CPIM Valakkai LC

Directions

CPIM  Valakkai LC സി പി ഐ എം വളക്കൈ ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

01/10/2026
പാർട്ടി ഫണ്ട്ബ്രാഞ്ചുകളിൽ നിന്ന് സ്വരൂപിച്ച  പാർട്ടി പ്രവർത്തന ഫണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ ലോക്കൽ കമ്മറ്റിക്ക് നൽകി പ്ര...
30/09/2026

പാർട്ടി ഫണ്ട്
ബ്രാഞ്ചുകളിൽ നിന്ന് സ്വരൂപിച്ച പാർട്ടി പ്രവർത്തന ഫണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ ലോക്കൽ കമ്മറ്റിക്ക് നൽകി

പ്രവർത്തന ഫണ്ട് നൽകിയ എല്ലാ നാട്ടുകാർക്കും അഭിവാദ്യങ്ങൾ

30/09/2026
IRPC ക്ക് ധനസഹായം നൽകി            തേർതലയിലെ കുഞ്ഞിമ്പിടുക്ക മീനാക്ഷിയമ്മയുടെ സ്മരണയ്ക്കായ് 12 ആം ചരമ ദിനത്തിൽ കുടുംബാംഗങ...
30/09/2026

IRPC ക്ക് ധനസഹായം നൽകി

തേർതലയിലെ കുഞ്ഞിമ്പിടുക്ക മീനാക്ഷിയമ്മയുടെ സ്മരണയ്ക്കായ് 12 ആം ചരമ ദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സ :പി.വി ഗോപിനാഥ് ഏറ്റുവാങ്ങി, കുടുംബാംഗങ്ങളെ കൂടാതെ LC അംഗം കെ വി ജിതിൻ, തേർതല ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാർ വാർഡ് മെമ്പർ കെ, സുനീഷ് കെ, പ്രകാശൻ പി കെ, രാജേഷ് കെ, ഭാർഗവി ഇ വി എന്നിവർ പങ്കെടുത്തു.

13/09/2026

മുന്നോട്ട് .....

ആദരാഞ്ജലികൾ ......🌹🌹🌹
13/09/2026

ആദരാഞ്ജലികൾ ......🌹🌹🌹

Address

Valakkai
Taliparamba

Website

Alerts

Be the first to know and let us send you an email when CPIM Valakkai LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share