Civil Defence Taliparamba

Call Directions Contact the organization

Civil Defence Taliparamba കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ

01/08/2026
31/07/2026

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ചില ഓർമകൾ 💔😰

2024 ജൂലൈ 30മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഒരു ഓർമ്മ ദിനം..🚨🚨🚨ജീവൻ നഷ്ടപ്പെട്ട പ്രീയപ്പെട്ടവർക്ക് പ്രണാമം 🌹🌹🌹🙏
31/07/2026

2024 ജൂലൈ 30
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഒരു ഓർമ്മ ദിനം..🚨🚨🚨
ജീവൻ നഷ്ടപ്പെട്ട പ്രീയപ്പെട്ടവർക്ക് പ്രണാമം 🌹🌹🌹🙏

31/07/2026

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാ പ്രവർത്തനങ്ങളിലും ദുരന്തമേഖലയിൽ മികച്ച പ്രവർത്തനം പരിഗണിച്ച് ഡയറക്ടർ ജനറൽ ൻ്റെ സത് സേവന പത്രം അർഹരായ തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിലെ സിവിൽഡിഫെൻസ് സേന അംഗങ്ങൾ സതീഷ് കുമാർ ഇ പി, സുരേഷ് പി കെ, ജിൻസ് തോമസ്, രാജേഷ് പി, സബിന്ദ് കെ, ബാലകൃഷ്ണൻ കെ പി (റിട്ടേർഡ് ഫയർ ഓഫീസർ), സനൂപ് പി, ശ്രീനി എം പി, കെ സി പ്രദീപൻ, ജിതേഷ് എം ജി എന്നിവർ.
തളിപ്പറമ്പ് ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് സേനാ അംഗങ്ങൾ കോവിഡ് കാലയളവിലും, ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തം, ജലാശയ അപകടങ്ങളിലും രക്ഷാ പ്രവർത്തനം തുടങ്ങി പ്രവർത്തനങ്ങളിൽ മുൻപും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Address

Taliparamba
670141

Telephone

04602207101

Website

Alerts

Be the first to know and let us send you an email when Civil Defence Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Civil Defence Taliparamba:

Shortcuts

Share