Rafeeq Marakar

Call Directions Contact the organization

Rafeeq Marakar കരുണയുള്ള മനുഷ്യനാവുക
സഹജീവികളോട് കരുണ കാണിക്കുക

2017 ലെ കേരള അർബൻ ഡെവലപ്മെൻ്റ് കൗൺസിലിൻ്റെ "സാമൂഹ്യ സേവന ജ്യോതി" പുരസ്കാരം, 2019 ലെ കേരള ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൻ്റെ "മനുഷ്യാവകാശ അവാർഡ്".കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് "Our Neighbour Hood Heroes" ആയി തെരെഞ്ഞെടുത്തു.

മണ്ണറിവിന്റെ പാഠങ്ങൾ  ബാക്കിവെച്ച് "വിത്തുകളുടെ കാവൽക്കാരൻ" ചെറുവയൽ രാമൻ മണ്ണിലേക്ക് മടങ്ങുന്നു. കേരളത്തിന്റെ കൃഷിസംസ്കാ...
14/10/2026

മണ്ണറിവിന്റെ പാഠങ്ങൾ ബാക്കിവെച്ച് "വിത്തുകളുടെ കാവൽക്കാരൻ" ചെറുവയൽ രാമൻ മണ്ണിലേക്ക് മടങ്ങുന്നു. കേരളത്തിന്റെ കൃഷിസംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കാലങ്ങളോളം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വേർപാടിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ.

Peace Valley ൽ WMF ഗ്ലോബൽ ചെയർമാനും മറ്റ് സഹപ്രവർത്തകർക്കുമൊപ്പം
12/10/2026

Peace Valley ൽ WMF ഗ്ലോബൽ ചെയർമാനും മറ്റ് സഹപ്രവർത്തകർക്കുമൊപ്പം

12/10/2026
"അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി"; സന്തോഷ വാർത്തയുമായി നാദിർഷ
10/10/2026

"അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി"; സന്തോഷ വാർത്തയുമായി നാദിർഷ

കൊച്ചി: നടനും സംവിധായകനുമായ നാദിർഷയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നാദ.....

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ ചാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിൻ "ഒന്നിച്ചൂട്ടാം.. ഒന്നിച്ചുണ്ണാം.. ഈ ഓണം" പദ്ധതി പീസ...
10/10/2026

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ ചാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിൻ "ഒന്നിച്ചൂട്ടാം.. ഒന്നിച്ചുണ്ണാം.. ഈ ഓണം" പദ്ധതി പീസ് വാലിയിൽ നടപ്പിലാക്കാൻ എന്നോടൊപ്പം നിന്ന ഏഷ്യ റീജിയൻ ചാരിറ്റി ഫോറം കോർഡിനേറ്റർ ശ്രീമതി. റിനി സുരാജ്, ഇന്ത്യ നാഷണൽ ചാരിറ്റി ഫോറം കോർഡിനേറ്റർ ശ്രീ.കബീർ റഹ്മാൻ, കേരള സ്റ്റേറ്റ് ചാരിറ്റി ഫോറം കോർഡിനേറ്റർ ശ്രീ.സുനീർ കെ എം. എല്ലാ സഹകരണത്തിനും നന്ദി. തുടർന്നും എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും നമുക്കൊന്നിച്ച് പ്രവർത്തിക്കാം..

റഫീഖ് മരക്കാർ
WMF ഗ്ലോബൽ ചാരിറ്റി ഫോറം കോർഡിനേറ്റർ

With World Malayalee Federation-WMFᴿ – I just got recognized as one of their top fans! 🎉
10/10/2026

With World Malayalee Federation-WMFᴿ – I just got recognized as one of their top fans! 🎉

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ ചാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിൻ "ഒന്നിച്ചൂട്ടാം.. ഒന്നിച്ചുണ്ണാം.. ഈ ഓണം" പദ്ധതി പീസ...
10/10/2026

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ ചാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിൻ "ഒന്നിച്ചൂട്ടാം.. ഒന്നിച്ചുണ്ണാം.. ഈ ഓണം" പദ്ധതി പീസ് വാലിയിൽ നടപ്പിലാക്കാൻ എന്നോടൊപ്പം നിന്ന ഏഷ്യ റീജിയൻ ചാരിറ്റി ഫോറം കോർഡിനേറ്റർ ശ്രീമതി. റിനി സുരാജ്, ഇന്ത്യ നാഷണൽ ചാരിറ്റി ഫോറം കോർഡിനേറ്റർ ശ്രീ.കബീർ റഹ്മാൻ, കേരള സ്റ്റേറ്റ് ചാരിറ്റി ഫോറം കോർഡിനേറ്റർ ശ്രീ.സുനീർ കെ എം. എല്ലാ സഹകരണത്തിനും നന്ദി. തുടർന്നും എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും നമുക്കൊന്നിച്ച് പ്രവർത്തിക്കാം..

