CPIM Kannannumon

Call Directions

CPIM Kannannumon Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kannannumon, Rani.

അടിയന്തിരാവസ്ഥ കാലത്ത് എല്ല് വരിഞ്ഞുനുറുങ്ങുമാറ് തല്ലി ചതച്ചിട്ടും നിയമസഭയിൽ ആ രക്തം വാർന്ന തന്റെ കുപ്പായം ഉയർത്തി കാണിച...
27/05/2026

അടിയന്തിരാവസ്ഥ കാലത്ത് എല്ല് വരിഞ്ഞുനുറുങ്ങുമാറ് തല്ലി ചതച്ചിട്ടും നിയമസഭയിൽ ആ രക്തം വാർന്ന തന്റെ കുപ്പായം ഉയർത്തി കാണിച്ചു പിണറായി വിജയൻ നടത്തിയ പ്രസംഗം ചരിത്ര രേഖയാണ്…
അതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറത്തെ ആദ്യ ഇൻക്വിലാബ്-നോളം പോന്ന പോരാട്ട വീര്യമുണ്ട്…

ഇന്നലെ തെരുവിൽ ക്യാമ്പസിലെ ജെൻസി പിള്ളേർ ആയിരുന്നെങ്കിൽ ഇന്ന് പാർട്ടിയെ കോട്ട കെട്ടി സംരക്ഷിച്ചത് സ്ത്രീകളും, പുരുഷന്മാരും വയോജനങ്ങളും അടങ്ങുന്ന പതിനായിരക്കണക്കിന് പ്രവർത്തകരാണ്..

തിരഞ്ഞെടുപ്പിലെ തോൽവി നേതൃത്വത്തിനോടുള്ള പ്രതിഷേധ പ്രകടനം മാത്രമായിരുന്നു മേനോനെ…

തന്റെ മംഗലാപുരം NDA- ആദാനി കൂടിക്കാഴ്ചയും, ചീഫ് ഇലക്ട്രൽ ഓഫീസറെ പ്രിൻസിപ്പൽ സെക്രട്ടറി ആക്കിയതും, മോദിയെ വീട്ടിൽ പോയി കണ്ട പിറ്റേന്നാൾ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഇഡി വന്നതും “മോദി- വിഡി ഡീൽ” ആണന്ന് മനസ്സിലാക്കാനുളള വിവേകം ഈ നാടിനുണ്ട്..

ആക്രമണിക്കാനാണ് തീരുമാനമെങ്കിൽ അവസാന കമ്യൂണിസ്റ്റും മരിച്ചു വീഴും വരെ കോട്ടകെട്ടി പ്രതിരോധിക്കും ഈ പ്രസ്ഥാനം…🚩🚩🚩

04/05/2026

ജനവിധി അംഗീകരിക്കുന്നു.ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല ഇടതുപക്ഷം. നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിട്ട് തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത്. പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ക്ഷമയോടെ ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചതിന്റെ പാരമ്പര്യമാണ് പ്രസ്ഥാനത്തിനുള്ളത്. പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി തിരുത്തലുകൾ വരുത്തും.
വലതുപക്ഷ വർഗീയ കൂട്ടുകെട്ടുകൾക്ക് എതിരായ വിശ്രമരഹിതമായ രാഷ്ട്രീയ സമരം തുടരും...

29/03/2026
എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഓശാന ഞായർ ആശംസകൾ...
29/03/2026

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഓശാന ഞായർ ആശംസകൾ...

 #ക്യാപ്റ്റൻ_റാന്നിയിൽ #റാന്നിയുടെ_ഹൃദയത്തിൽ_പ്രമോദ് #റാന്നിയിൽ_ഇടത്_തുടരും ്ലാതെ_മറ്റാര്
21/03/2026

#ക്യാപ്റ്റൻ_റാന്നിയിൽ

#റാന്നിയുടെ_ഹൃദയത്തിൽ_പ്രമോദ്
#റാന്നിയിൽ_ഇടത്_തുടരും
്ലാതെ_മറ്റാര്

Address

Rani
689711

Telephone

+919747581924

Website

Alerts

Be the first to know and let us send you an email when CPIM Kannannumon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share