Msf sir syed institute unit

Directions Website

Msf sir syed institute unit Muslim student federation (msf )
sir syed institute for technical studies unit
Taliparamba,karimbam

മിഹ്ദാദ് നയിക്കുന്ന പുതു പുത്തൻ യൂണിയൻ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു 💚
24/09/2026

മിഹ്ദാദ് നയിക്കുന്ന പുതു പുത്തൻ യൂണിയൻ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു 💚

026–27 കണ്ണൂർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, എതിരില്ലാത്ത 4 ഗോ...
23/09/2026

026–27 കണ്ണൂർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, എതിരില്ലാത്ത 4 ഗോളുകൾക്ക് എസ്.ഇ.എസ് ശ്രീകണ്ഠപുരത്തെ പരാജയപ്പെടുത്തി വിജയത്തുടക്കം കുറിച്ചു. 🔥

⚽ ജാസിം – 1 ഗോൾ 2 അസിസ്റ്റ്
⚽ റയാൻ – 2 ഗോളുകൾ
⚽ അൻസാൻ – 1 ഗോൾ

മത്സരത്തിലെ മികച്ച താരമായി ജാസിം തിരഞ്ഞെടുക്കപ്പെട്ടു. 🏆

ആദ്യ മത്സരത്തിൽ തന്നെ കരുത്തുറ്റ പ്രകടനവുമായി സർ സയ്യിദിന്റെ പടയോട്ടത്തിന് തുടക്കം! 💚🔥

അഭിനന്ദനങ്ങൾ ചാമ്പ്യന്മാരേ… മുന്നോട്ട്, വിജയത്തിലേക്ക്! 🏆⚽

msf Sir Syed Institute Unit Committee 💚

KANNUR UNIVERSITY FOOTBALL CHAMPIONSHIP 2026-27ALL THE BEST❤️
23/09/2026

KANNUR UNIVERSITY FOOTBALL CHAMPIONSHIP 2026-27

ALL THE BEST❤️

22/09/2026

Lamhut 🔥

പുതു ചരിത്രം രചിക്കാൻ പുതിയ കഥകൾ സൃഷ്ടിക്കാൻ പുതിയ യൂണിയൻ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്ന💚🔥
22/09/2026

പുതു ചരിത്രം രചിക്കാൻ പുതിയ കഥകൾ സൃഷ്ടിക്കാൻ പുതിയ യൂണിയൻ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്ന💚🔥

💚🔥
21/09/2026

💚🔥

19/09/2026

തളിപ്പറമ്പ എന്നും പച്ച തന്നെ 💚✅

19/09/2026

Address

Msf Sir Syed Institute For Technical Studies Unit , Kannur
Taliparamba
670141

Alerts

Be the first to know and let us send you an email when Msf sir syed institute unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share