K.S.U Puthuppally

Directions

K.S.U Puthuppally Official FB Page of KSU Puthuppally Block Committee.

പുതുപ്പള്ളി SME കോളേജിലെ KSU നേതൃത്വം നൽകുന്ന നഴ്സിംഗ് കോളേജ് യൂണിയൻ ഭാരവാഹികൾ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറ സന്ദർശിച്ചപ്പ...
08/07/2026

പുതുപ്പള്ളി SME കോളേജിലെ KSU നേതൃത്വം നൽകുന്ന നഴ്സിംഗ് കോളേജ് യൂണിയൻ ഭാരവാഹികൾ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറ സന്ദർശിച്ചപ്പോൾ..

പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. സാബു പുതുപ്പറമ്പിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. KSU നിയോജകമണ്ഡലം പ്രസിഡന്റ് ലിജിൻ സണ്ണി നേതൃത്വം നൽകി..

നഴ്സിംഗ് കോളേജ് യൂണിയൻ പിടിച്ച് KSU 💙ഇന്ന് നടന്ന ആരോഗ്യ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ  പുതുപ്പള്ളി SME നഴ്സിംഗ് കോളേജ് യൂണി...
04/07/2026

നഴ്സിംഗ് കോളേജ് യൂണിയൻ പിടിച്ച് KSU 💙

ഇന്ന് നടന്ന ആരോഗ്യ സർവ്വകലാശാല തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി SME നഴ്സിംഗ് കോളേജ് യൂണിയൻ KSU പിടിച്ചെടുത്തു.

യൂണിയന് അഭിവാദ്യങ്ങൾ..

KSU സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നാളെ (30.05.2026) രാവിലെ 10.30 ന് പാമ്പാടി R.I.T. കോളേജിന് മുൻപിൽ അഡ്വ. ചാണ്ടി ഉമ്മൻ M...
29/05/2026

KSU സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നാളെ (30.05.2026) രാവിലെ 10.30 ന് പാമ്പാടി R.I.T. കോളേജിന് മുൻപിൽ അഡ്വ. ചാണ്ടി ഉമ്മൻ MLA പതാക ഉയർത്തുന്നു..

എല്ലാ പ്രവർത്തകരും കൃത്യ സമയത്ത് എത്തി ചേരണമെന്ന് അറിയിക്കുന്നു..

KSU പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി

ഏറ്റവും കൂടുതൽ വോട്ടോടെ കേരള സർവകലാശാല സെനറ്റിലേക്കു വിജയിച്ച  കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് യൂണിയൻ ചെയർമാൻ ജയ്ഡൻ ജർമ...
26/05/2026

ഏറ്റവും കൂടുതൽ വോട്ടോടെ കേരള സർവകലാശാല സെനറ്റിലേക്കു വിജയിച്ച കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് യൂണിയൻ ചെയർമാൻ ജയ്ഡൻ ജർമിയാസിന് ഒരായിരം ആശംസകൾ. തന്റെ ജീവിതം മുഴുവൻ പാർട്ടിക്ക്‌ വേണ്ടി മാറ്റിവെച്ച പ്രിയ ജർമിയാസ് ചേട്ടന്റെ മകൻ പിതാവിന്റെ അതെ പാതയിൽ 💙

കൂടെയുണ്ടാകണം..❣️
16/03/2026

കൂടെയുണ്ടാകണം..❣️

പാമ്പാടി RIT യിൽ KSU 💙🔥
12/03/2026

പാമ്പാടി RIT യിൽ KSU 💙🔥

പാമ്പാടി RIT യിൽ KSU 💙🔥
11/03/2026

പാമ്പാടി RIT യിൽ KSU 💙🔥

Address

Puthuppally

Website

Alerts

Be the first to know and let us send you an email when K.S.U Puthuppally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share