CPI Kollam East MC

Directions

CPI Kollam East MC Page for COMMUNIST PARTY OF INDIA Kollam east mandalam committie

പി.എം.ശ്രീ പദ്ധതിക്കെതിരെ സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ വില്ലേജ് ഓഫീസിലേക്ക് പ്രതിഷ...
24/06/2026

പി.എം.ശ്രീ പദ്ധതിക്കെതിരെ സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ് സുപാൽ യോഗം ഉദ്ഘാടനം ചെയ്തു.ബി.രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ.ബിജു സ്വാഗതം പറഞ്ഞു.ഉണ്ണികൃഷ്ണ പിള്ള ,വിജയഫ്രാൻസിസ് ,എ.നൗഷാദ് ,നളിനാക്ഷൻ ,വി സുന്ദരൻ ,അയത്തിൽ സോമൻ ,അഡ്വ.ബി കെ ജയമോഹൻ ,ഷാനവാസ്ഖാൻ,സുജ,വിജയലക്ഷ്മി,ദിലീപ് റഹീം,സജി,രഞ്ജിത്ത് എന്നിവർ സംസാരിച്ചു.ഓമനക്കുട്ടൻ നന്ദി പറഞ്ഞു.

Address

Quilon

Website

Alerts

Be the first to know and let us send you an email when CPI Kollam East MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share