റഫീഖ് മരക്കാർ
WMF ഗ്ലോബൽ ചാരിറ്റി ഫോറം കോർഡിനേറ്റർ

Kabeer Rahman Suneer Km

കഴിഞ്ഞ ഓഗസ്റ്റ് 8-ന് അമേരിക്കയിലെ പെൻസിൽവാനിയയിൽ, ശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ഫൊക്കാന കൺവെൻഷനോടനു...
08/10/2026

കഴിഞ്ഞ ഓഗസ്റ്റ് 8-ന് അമേരിക്കയിലെ പെൻസിൽവാനിയയിൽ, ശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ഫൊക്കാന കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച 445 കലാകാരന്മാർ പങ്കെടുത്ത ചരിത്രപ്രധാനമായ മേളത്തിൽ പങ്കാളിയായി, അമേരിക്കൻ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ കേരള പ്രതിനിധിയായി തെരെഞ്ഞെടുക്കുകയും അതിനോടനുബന്ധിച്ച് പങ്കെടുത്തതിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൻ്റെ അംഗീകാരം നേടുകയും ചെയ്ത പ്രിയപ്പെട്ട ശ്രീ. നാദിർഷിക്കാക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കലയും സംസ്കാരവും അതിരുകൾ കടന്ന് ലോകവേദിയിൽ മലയാളികളുടെ അഭിമാനം ഉയർത്തിപ്പിടിച്ച ഈ നേട്ടം വ്യക്തിപരമായ ഒരു അംഗീകാരം മാത്രമല്ല, കേരളത്തിന്റെ കലാപാരമ്പര്യത്തിനും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സുവർണ നിമിഷമാണ്.

താങ്കളുടെ സമർപ്പണവും കലാസ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇനിയും അനേകം ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകട്ടെ. സർവ്വശക്തന്റെ അനുഗ്രഹത്താൽ കൂടുതൽ നേട്ടങ്ങളും അംഗീകാരങ്ങളും താങ്കളെ തേടിയെത്തട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

സ്നേഹപൂർവ്വം,
റഫീഖ് മരക്കാർ

Nadhirshah

  ചെയർമാൻ ശ്രീ.അബൂബക്കർ ഇക്കയോടൊപ്പം
08/10/2026

ചെയർമാൻ ശ്രീ.അബൂബക്കർ ഇക്കയോടൊപ്പം

വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും ശക്തമായ അഭിനയശൈലിയിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ (76) അന്തരിച്ചു....
08/10/2026

വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും ശക്തമായ അഭിനയശൈലിയിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ (76) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പനാജിക്ക് സമീപം ഡോണ പൗളയിലെ അപ്പാർട്ട്‌മെന്‍റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാനാ പടേക്കറെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. 45 മിനിറ്റോളം സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.10ന് മരണം സ്ഥിരീകരിച്ചു.

പുലർച്ചെ 3.30ഓടെ തനിക്ക് സുഖമില്ലെന്ന് അറിയിച്ച് നാനാ പടേക്കർ സുഹൃത്തിന് സന്ദേശമയച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സുഹൃത്ത് പുലർച്ചെ നാലോടെ സന്ദേശം കണ്ടതിനെ തുടർന്ന് നാനാ പടേക്കർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്‍റിലേക്ക് എത്തുകയായിരുന്നു. പരിചാരകനൊപ്പമായിരുന്നു താരം താമസിച്ചിരുന്നത്.

മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം ബംബോളിമിലെ ഗോവ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തും.

ഹിന്ദി, മറാത്തി സിനിമകളിലെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ നാനാ പടേക്കർ പ്രശസ്തനായിരുന്നു. ‘പരിന്ദ’, ‘പ്രഹാർ: ദ ഫൈനൽ ആക്ട്’, ‘തിരംഗ’, ‘ക്രാന്തിവീർ’, ‘ഖാമോഷി: ദ മ്യൂസിക്കൽ’ എന്നിവയാണ് പ്രധാന ഹിന്ദി ചിത്രങ്ങൾ.

മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, നിരവധി ഫിലിംഫെയർ പുരസ്കാരങ്ങൾ, മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ മറാത്തി പുരസ്കാരങ്ങൾ എന്നിവ നാനാ പടേക്കർ നേടിയിട്ടുണ്ട്. രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

Address

South Kalamassery
682033

Telephone

+919846155330

Website

Alerts

Be the first to know and let us send you an email when Rafeeq Marakar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rafeeq Marakar:

Shortcuts

Share

Category