കാര്‍ നയങ്ങളെ അതേപടി പിന്‍പറ്റുന്നത്.
അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡിന്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. പാര്‍ലമെന്റില്‍ ലേബര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂര്‍ണ്ണമായും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനായാണ് ലേബര്‍ കോഡുകള്‍ കൊണ്ടുവന്നത്. ലേബര്‍ കോഡ് കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് അന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ലേബര്‍ കോഡിനെ പറ്റി വിശദമായി പഠിക്കുന്നതിന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി ഗോപാല്‍ ഗൗഡ അധ്യക്ഷനായ ഒരു കമ്മീഷനെ എല്‍ഡിഎഫ് സര്‍ക്കാര്‍ 2026 ജനുവരി 22 ന് നിയമിക്കുകയുണ്ടായി. കമ്മീഷന്‍ 2026 മാര്‍ച്ച് 5 ന് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിര്‍മ്മാണം നടത്താമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയാതെ പോയി.
ഗോപാല്‍ ഗൗഡ കമ്മീഷന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ലേബര്‍ കോഡ് നടപ്പിലാക്കാന്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി വ്യഗ്രത കൂട്ടുകയാണ്. ലേബര്‍ കോഡിലെ ഒന്നോ രണ്ടോ നിര്‍ദേശങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നു പറഞ്ഞുകൊണ്ട് കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പിഎം ശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉള്‍പ്പെടെ കണ്ട അതേ വ്യഗ്രതയാണ് ലേബര്‍ കോഡ് വിഷയത്തിലും മുഖ്യമന്ത്രിയില്‍ കാണാന്‍ കഴിയുന്നത്.
സ. പിണറായി വിജയന്‍
പ്രതിപക്ഷ നേതാവ്

22/09/2026

KSKTU പെരുമ്പാവൂർ ഏരിയ സമ്മേളനം.

പൊതുസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സഖാവ് ടി ശശിധരൻ അറക്കപ്പടിയിൽ സംസാരിക്കുന്നു.

Address

Perumbavoor
683542

Telephone

+914842522569

Website

Alerts

Be the first to know and let us send you an email when CPIM Perumbavoor Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Perumbavoor Area Committee:

Shortcuts

Share