Shameertirurofficial

Shameertirurofficial Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shameertirurofficial, Ponnani.

07/11/2026

ഞാൻ കാരണം oru കുടുംബത്തിൽ സങ്കടം തീർന്നാൽ അൽഹംദുലില്ലാഹ്...

06/11/2026

#ഈ #മകളുടെ #ഉപ്പയ്ക്ക് #നിങ്ങളുടെ #സഹായം #വേണം

പ്രവാസ ലോകത്തുനിന്നും സമ്പാദിച്ചത് മുഴുവനും ചികിത്സക്കായി ചെലവഴിച്ചു

ക്യാൻസർ രോഗിയായ ഈ സഹോദരന് എത്രയും പെട്ടെന്ന് മജ്ജമാക്കി വെക്കണം

70 ലക്ഷം രൂപ വേണം ചികിത്സയ്ക്ക് നിങ്ങൾ സഹായിക്കണേ

പട്ടാമ്പി ആലൂർ സ്വദേശി ചെമ്പ്രവളപ്പിൽ മുഹമ്മദ്‌ കുട്ടി ഇന്ന് മരണത്തോടും രോഗത്തോടും പോരാടുകയാണ് നിങ്ങൾ സഹായിക്കണേ...
=================
GOOGLEPAY /PHONEPE /PAYTM
6235400934 (SABEENA CV)

CV MUHAMMADKUTTY CHIKITSA SAHAYA COMMITTEE
A/c NO : 40280101085150
IFSC : KLGB0040280
BRANCH : KOOTTANAD
BANK : KERALA GRAMIN BANK

പിഞ്ചു കുഞ്ഞിനെ ചേർത്ത് പിടിച്ച കാരുണ്യ ലോകത്തിന് നന്ദിഎറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്ക് വാഴക്കുളം 9 വാർഡിൽ താമസ...
06/11/2026

പിഞ്ചു കുഞ്ഞിനെ ചേർത്ത് പിടിച്ച കാരുണ്യ ലോകത്തിന് നന്ദി

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്ക് വാഴക്കുളം 9 വാർഡിൽ താമസിക്കുന്ന ഹസീന അനീസ് എന്നിവരുടെ പൊന്നു മോൻ 8 വയസുള്ള സൽമാൻ ഫാരിസിൻ്റെ ചികിത്സക്ക് വേണ്ട ഫണ്ട് ആയി

ഇനി വേണ്ടത് നിങ്ങളുടെ പ്രാർഥനയാണ്

ഷെയർ ചെയ്തവർക്കും സഹകരിച്ചവർക്കും നന്ദി

സ്നേഹത്തോടെ...

SHAMEER TIRUR

( Founder & Director )

Shameer Care Foundation

05/11/2026

ചെറുപ്പം മുതലേ ഒരുപാട് വേദനകളും പ്രയാസങ്ങളും സഹിച്ച് ജീവിക്കുന്ന എന്റെ പൊന്നുമോൻ അനീസ് മോന്റെ ജീവിതത്തിൽ, ഇന്നത്തെ ഈ നിമിഷം ഒരിക്കലും മറക്കാനാവാത്ത ഒരു സന്തോഷമാണ്. ❤️

അവന്റെ പേരിൽ ഒരു സംരംഭം ആരംഭിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ANEES MUHABBATH – SPICES & BAKES എന്ന പേരിൽ ആ സ്വപ്നം യാഥാർഥ്യമായപ്പോൾ, ആ വേദിയിൽ സാക്ഷിയായി നിൽക്കാനും അനീസ് മോനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന, അവനെ ഒരുപാട് സ്നേഹിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ നേരിൽ കാണാനും സാധിച്ചു.

അല്ലാഹുവിന് സർവസ്തുതിയും. അൽഹംദുലില്ലാഹ്.

എന്റെ മോൻ അനുഭവിച്ച വേദനകൾക്ക് പകരമായി ഈ ലോകത്ത് അവന് ഒരുപാട് സന്തോഷങ്ങൾ നൽകണേ റബ്ബേ. അവന് പരിപൂർണ ശിഫ നൽകണേ. ഇനി നല്ല ഭക്ഷണം കഴിക്കാനും സന്തോഷത്തോടെ ജീവിക്കാനും ഭാഗ്യം നൽകണേ.

പരിഹസിക്കാം, കളിയാക്കാം, വിമർശിക്കാം… അതിനൊന്നും മറുപടി പറയാനില്ല. എന്റെ മോന്റെ സന്തോഷമാണ് എനിക്ക് വലുത്. അതിനപ്പുറം നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല.

എന്റെ അനീസ് മോന്റെ പേരിൽ തുടങ്ങിയ ഈ സംരംഭം അവന്റെ ജീവിതത്തിൽ കൂടുതൽ സന്തോഷങ്ങൾ സമ്മാനിക്കട്ടെ.

آمِين يَا رَبَّ الْعَالَمِينَ 🤲

04/11/2026

ഈ മക്കളുടെ പുഞ്ചിരിക്കുന്ന മുഖത്തിനേക്കാൾ മറ്റെന്തു സന്തോഷം ആണ് എനിക്ക് വേണ്ടത്...

04/11/2026

ഓരോ ദിവസവും പടച്ചോന്റെ കാരുണ്യം കൊണ്ട് ഓരോ കുടുംബത്തിനും അത്താണിയാകാൻ സാധിക്കുന്നു.. സർവ്വ സ്തുതിയും നിനക്കാണ് നാഥാ, 🤲🤲🤲

04/11/2026

ഇനി ജന്ന മോൾക് വേണ്ടത് 48000 രൂപ കൂടി...

