M R Murali

Call Directions Contact the organization

M R Murali CPIM Palakkad District Secretariat Member
AIKS Palakkad District Secretary

നർത്തകൻ, നൃത്ത അധ്യാപകൻ, കലാഭവൻ മണിയുടെ പ്രിയ സഹോദരൻ ഡോ ആർ എൽ വി രാമകൃഷ്ണന് പ്രഭാതം വേദിയിൽ ആദരം..
08/10/2026

നർത്തകൻ, നൃത്ത അധ്യാപകൻ, കലാഭവൻ മണിയുടെ പ്രിയ സഹോദരൻ ഡോ ആർ എൽ വി രാമകൃഷ്ണന് പ്രഭാതം വേദിയിൽ ആദരം..

പത്രവിതരണക്കാർ ഓരോ നാടിനെയും നിത്യേന ഉണർത്തുന്നവരാണ്....പതിറ്റാണ്ടുകളായി പെരുമഴയത്തും, കൊടും തണുപ്പിലും മുടങ്ങാത്ത ദിനചര...
07/10/2026

പത്രവിതരണക്കാർ ഓരോ നാടിനെയും നിത്യേന ഉണർത്തുന്നവരാണ്....

പതിറ്റാണ്ടുകളായി പെരുമഴയത്തും, കൊടും തണുപ്പിലും മുടങ്ങാത്ത ദിനചര്യ പോലെ ഓരോ വീട്ടു മുറ്റത്തും ദിനപത്രം എത്തിക്കുന്നവർ....

ഷൊർണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പത്ര വിതരണക്കാരായ സുഹൃത്തുക്കൾക്ക് പ്രഭാതം വേദിയിൽ ആദരം.

ഷൊർണൂർ DYSP കെ സി വിനു, ASI മാരായ എസ് മഹേശ്വരി (പട്ടാമ്പി പോക്സോ കോടതി ലൈസൺ ഓഫിസർ)  വിശിഷ്ട സേവനത്തിനുള്ള മെഡൽ ജേതാവ് (2...
06/10/2026

ഷൊർണൂർ DYSP കെ സി വിനു, ASI മാരായ
എസ് മഹേശ്വരി (പട്ടാമ്പി പോക്സോ കോടതി ലൈസൺ ഓഫിസർ) വിശിഷ്ട സേവനത്തിനുള്ള മെഡൽ ജേതാവ് (2026) സിന്ധു ഏരിയാളത്ത് എന്നിവർക്ക് പ്രഭാതം വേദിയിൽ ആദരം.

തായ്ലന്റിൽ നടന്ന കുട്ടികൾക്കായുള്ള സൗന്ദര്യ മത്സരമായ ജൂനിയർ മോഡൽ ഇന്റർനാഷണൽ ഫിനാലെയിൽ ടാലന്റ് റൗണ്ടിൽ സബ് ടൈറ്റിൽ കരസ്ഥമ...
05/10/2026

തായ്ലന്റിൽ നടന്ന കുട്ടികൾക്കായുള്ള സൗന്ദര്യ മത്സരമായ ജൂനിയർ മോഡൽ ഇന്റർനാഷണൽ ഫിനാലെയിൽ

ടാലന്റ് റൗണ്ടിൽ സബ് ടൈറ്റിൽ കരസ്ഥമാക്കിയ ഷൊർണ്ണൂർ സ്വദേശി ജിയമനോജിന്
പ്രഭാതം വേദിയിൽ അനുമോദനം.
അദ്ധ്യാപകരായ മനോജ്‌ - ജയസൂജ ദമ്പതികളുടെ മകളാണ്.

മികച്ച അദ്ധ്യാപകനും പാലക്കാട്‌ ശിശുക്ഷേമ സമിതി ചെയർമാനുമായ സേതുമാധവൻ മാഷെ ചടങ്ങിൽ ആദരിച്ചു.

സി പി ഐ എം പാലക്കാട്‌ ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ... ✊✊✊
04/10/2026

സി പി ഐ എം പാലക്കാട്‌ ജില്ലാ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ... ✊✊✊

സി പി ഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സ. ചെന്താമരാക്ഷനൊപ്പം.... കൂടെ ചന്ദ്രബാബുവും, വിജയനും, ...
04/10/2026

സി പി ഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട
സ. ചെന്താമരാക്ഷനൊപ്പം....
കൂടെ ചന്ദ്രബാബുവും, വിജയനും, ജയദേവനും.

സി പി ഐ എം പാലക്കാട്‌ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആരംഭിച്ചു.
03/10/2026

സി പി ഐ എം പാലക്കാട്‌ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആരംഭിച്ചു.

സി പി ഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും കേരള കർഷകസംഘം പാലക്കാട്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ സ. യു രാജഗോപാലിന്റെ...
02/10/2026

സി പി ഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും കേരള കർഷകസംഘം പാലക്കാട്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ
സ. യു രാജഗോപാലിന്റെ അമ്മ ബേബിസരോജ നിര്യാതയായി.
ആദരാഞ്ജലികൾ 🙏🌹

സുപ്രസിദ്ധ മൃദംഗ വിദ്വാൻ കലാശ്രീ കുഴൽമന്ദം ജി രാമകൃഷ്ണന് പ്രഭാതം - ബാലൻ കെ നായർ നാടകോത്സവ വേദിയിൽ ആദരം.
02/10/2026

സുപ്രസിദ്ധ മൃദംഗ വിദ്വാൻ കലാശ്രീ കുഴൽമന്ദം
ജി രാമകൃഷ്ണന് പ്രഭാതം - ബാലൻ കെ നായർ നാടകോത്സവ വേദിയിൽ ആദരം.

ഇരുപതാമത് പ്രഭാതം  - ഭരത് ബാലൻ കെ നായർ നാടകോത്സവത്തിന് തിരി തെളിഞ്ഞു.പ്രശസ്ത കവിയും, എഴുത്തുകാരനുമായ ആലംങ്കോട് ലീലകൃഷ്ണൻ...
01/10/2026

ഇരുപതാമത് പ്രഭാതം - ഭരത് ബാലൻ കെ നായർ നാടകോത്സവത്തിന് തിരി തെളിഞ്ഞു.

പ്രശസ്ത കവിയും, എഴുത്തുകാരനുമായ ആലംങ്കോട് ലീലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Address

Kulappully
Shoranur

Telephone

+919447014200

Website

Alerts

Be the first to know and let us send you an email when M R Murali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to M R Murali:

Shortcuts

Share