CPIM vakathanam south LC

Directions

CPIM vakathanam south LC "അനീതി കാണുമ്പോൾ മനസ്സ് രോഷം കൊള്ളുന്നു എങ്കിൽ നിങ്ങൾ എന്റെ സഖാവാണ് "

04/10/2026
ED, MODI, VD രഹസ്യ അജണ്ട. CPIM ന് എതിരായി കള്ളക്കേസുകൾ ചമക്കുന്ന പൂക്കി സർക്കാരിനെതിരെ പ്രതിഷേധ യോഗം വാകത്താനം സൗത്ത്, ന...
23/09/2026

ED, MODI, VD രഹസ്യ അജണ്ട. CPIM ന് എതിരായി കള്ളക്കേസുകൾ ചമക്കുന്ന പൂക്കി സർക്കാരിനെതിരെ പ്രതിഷേധ യോഗം വാകത്താനം സൗത്ത്, നോർത്ത് ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടന്നു . CPIM ഏരിയ കമ്മറ്റി അംഗം രാജീവ്‌ ജോൺ ഉദ്ഘാടനം ചെയ്തു. R രാജേഷ് അധ്യക്ഷത വഹിച്ചു. TE റജിമോൻ കൃതക്ഞത പറഞ്ഞു.

ബാലസംഘം സൗത്ത് മേഖല ഭാരവാഹികൾ 💐💐
14/09/2026

ബാലസംഘം സൗത്ത് മേഖല ഭാരവാഹികൾ 💐💐

ബാലസംഘം സൗത്ത് മേഖല കൺവൻഷൻ CPIM ലോക്കൽ കമ്മറ്റി ഓഫിസിൽ നടന്നു. ബാലസംഘം ഏരിയ പ്രസിഡണ്ട്‌ അരുണിമ അരുൺ കൺവൻഷൻ ഉദ്ഘാടനം ചെയ്...
13/09/2026

ബാലസംഘം സൗത്ത് മേഖല കൺവൻഷൻ CPIM ലോക്കൽ കമ്മറ്റി ഓഫിസിൽ നടന്നു. ബാലസംഘം ഏരിയ പ്രസിഡണ്ട്‌ അരുണിമ അരുൺ കൺവൻഷൻ
ഉദ്ഘാടനം ചെയ്തു. CPIM ലോക്കൽ സെക്രട്ടറി സ. R രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.പുതിയ ഭാരവാഹികളായി പ്രസിഡന്റ് മെൽവിൻ സാം മാത്യു. സെക്രട്ടറി പ്രാർത്ഥന സജോഷ്, വൈസ് പ്രസിഡന്റ് അബിൻ ഡേവിസ്, അനാനി, ജോ. സെക്രട്ടറി മോൺസൺ സി. എം, നക്ഷകത്ര ജെറിൻ. കൺവീനർ അരുൺ പി മാത്യു എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Address

Rani
686538

Website

Alerts

Be the first to know and let us send you an email when CPIM vakathanam south LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share