CYMA Library & Reading Room

Directions

CYMA Library & Reading Room Cultural Organization In The Heart Of Chengottukave

സൈമ ലൈബ്രറി ചെങ്ങാട്ടുകാവ്കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പരസ്പരം ഗ്രന്ഥശാല ഭരണസമിതി യോഗം 2026 ഒക്ടോബർ10 ശനി വൈകുന്നേരം 3...
06/10/2026

സൈമ ലൈബ്രറി ചെങ്ങാട്ടുകാവ്
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പരസ്പരം
ഗ്രന്ഥശാല ഭരണസമിതി യോഗം
2026 ഒക്ടോബർ10 ശനി
വൈകുന്നേരം 3 മണി
ഉദ്ഘാടനം പത്മിനി എൻ (ജില്ലാ ലൈബ്രറി കൗൺസിൽ അംഗ൦)

ആത്രേയകം വയലാർ അവാർഡ് 2026♥️📖
06/10/2026

ആത്രേയകം വയലാർ അവാർഡ് 2026♥️📖

സൈമ ലൈബ്രറിപ്രതിമാസ പുസ്തക ചർച്ചതപോമയിയുടെ അച്ഛൻ( ഇസന്തോഷ് കുമാർ) എൻ വി സദാനന്ദൻ മാസ്റ്റർ, കെ രാജേന്ദ്രൻ മാസ്റ്റർ, ഇ കെ ...
25/09/2026

സൈമ ലൈബ്രറി
പ്രതിമാസ പുസ്തക ചർച്ച
തപോമയിയുടെ അച്ഛൻ( ഇസന്തോഷ് കുമാർ)
എൻ വി സദാനന്ദൻ മാസ്റ്റർ, കെ രാജേന്ദ്രൻ മാസ്റ്റർ, ഇ കെ ജയലേഖ ടീച്ചർ,
ഭവാനി ടീച്ചർ, ഇ നാരായണൻ, എ സുരേഷ്,രാഖേഷ് പുല്ലാട്ട് തുടങ്ങിയ സംസാരിച്ചു.

📖🪔സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിൽ ലൈബ്രറി പഞ്ചായത്ത് സമിതി കൺവീനർ ശ്രീ ഇ കെ ബാലൻ മാസ്റ്റർ പത...
14/09/2026

📖🪔സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനത്തിൽ ലൈബ്രറി പഞ്ചായത്ത് സമിതി കൺവീനർ ശ്രീ ഇ കെ ബാലൻ മാസ്റ്റർ പതാക ഉയർത്തി ഗ്രന്ഥശാലദിന സന്ദേശം നൽകി സംസാരിച്ചു.വൈകീട്ട് ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി അക്ഷരദീപം തെളിയിച്ചു. രാഖേഷ് പുല്ലാട്ട്, എ സുരേഷ്, ആർ രാധാകൃഷ്ണൻ മാസ്റ്റർ, ടി മാധവൻ, പി സരസ്വതി എന്നിവർ നേതൃത്വം നൽകി🪔📖

സൈമ ഹരിത ഗ്രന്ഥാലയം🌱
05/09/2026

സൈമ ഹരിത ഗ്രന്ഥാലയം🌱

സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് ഇ കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ സായാഹ്നവും അവാർഡ് സമർപ്പണവും ബഹു. കൊയിലാണ്ടി എം.എൽ.എ കെ പ്രവീ...
16/08/2026

സൈമ ലൈബ്രറി ചെങ്ങോട്ടുകാവ് ഇ കെ ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ സായാഹ്നവും അവാർഡ് സമർപ്പണവും ബഹു. കൊയിലാണ്ടി എം.എൽ.എ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി മലയാളം വിഭാഗം പ്രൊഫസർ എംസി അബ്ദുൽ നാസർ മുഖ്യഭാഷണം നടത്തി. 2026 ഇ കെ ഗോവിന്ദൻ മാസ്റ്റർ സ്മാരക പുരസ്കാരം ശ്രീ യു കെ രാഘവൻ മാസ്റ്റർ ബഹു കൊയിലാണ്ടി എംഎൽഎയിൽ നിന്നും ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ എം രാധാകൃഷ്ണൻ മുഖ്യാതിഥിയായി.ഇ കെ ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും വൈസ് പ്രസിഡൻ്റ് തസ്ലീന നാസർ അദ്ധ്യക്ഷത വഹിച്ചു. കെ ഗീതാനന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണo നടത്തി. ഡോ. പി കെ ഷാജി മാസ്റ്റർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു.എ സുരേഷ്, ആർ രാധാകൃഷ്ണൻ മാസ്റ്റർ, സോമൻ ചാലിൽ, വി പി പ്രമോദ്, കെ രാജേന്ദ്രൻ മാസ്റ്റർ, രോഹിത് പി എം, അഖിൽ രാജ് ഒ എസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് എസ് ജാനകിയമ്മയുടെ പാട്ടുകളെ കോർത്തിണക്കി മഞ്ഞണിപ്പൂനിലാവിൽ ഗാനസന്ധ്യ നടന്നു.പ്രൊഫ.രാജ്മോഹൻ, സുരഭി ടീച്ചർ. രൺദീപ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
📸Abhinav kk, cheliya

2026 ആഗസ്റ്റ് 16 ഞായർ 4 മണിഇ കെ ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പണം അനുസ്മരണ സായാഹ്നം, പ്രഭാഷണo ഓർമകളിൽ ജാനകിയമ്മ മഞ്ഞണിപ്...
16/08/2026

2026 ആഗസ്റ്റ് 16 ഞായർ 4 മണി
ഇ കെ ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പണം അനുസ്മരണ സായാഹ്നം, പ്രഭാഷണo
ഓർമകളിൽ ജാനകിയമ്മ മഞ്ഞണിപ്പൂനിലാവിൽ ഗാനസന്ധ്യ.

ശ്രീരാമനന്ദആശ്രമം ചെങ്ങോട്ടുകാവ്

ഏവർക്കും സ്വാഗതം🙏

സ്വാതന്ത്ര്യദിനാശംസകൾ🇮🇳
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ🇮🇳

12/08/2026

സൈമ ലൈബ്രറി ചെങ്ങോട്ടുകാവ്

ഇ കെ ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പണം

അനുസ്മരണ സായാഹ്നം

2026 ഇ കെ ഗോവിന്ദൻ മാസ്റ്റർ പുരസ്കാര ജേതാവ്
ശ്രീ.യു കെ രാഘവൻ മാസ്റ്റർ

ഉദ്ഘാടനം ശ്രീ കെ പ്രവീൺകുമാർ( ബഹു എംഎൽഎ )

മുഖ്യഭാഷണം

പ്രൊഫസർ എം സി അബ്ദുൾ നാസർ(കാലടി സംസ്കൃത സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ)

2026 ഓഗസ്റ്റ് 16 ഞായർ വൈകുന്നേരം 4.00 മണി ശ്രീരാമാനന്ദ ആശ്രമം ചെങ്ങോട്ടുകാവ്

"മഞ്ഞണിപ്പൂനിലാവിൽ" എസ് ജാനകിയുടെ ഗാനങ്ങളുടെ ആലാപനം

ഏവർക്കും സ്വാഗതം🙏

Address

Quilandi
673306

Website

Alerts

Be the first to know and let us send you an email when CYMA Library & Reading Room posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category