Joby Parankammoottil

Call Directions Website Contact the organization

Joby Parankammoottil Former Youth Congress General Secretary

Panchayat Member (Ezhumatoor)
Block General secretary Ezhumatoor
Block coordinator priyadarshini publications (The Publishing division of the Kerala Pradesh Congress Committee.) കെ എസ് യു . രാഷ്ട്രീയത്തിലൂടെ ഞാൻ കോൺഗ്രസ് പ്രസ്ഥാനത്തിലേക്കു കടന്നുവന്നത് , അന്നുമുതൽ ഇന്നുവരെ ഒരു തികഞ്ഞ കോൺഗ്രസ് അനുഭാവിയായി നിലകൊള്ളുന്നു , എഴുമറ്റൂർ യൂത്തുകോൺഗ്രെസ്സ് മണ്ഡലം പ്രസിഡന്റ്‌ ആയും , വാർഡ്‌ തലങ്ങളിലും പ്രവർത്തിക്കാൻ അവസരമുണ്ടായി , ജീവിത പ്രാരാബ്‌ധങ്ങൾക്കിടയിലും രാഷ്ട്രീയ സേവനങ്ങൾ എന്നാല് ആകുന്നരീതിയിൽ ചെയ്യ്തുവരുന്നു , നിങ്ങളുടെ സ്നേഹവും സഹകരണവും മുന്പോട്ടും പ്രതീക്ഷിച്ചുകൊണ്ട് . നിങ്ങളുടെ സ്വന്തം - ജോബി പറങ്കാമ്മൂട്ടിൽ -

20/06/2026
റാന്നികാർക് 💪💪
19/06/2026

റാന്നികാർക് 💪💪

31/05/2026

വാഗ്ദാനങ്ങൾ നിറവേറ്റി ജനങ്ങളോടൊപ്പം എന്നും Pazhakulam Madhu ❤️

“ഞങ്ങളുടെ കുഴൽനാടൻ ഒറ്റകൊമ്പനാണ്.അഴിമതിക്കെതിരെയും വർഗീയതയ്ക്കെതിരെയുംസന്ധിയില്ലാ പോരാട്ടം തുടരുന്നഒറ്റകൊമ്പൻ…”അഴിമതിക്ക...
27/05/2026

“ഞങ്ങളുടെ കുഴൽനാടൻ ഒറ്റകൊമ്പനാണ്.
അഴിമതിക്കെതിരെയും വർഗീയതയ്ക്കെതിരെയും
സന്ധിയില്ലാ പോരാട്ടം തുടരുന്ന
ഒറ്റകൊമ്പൻ…”
അഴിമതിക്കെതിരായ അവന്റെ പോരാട്ടം ഏകാകിയായിരുന്നു.മാസപ്പടി വിഷയം നിയമസഭയിൽ ഉന്നയിച്ചതുമുതൽ…കഴിഞ്ഞ കാലത്തെ പിണറായി സർക്കാർ പത്തോളം കേസുകൾ എടുത്ത് അദ്ദേഹത്തെ പലവിധത്തിൽ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം പിന്നോട്ടുമാറിയില്ല. അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിൽ ഉറച്ചുനിന്ന അദ്ദേഹം, നിയമസഭയ്ക്കകത്തും പുറത്തും കോടതിയിലും വിഷയം ശക്തമായി ഉന്നയിച്ചു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വീണാ വിജയനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം, തന്റെ ആരോപണങ്ങളിൽ അടിയുറച്ച് നിന്നു. ഈ വിഷയങ്ങൾ ജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കുന്നതിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല.
“അഴിമതിക്കെതിരെ അയാൾ പോരാടിയത് ഒറ്റക്കായിരുന്നു
ഇന്ന് ഇഡി പിണറായിയേയും മകളെയും ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ പൂർണ ക്രെഡിറ്റ് അഭിഭാഷകനും ജനപ്രതിനിധിയുമായ മാത്യു കുഴൽനാടന് തന്നെയാണ്.

25/05/2026

കണക് എണ്ണി പറയേണ്ടിവരും

23/05/2026
23/05/2026

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാരഡി ഗാനം ആലപിച്ച റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ...

ഇലക്ഷൻ പ്രചരണ കാലഘട്ടത്തിലെ പ്രിയ മധു ചേട്ടൻ എംഎൽഎ ഉന്നയിക്കപ്പെട്ട വിഷയമാണ്. കാലാവധി കഴിഞ്ഞിട്ടും മുൻ(ex)എംഎൽഎ ഈ വിഷയത്...
22/05/2026

ഇലക്ഷൻ പ്രചരണ കാലഘട്ടത്തിലെ പ്രിയ മധു ചേട്ടൻ എംഎൽഎ ഉന്നയിക്കപ്പെട്ട വിഷയമാണ്. കാലാവധി കഴിഞ്ഞിട്ടും മുൻ(ex)എംഎൽഎ ഈ വിഷയത്തിൽ ആർക്കുവേണ്ടിയോ മൗനം പാലിച്ചു

Address

Ranni

Alerts

Be the first to know and let us send you an email when Joby Parankammoottil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Joby Parankammoottil:

Shortcuts

Share