Pottemplave

Directions

Pottemplave Pottemplave is a small but a beautiful village,More precisely a typical kerala village with hills,
rivers and the ever green forests. Situated in kannur,

14/02/2020

🎉എല്ലാവര്ക്കും സ്വാഗതം 🎉

സെന്റ് ജോസഫ്‌സ് ദേവാലയം പൊട്ടൻപ്ലാവ് തിരുനാൾ
ഫെബ്രുവരി 14 - 23... 🎊🎊

24/12/2019

SantaMeet @ St Joseph’s Church Pottemplavu

05/10/2019

🏆🏆🏆 കൈ കരുത്തിന്റെയും മനോബലത്തിന്റെയും രാജാക്കൻമാർ കൊമ്പുകോർക്കുന്ന കായിക മാമങ്കത്തിലേക്കു അണിനിരക്കാൻ എല്ലാ കായിക പ്രേമികളെയും പൊട്ടംപ്ലാവ് ഭാരതാംബിക യു.പി സ്കൂൾ ഗ്രൗണ്ടിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 06 October 2019

6-  10 -  19 ന് കണ്ണൂർ ജില്ലയുടെ യശസ്സുയർത്തി നിൽക്കുന്ന പൈതൽ മലയുടെ ⛰മടിത്തട്ടിൽ പൊട്ടംപ്ലാവ് ഫ്രണ്ട്സ് ആർട്സ് & സ്പോർട...
01/09/2019

6- 10 - 19 ന് കണ്ണൂർ ജില്ലയുടെ യശസ്സുയർത്തി നിൽക്കുന്ന പൈതൽ മലയുടെ ⛰മടിത്തട്ടിൽ പൊട്ടംപ്ലാവ് ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് വമ്പിച്ച വടംവലി മത്സരം....🏆

കൈ കരുത്തിന്റെയും 💪🏻മനോബലത്തിന്റെയും 🏃🏻‍♂️രാജാക്കൻമാർ കൊമ്പുകോർക്കുന്ന കായിക മാമങ്കത്തിലേക്കു അണിനിരക്കാൻ എല്ലാ കായിക പ്രേമികളെയും ഭാരതാംബിക യു.പി സ്കൂൾ ഗ്രൗണ്ടിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

10/08/2019

പ്രിയപെട്ടവരെ, നമ്മുടെ നാട്ടിൽ 4 ദിവസമായി ഇലക്ട്രിസിറ്റി മുടങ്ങിക്കിടക്കുന്നത് വഴി ഫോൺ ചാർജ് ചെയ്യാത്തതിനാൽ അതാതു പ്രദേശത്തെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ(കാലവർഷക്കെടുതി മൂലം) മറ്റുള്ളവരെ അറിയിക്കാൻ പറ്റാത്ത രീതിയിൽ ഫോൺ ബന്ധം വിഛേദിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയുന്നതിനാൽ *രാവിലെ 8:30 മുതൽ വൈകിട്ട് 6 മണി* വരെ എല്ലാവരുടെയും *മൊബൈലുകൾ ചാർജ് ചെയ്യുവാനുള്ള സൗകര്യം Pottemplave പള്ളിയിൽ ഒരുക്കിയിട്ടുണ്ട്.* ചാർജ് ചെയ്യാൻ വരുന്നവർ ചാർജർ കൊണ്ടുവരേണ്ടതാണ്. 10/08/2019.

7-  10 -  18  ന് കണ്ണൂർ ജില്ലയുടെ യശസ്സുയർത്തി നിൽക്കുന്ന പൈതൻ മലയുടെ മടിത്തട്ടിൽ പൊട്ടംപ്ലാവ് ഫ്രണ്ട്സ് ആർട്സ് & സ്പോർട...
04/10/2018

7- 10 - 18 ന് കണ്ണൂർ ജില്ലയുടെ യശസ്സുയർത്തി നിൽക്കുന്ന പൈതൻ മലയുടെ മടിത്തട്ടിൽ പൊട്ടംപ്ലാവ് ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് വമ്പിച്ച വടംവലി മത്സരം നടത്തുന്നു.കൈ കരുത്തിന്റെയും മനോബലത്തിന്റെയും രാജാക്കൻമാർ കൊമ്പുകോർക്കുന്ന കായിക മാമങ്കത്തിലേക്കു അണിനിരക്കാൻ എല്ലാ കായിക പ്രേമികളെയും ഭാരതാംബിക യു.പി സ്കൂൾ ഗ്രൗണ്ടിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
Bibins Thomas

04/10/2018

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.

മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ, ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിൻ്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം.

Festal greetings of assumption of mary and Happy independence Day.. Independence Day Celebration @ Bharathambika UP Scho...
15/08/2018

Festal greetings of assumption of mary and Happy independence Day..
Independence Day Celebration @ Bharathambika UP School Pottemplavu.

05/11/2017

നമ്മുടെ പൊട്ടൻപ്ലാവിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു ഒപ്പം "ചെറിയ ഒരു നിബന്ധന മാത്രം ഇടിഞ്ഞ ഭാഗത്തു യാത്രക്കാർ ഇറങ്ങി കേറണം എന്ന് KSRTC യുടെ നിർദ്ദേശം "
നമ്മൾ സന്തോഷത്തോടെ സഹകരിക്കണമെന്നു അഭ്യർത്ഥിക്കുന്നു..

09/09/2017
     Yathrakkarr sredikkukaaa... 🚦🚦🚦🚦🚦(mazhayethudarnnuu rod thakarnnitikunnu)
09/09/2017

Yathrakkarr sredikkukaaa... 🚦🚦🚦🚦🚦(mazhayethudarnnuu rod thakarnnitikunnu)

Address

Pottemplave, New Naduvil, Kannur
Taliparamba
670582

Website

Alerts

Be the first to know and let us send you an email when Pottemplave posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share