Kerala UDF 2026

Directions

Kerala UDF 2026 BJP വെറും മൂന്നു സീറ്റ്

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയരഥം മുന്നോട്ടു നീക്കി യുഡിഎഫ്. തെരഞ്ഞെടുപ്പ് നടന്ന 31 വാർഡുകളിൽ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫിന് 11 വാർഡുകളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ.

22/08/2026
22/08/2026

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം..

ശമ്പള അഡ്വാൻസ്..

ബോണസ് വർദ്ധനവ്..

ബോണസിനു അർഹത ഇല്ലാത്തവർക്ക് ഉത്‌സവ ബത്ത..

ചരിത്രത്തിൽ ആദ്യമായി തദ്ധേശ പ്രതിനിധികൾക്കും , തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രത്യേക ഉത്‌സവ ബത്ത..

പോലീസുകാർക്ക് ഡ്യൂട്ടി അലവൻസ് ഇരട്ടിയാക്കി..

ഓണക്കിറ്റ്..

സപ്ളൈകോയിൽ പതിമൂന്ന് ഐറ്റം സബ്സിഡിയിൽ..

രണ്ട് മാസത്തെ സബ്‌സിഡി സാധനങ്ങൾ ഒരുമിച്ചു വാങ്ങാനുള്ള അവസരം..

ആവശ്യത്തിന് സാധനങ്ങളും റെക്കോർഡ് സെയിലും..

കുടുംബശ്രീ ഓണച്ചന്തകൾ..

ഓണം സമൃദ്ധിയാൽ നിറയുന്നത് കാണുന്ന കയറു പിരി ശാസ്ത്രജ്ഞൻ..

" ഇതൊക്കെ എങ്ങനെ സാധിക്കുന്നു സതീശാ.."😆

#കടപ്പാട്

09/03/2026

ആ പത്ത് വർഷങ്ങൾ അവസാനിക്കാറായി... ഇനി ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പറയാം
"കടക്ക് പുറത്ത്"




'കേരളം ജയിക്കും യുഡിഎഫ് നയിക്കും'കേരളത്തിൻറെ ക്ഷേമത്തിനും ഐശ്വര്യത്തിനും ആയി പ്രിയപ്പെട്ട രാഹുൽ ഗാന്ധി പ്രഖ്യാപിച്ച "ഇന്...
07/03/2026

'കേരളം ജയിക്കും യുഡിഎഫ് നയിക്കും'കേരളത്തിൻറെ ക്ഷേമത്തിനും ഐശ്വര്യത്തിനും ആയി പ്രിയപ്പെട്ട രാഹുൽ ഗാന്ധി പ്രഖ്യാപിച്ച "ഇന്ദിര ഗ്യാരണ്ടി"

Address

Ponnani

Website

Alerts

Be the first to know and let us send you an email when Kerala UDF 2026 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share