ward 9 family

Directions

ward 9 family Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ward 9 family, Public Service, Karanthad, Talipparamba.

കുന്നരു എ യു പി സ്‌കൂൾറിട്ട. അധ്യാപിക ഷേർളി ടീച്ചറുടെ അമ്മ കൊല്ലം നെടുമ്പനയിലെ മറിയാമ്മ ചെറിയാൻ നിര്യാതയായി.ആദരാഞ്ജലികൾ🙏...
16/10/2026

കുന്നരു എ യു പി സ്‌കൂൾ
റിട്ട. അധ്യാപിക ഷേർളി ടീച്ചറുടെ അമ്മ കൊല്ലം നെടുമ്പനയിലെ മറിയാമ്മ ചെറിയാൻ നിര്യാതയായി.
ആദരാഞ്ജലികൾ🙏
#രാമന്തളി #കാരന്താട് #ഒമ്പത്

കുന്നരു കാരന്താട്ടിലെമേഘ നിര്യാതയായി.ഭൗതിക ശരീരം പരിയാരംമെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്കാരം നാളെ (ഒക്ടോബർ 14) #രാമന്തള...
13/10/2026

കുന്നരു കാരന്താട്ടിലെ
മേഘ നിര്യാതയായി.
ഭൗതിക ശരീരം പരിയാരം
മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
സംസ്കാരം നാളെ (ഒക്ടോബർ 14)
#രാമന്തളി #കാരന്താട് #ഒമ്പത്

കാരന്താട്ടിലെ കാരന്താറ്റിൽകൃഷ്ണൻ നിര്യാതനായി.ആദരാഞ്ജലികൾ🙏ഭൗതിക ശരീരം ഇന്ന്ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിൽ.2 മണിക്ക് സംസ്ക്ക...
02/10/2026

കാരന്താട്ടിലെ കാരന്താറ്റിൽ
കൃഷ്ണൻ നിര്യാതനായി.
ആദരാഞ്ജലികൾ🙏
ഭൗതിക ശരീരം ഇന്ന്
ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിൽ.
2 മണിക്ക് സംസ്ക്കാരം.
#രാമന്തളി #കാരന്താട് #ഒമ്പത്

കുന്നരു വടക്കേ ഭാഗത്തെഒ.പത്മനാഭൻ നിര്യാതനായി.ആദരാഞ്ജലികൾ🙏 #രാമന്തളി  #കാരന്താട്  #ഒമ്പത്
26/09/2026

കുന്നരു വടക്കേ ഭാഗത്തെ
ഒ.പത്മനാഭൻ നിര്യാതനായി.
ആദരാഞ്ജലികൾ🙏
#രാമന്തളി #കാരന്താട് #ഒമ്പത്

ഏവർക്കുംഓണാശംസകൾ💛 #രാമന്തളി  #കാരന്താട്  #ഒമ്പത്
25/08/2026

ഏവർക്കും
ഓണാശംസകൾ💛
#രാമന്തളി #കാരന്താട് #ഒമ്പത്

ഏവർക്കുംനബിദിനആശംസകൾ❤️  #രാമന്തളി  #കാരന്താട്  #ഒമ്പത്
25/08/2026

ഏവർക്കും
നബിദിന
ആശംസകൾ❤️

#രാമന്തളി #കാരന്താട് #ഒമ്പത്

കുന്നരു കുറുങ്കടവിലെഎം വി കാർത്ത്യായനി നിര്യാതയായി.ആദരാഞ്ജലികൾ🙏സംസ്കാരം ഇന്ന് (ആഗസ്ത് 24) വൈകുന്നേരം 4 മണിക്ക്. #രാമന്തള...
24/08/2026

കുന്നരു കുറുങ്കടവിലെ
എം വി കാർത്ത്യായനി
നിര്യാതയായി.
ആദരാഞ്ജലികൾ🙏
സംസ്കാരം ഇന്ന് (ആഗസ്ത് 24) വൈകുന്നേരം 4 മണിക്ക്.
#രാമന്തളി #കാരന്താട് #ഒമ്പത്

കുന്നരു കാരന്താട്ടിലെ ലക്ഷ്മി നിര്യാതയായി.ആദരാഞ്ജലികൾ🙏സംസ്കാരം ഇന്ന് (ആഗസ്ത് 17) വൈകുന്നേരം 4 മണിക്ക്. #രാമന്തളി  #കാരന്...
17/08/2026

കുന്നരു കാരന്താട്ടിലെ ലക്ഷ്മി നിര്യാതയായി.
ആദരാഞ്ജലികൾ🙏
സംസ്കാരം ഇന്ന് (ആഗസ്ത് 17) വൈകുന്നേരം 4 മണിക്ക്.
#രാമന്തളി #കാരന്താട് #ഒമ്പത്

ഏവർക്കുംസ്വാതന്ത്ര്യ ദിനആശംസകൾ❤️ #രാമന്തളി  #കാരന്താട്  #ഒമ്പത്
15/08/2026

ഏവർക്കും
സ്വാതന്ത്ര്യ ദിന
ആശംസകൾ❤️
#രാമന്തളി #കാരന്താട്
#ഒമ്പത്

കുന്നരു കാരന്താട്ടിലെആശ്രമത്ത് പ്രഭാകരൻനിര്യാതനായി.ആദരാഞ്ജലികൾ🙏സംസ്കാരം ജൂലായ് 15ബുധൻ രാവിലെ 10 മണിക്ക്. 9 മണി മുതൽ ഭൗതി...
14/07/2026

കുന്നരു കാരന്താട്ടിലെ
ആശ്രമത്ത് പ്രഭാകരൻ
നിര്യാതനായി.
ആദരാഞ്ജലികൾ🙏
സംസ്കാരം ജൂലായ് 15
ബുധൻ രാവിലെ 10 മണിക്ക്. 9 മണി മുതൽ ഭൗതിക ശരീരം വീട്ടിലുണ്ടാകും.
#രാമന്തളി #കാരന്താട് #ഒമ്പത്

Address

Karanthad
Talipparamba
670308

Website

Alerts

Be the first to know and let us send you an email when ward 9 family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category