KSSPA Piravom Mandalam

Directions

KSSPA Piravom Mandalam KSSPA is an organisation of Pensioners in Kerala. It Protects the interest of the Pensioners

https://youtu.be/J1YwJXkhCBI?si=3kIUAQQcVxinf9O4
03/10/2026

https://youtu.be/J1YwJXkhCBI?si=3kIUAQQcVxinf9O4

വയോജന ദിനത്തോടനുബന്ധിച്ചു കെ.എസ്സ്.എസ്സ്.പി.ഏ. പിറവം മണ്ഡലം കമ്മിറ്...

03/10/2026
03/10/2026

വയോജന ദിനത്തോടനുബന്ധിച്ചു കെ. എസ്സ് എസ്സ് പി. എ പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങളായ പെൻഷൻകാരെ അവരുടെ വീട്ടിൽ പോയി ആദരിച്ചു . പിറവം നഗരസഭ ചെയർമാൻ കെ. ആർ പ്രദീപ്‌കുമാർ വളവത്താട്ടിൽ വർക്കി സാറിനെ ആദരിച്ചു കൊണ്ട് ആയതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .സംസ്ഥാന ക്കമ്മിററി അംഗം തോമസ് മല്ലിപ്പുറം ,മാണ്ഡലം പ്രസിഡൻ്റ് ബാബു പിടി , സെക്രട്ടറി തങ്കച്ചൻ എം.സി ,ട്രഷറർ ബിജു എം പോൾ, സൈബി സി കുര്യൻ ,ജോർജ് പി.സി ബേബി പി എം , ലൗലി ജോസഫ് , സലോമി പി കെ, കുഞ്ഞമ്മ ചാക്കോ , മിനി സി.കെ എന്നിവർ സന്നിഹിതരായിരുന്നു

ശ്രീമതി Thankamma T R മൂക്കനെത്തിനെ ksspa വനിതാഫോറം പ്രസിഡന്റ് ശ്രീമതി Lovely Joseph ഷാൾ അണിയിച്ച് ആദരിക്കുന്നു
02/10/2026

ശ്രീമതി Thankamma T R മൂക്കനെത്തിനെ ksspa വനിതാഫോറം പ്രസിഡന്റ് ശ്രീമതി Lovely Joseph ഷാൾ അണിയിച്ച് ആദരിക്കുന്നു

ലോക വയോജന ദിനത്തോടനുബന്ധിച്ച് Ksspa piravom മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി അന്നമ്മ പി ടി മഠത്തിപറമ്പിലിനെ (മോളി ടീച...
02/10/2026

ലോക വയോജന ദിനത്തോടനുബന്ധിച്ച് Ksspa piravom മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി അന്നമ്മ പി ടി മഠത്തിപറമ്പിലിനെ (മോളി ടീച്ചർ)പിറവം മണ്ഡലം പ്രസിഡന്റ് ശ്രീ Babu P T ഷാൾ അണിയിച്ച് ആദരിക്കുന്നു

ശ്രീ ജോസഫ് പി ഡി യെ നിയോജക മണ്ഡലം ട്രഷറർ ശ്രീ Seiby C Kurian ഷാൾ അണിയിച്ച് ആദരിക്കുന്നു
02/10/2026

ശ്രീ ജോസഫ് പി ഡി യെ നിയോജക മണ്ഡലം ട്രഷറർ ശ്രീ Seiby C Kurian ഷാൾ അണിയിച്ച് ആദരിക്കുന്നു

ശ്രീ ജോൺ P ജേക്കബ് പള്ളിത്താഴത്തിനെ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ ജോർജ് P C ഷാൾ അണിയിക്കുന്ന
02/10/2026

ശ്രീ ജോൺ P ജേക്കബ് പള്ളിത്താഴത്തിനെ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ ജോർജ് P C ഷാൾ അണിയിക്കുന്ന

Address

Pension House Piravom
Piravom
686664

Website

Alerts

Be the first to know and let us send you an email when KSSPA Piravom Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share