Seenath kokkur

Directions Contact the organization

Seenath kokkur By discovering nature ...You discover yourself�

പെൺമക്കൾ ഈ ലോകത്തെ ഏറ്റവും വലിയ സമ്പത്താണ്.  അവരുടെ കൂടെ യാത്ര ചെയ്യുമ്പോഴുള്ള ആനന്ദം അതൊന്ന് വേറെത്തന്നെ .ബാണാസുര ട്രക്...
04/10/2026

പെൺമക്കൾ ഈ ലോകത്തെ ഏറ്റവും വലിയ സമ്പത്താണ്. അവരുടെ കൂടെ യാത്ര ചെയ്യുമ്പോഴുള്ള ആനന്ദം അതൊന്ന് വേറെത്തന്നെ .ബാണാസുര ട്രക്കിങ്ങിനിടെ ചെറിയ വിശ്രമത്തിൽ നിന്ന്.
ഈ ചിത്രത്തെ മനോഹരമാക്കിയതിൻ്റെ പിന്നിൽ ആൾമക്കൾ ജുനൈദും നിഹാലും ഉണ്ടെന്ന് കൂടി ഓർമപ്പെടുത്തുന്നു.

02/10/2026

പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റ വിരലിൽ വിസ്മയം തീർത്ത ഷാഹിറിനെ നമുക്ക് പരിചയപ്പെടാം. അവൻറെ ഒരു ആഗ്രഹം ഏതെങ്കിലും ഒരു ചാനലിൽ പിയാനോ വായിക്കണം എന്നുള്ളതാണ് ജന്മനാ അവന് ഇരുകാലുകൾക്കും ഒരു കൈക്കും സ്വാധീനം കുറവുള്ള വ്യക്തിയാണ് .നിങ്ങളെല്ലാവരും അവനെ സപ്പോർട്ട് ചെയ്യുമല്ലോ.

ഷാഹിർ ചങ്ങരംകുളം
9048667193

01/10/2026

വയാനാട് ബാണാസുര ജീപ്പ് ട്രക്കിങ്ങ് അടിപൊളിയാണ് മക്കളെ. അപ്രതീക്ഷിതമായി ക്ലൗഡ് ബെഡ് കിട്ടിയത് ട്രക്കിങ്ങിനെ മനോഹരമാക്കി

30/09/2026

വയനാട് പോകുന്നവർ പീസ് വില്ലേജ്ൽ ഒന്ന് പോകണം .
മനോഹരമാണ്.
നന്മയുടെ പ്രതീകമാണ്.

മലമുകളിൽ എത്തിയപ്പോൾ ഒറ്റക്കാലിൽ നിൽക്കാനൊരു പൂതി . മുന്നിലെ ആഴം കണ്ടപ്പോ ചിരിപേടിയൊക്കെ യുണ്ട്. ആഗ്രഹത്തിൻ്റെ പിന്നിൽ പ...
28/09/2026

മലമുകളിൽ എത്തിയപ്പോൾ ഒറ്റക്കാലിൽ നിൽക്കാനൊരു പൂതി . മുന്നിലെ ആഴം കണ്ടപ്പോ ചിരിപേടിയൊക്കെ യുണ്ട്. ആഗ്രഹത്തിൻ്റെ പിന്നിൽ പേടിയെ മയ്ൻറ്റ് ചെയ്തില്ല

ഇത് ഏത് മലയാണെന്ന് പറയാമോ ?

24/09/2026

നിത്യാഭ്യാസി ആനയെ എടുക്കും
യോഗ പ്രാക്ടിസിനിടെ

24/09/2026

മക്കളുടെ സന്തോഷം

23/09/2026

ശരിയായ രീതിയിൽ ഇരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഒത്തിരി അഭിമുഖീകരിക്കേണ്ടിവരും.
ഇന്നുഞാൻ ഇരുന്നുകൊണ്ടുള്ള യോഗയിലെ മൂന്ന് ആസനകളെ പരിചയപ്പെടുത്താം

സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽതിരൂർ ജി.എം യുപി സ്ക്കൂളിൽ വെച്ച് സംസ്ഥാന സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ സീനിയർ കാറ്...
22/09/2026

സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ

തിരൂർ ജി.എം യുപി സ്ക്കൂളിൽ വെച്ച് സംസ്ഥാന സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ സീനിയർ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ സന്തോഷം അറിയിക്കുന്നു.
കുട്ടി നാളിൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത പ്രായാസം മുമ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതില്ല.
ചാമ്പ്യൻഷിപ്പ്ന് പ്രാക്ടീസ് ചെയ്യുമ്പോൾ വിചാരിക്കും ഇനി ഇതോടെ അവസാനിപ്പിക്കുമൊന്ന് മെഡൽ കിട്ടിക്കഴിഞ്ഞാൽ വല്ലാത്തൊരു ഇൻട്രസ്റ്റ് ആണ് . പ്രയാസങ്ങളെല്ലാം മറക്കും.

ഏഷ്യൻ ഗയിംസിൽ പങ്കെടുക്കണമെന്നൊരാഗ്രഹമുണ്ട്. കഴിയോ ഒന്നും അറിയില്ല. ശ്രമിക്കാമല്ലോ.

എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും തുടർന്നും ഉണ്ടാകണം.

*സീനത്ത് കോക്കൂർ*

18/09/2026

അല്ല എൻ്റെ ശബ്‌ദത്തിന് ഹിന്ദി സോങ് മാച് ആകുമോ ? ഞാൻ പാടിയാൽ എങ്ങനെയുണ്ടാകും. നിങ്ങൾ എണീറ്റ് പോകുമോ ?
നിങ്ങൾ പറഞ്ഞാൽ ഞാൻ പാടും.

Address

Ponnani

Website

Alerts

Be the first to know and let us send you an email when Seenath kokkur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Seenath kokkur:

Shortcuts

Share

Category