ഒരു പൊന്നു മോൾടെ കാൽ മുറിക്കാതിരിക്കാൻ ഒരിക്കൽ കൂടി എല്ലാവരും ഏറ്റെടുക്കണേ..

ഈ വീഡിയോ മാക്സിമം എല്ലാ ഗ്രുപ്പിലേക്കും ഷെയർ ചെയ്യണേ

പടച്ചോൻ ഉയർത്തിയവനെ ഒരു പടപ്പിനും താഴ്ത്താൻ ആവില്ലപടച്ചോൻ താഴ്ത്തിയവനെ ഒരു പടപ്പിനും ഉയർത്താൻ ആവില്ല ഞാൻ സഞ്ചരിക്കുന്ന വ...
03/11/2026

പടച്ചോൻ ഉയർത്തിയവനെ ഒരു പടപ്പിനും താഴ്ത്താൻ ആവില്ല

പടച്ചോൻ താഴ്ത്തിയവനെ ഒരു പടപ്പിനും ഉയർത്താൻ ആവില്ല

ഞാൻ സഞ്ചരിക്കുന്ന വഴികളിൽ പലരെയും ഞാൻ പരിചയപ്പെടാറുണ്ട്

അതിൽ പലരും ഇന്നും എൻ്റെ സൗഹൃദ വലയത്തിൽ ഉണ്ട്

അതിൽ ചിലർ അവരുടെ കാര്യം കഴിഞ്ഞാൽ അടുത്ത ഇരയെ തേടി പോവാറുണ്ട്

ഞാൻ എല്ലാവരേയും വിശ്വസിച്ച് പോവും കാരണം എനിക്ക് അഭിനയിക്കാൻ അറിയില്ല അത് കൊണ്ട് തന്നെ അഭിനയിക്കുന്നവരെ തിരിച്ചറിയാനും ആവില്ല

കൂടെ നിൽക്കുന്നവരെ ചങ്ക് പറിച്ച് കൊടുത്ത് സ്നേഹിക്കാനും സംരക്ഷിക്കാനും മാത്രമേ ഞാൻ പഠിച്ചിട്ടുള്ളൂ

ആരെയും ഒറ്റു കൊടുക്കാനോ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയോ ഞാൻ സ്‌നേഹിക്കാറില്ല

തുറന്ന് പറഞ്ഞേ ശീലമുള്ളൂ മറച്ച് വച്ചൊരു ശീലമില്ല അത് മാറ്റാൻ ആവുന്നില്ല

മറ്റുള്ളവരുടെ കണ്ണീരും പ്രയാസവും ഞാൻ എൻ്റേതായി മാത്രമേ കാണാറുള്ളൂ

മുന്നിൽ വരുന്നവർക്ക് അവരുടെ പ്രയാസം അറിഞ്ഞ് എന്നെ കൊണ്ട് ആവുന്ന വിധം ചേർത്ത് പിടിക്കാൻ ഞാൻ ശ്രമിക്കും

ഞാൻ സ്നേഹിച്ച പലരും എന്നെ കറിവേപ്പില ആക്കി പോയിട്ടുണ്ട് അതിലൊന്നും എനിക്ക് സങ്കടമില്ല

എന്നെ കുറിച്ച് ഞാൻ തന്നെ എല്ലാം പൊതു സമൂഹത്തോട് പറഞ്ഞിട്ടുണ്ട്

അത് കൊണ്ട് തന്നെ എന്നെ പറ്റി ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു പ്രയാസവുമില്ല

കാരണം എന്നെ മനസറിഞ്ഞ് സ്നേഹിക്കുന്നവരുടെ പ്രാർത്ഥന തന്നെയാണ്

ക്ഷമ ഈമാൻ്റെ പകുതിയാണ്

എല്ലാത്തിനും ഒരു സമാപ്തി ഉണ്ടാവും അന്ന് സത്യം മനസ്സിലാവും അത് വരെ ഞാൻ ക്ഷമിക്കും

എന്നെ പ്രതീക്ഷിച്ചിട്ട് ഒരുപാട് കുടുംബങ്ങളുണ്ട് അവരെ വഴിയിലിട്ട് പോവാൻ ഞാനില്ല

എൻ്റെ ഫൗണ്ടേഷൻ അത് എനിക്ക് മുന്നോട്ട് കൊണ്ട് പോവണം

എന്നെ സ്നേഹിക്കുന്നവരുടെ എന്നെ പ്രതീക്ഷിച്ചിട്ട് ജീവിക്കുന്നവരുടെ പ്രയാസം എൻ്റേത് കൂടിയാണ്

ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട് വാക്ക് കൊടുത്തതും ഏറ്റെടുത്തതും പൂർത്തിയാക്കണം

മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം

ഓല പാമ്പ് കാട്ടി വിരട്ടിയിട്ട് കാര്യമില്ല

എൻ്റെ വഴി ഞാൻ സഞ്ചരിക്കും നിങ്ങളുടെ വഴിയിൽ ഞാൻ വരില്ല എൻ്റെ വഴി നിങ്ങളും വരേണ്ട

എനിക്ക് പറയാനുള്ളത് ഞാൻ തന്നെ പറയും

എൻ്റെ കാര്യം പറയാൻ ഞാൻ ആരെയും ഏല്പിച്ചിട്ടില്ല

Shameer Tirur officail

( Founder & Director

(Shameer Care Foundation)

03/11/2026

അൽഹംദുലില്ലാഹ്..
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്

ഓരോത്തരുടെയും മുഖത്ത് പുഞ്ചിരി കാണുമ്പോൾ സർവ്വ സ്തുതിയും റബ്ബിന്,

Address

Ponnani

Website

Alerts

Be the first to know and let us send you an email when Shameertirurofficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share