Mookkannoor

Call Directions

Mookkannoor Mookkannoor is a small beautiful Village in Koipuram Block in Pathanamthitta District of Kerala State, India. It comes under Ayiroor Panchayath.

It belongs to South Kerala Division. Mookkannoor sree mahadeva shethram situated in this small village.

“മൂക്കന്നൂർ പള്ളിയോടസമിതി”മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിനുള്ള പൊന്നാഞ്ഞിലിത്തടി ഘോഷയാത്ര 🙏😇🕉️
13/08/2026

“മൂക്കന്നൂർ പള്ളിയോടസമിതി”
മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിനുള്ള
പൊന്നാഞ്ഞിലിത്തടി ഘോഷയാത്ര 🙏😇🕉️

തകിടി കടവ് ❤️
05/08/2026

തകിടി കടവ് ❤️

😍
05/08/2026

😍

☔️🌧️🌚
28/07/2026

☔️🌧️🌚

*മൂക്കന്നൂർ പള്ളിയോട നിർമ്മാണ സമിതി*1. പ്രസിഡന്റ് - വിനുകുമാർ വലിയവീട്ടിൽ2. വൈസ് പ്രസിഡന്റ്- ശ്രീരാജ് തടത്തിൽ3. സെക്രട്ട...
26/07/2026

*മൂക്കന്നൂർ പള്ളിയോട നിർമ്മാണ സമിതി*

1. പ്രസിഡന്റ് - വിനുകുമാർ വലിയവീട്ടിൽ
2. വൈസ് പ്രസിഡന്റ്- ശ്രീരാജ് തടത്തിൽ
3. സെക്രട്ടറി - വിഷ്ണു വി നായർ കൗസ്തുഭം
4. ജോയിന്റ് സെക്രട്ടറി - പി പ്രശാന്ത്‌ ലാൽ പ്ലാത്താനത്ത്
5. ട്രഷറർ - സജി കുമാർ പതാലിൽ
6. ജനറൽ കൺവീനർ - വിജയകുമാർ കൗസ്തുഭം
7. ജോയിൻ്റ് കൺവീനർ - A L മുരുകൻ കടപ്പാക്കൽ
8. ഓഡിറ്റർ - പ്രവീൺ കൃഷ്ണ കോയിക്കൽ
9. ഫിനാൻസ് കൺവീനർ - ഹൃഷികേശ് കുമാർ ശിവഗംഗാലയം
പബ്ലിസിറ്റി കൺവീനേഴ്ർസ് -
10. V P പ്രസാദ് വലിയവീട്ടിൽ
11. രഘുനാഥൻ നായർ പുന്നാപ്പൊയ്കയിൽ
പബ്ലിസിറ്റി ജോയിൻ്റ് കൺവീനേഴ്ർസ് -
12. അജയ്ഘോഷ് പുന്നാപൊയ്കയിൽ,
13. വരുൺ V പിള്ള വള്ളിക്കാലായിൽ
14. രതീഷ് കുമാർ മുതുമരത്തിൽ

മറ്റ് കമ്മിറ്റി അംഗങ്ങൾ
15. അഭിമന്യു അജി കടപ്പാക്കൽ
16. ആദിത്യൻ S കുമാർ തുതിയിൽ
17. മനോജ് R തുതിയിൽ താമരശ്ശേരിൽ
18. രമേശ് ചന്ദ്രൻ കടാമ്പള്ളിൽ
19. രതീഷ് കുമാർ തടത്തുകാലായിൽ
20. സനോജ് S നായർ സുരേഷ് ഭവൻ
21. വിജയകുമാർ C R ചക്കാലയിൽ
22. ശങ്കരൻ കുട്ടി കറിയാലക്കുന്നേൽ
23. രാജേന്ദ്രൻ T തുണ്ടുപുരയിടം
24. അഭിഷേക് G തിരുവാതിര
25. P R പ്രശാന്ത് ഇടത്തറയിൽ

മൂക്കന്നൂർ പള്ളിയോടത്തിനുള്ള പൊന്നാഞ്ഞിലിത്തടി തിരുവാറന്മുളയപ്പൻ്റെയും മൂക്കന്നൂരപ്പൻ്റെയും അനുഗ്രഹത്താൽ കണ്ടെത്തിയ വിവര...
25/07/2026

മൂക്കന്നൂർ പള്ളിയോടത്തിനുള്ള പൊന്നാഞ്ഞിലിത്തടി തിരുവാറന്മുളയപ്പൻ്റെയും മൂക്കന്നൂരപ്പൻ്റെയും അനുഗ്രഹത്താൽ കണ്ടെത്തിയ വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു🙏

Indian Express 😍Mookkannoor Palliyodam 😇
24/07/2026

Indian Express 😍
Mookkannoor Palliyodam 😇

😇
21/07/2026

😇

തിരുവാറന്മുളയപ്പന്റെ 53-ാമത് പള്ളിയോടം18-ാമത് ബി ബാച്ച് പള്ളിയോടംപള്ളിയോടം മൂക്കന്നൂർ 🔥സ്വപ്നസാഫല്യം 🙏😇🥹
11/07/2026

തിരുവാറന്മുളയപ്പന്റെ 53-ാമത് പള്ളിയോടം
18-ാമത് ബി ബാച്ച് പള്ളിയോടം

പള്ളിയോടം മൂക്കന്നൂർ 🔥
സ്വപ്നസാഫല്യം 🙏😇🥹

Address

Mookkannoor Ayroor
Rani
689614

Telephone

+918086268626

Website

Alerts

Be the first to know and let us send you an email when Mookkannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share