Comrades of Ayyaya

Directions Website

Comrades of Ayyaya അയ്യായ സഖാക്കൾ 🚩

പാകമാകുമ്പോൾ താനെ
താഴെ വീഴുന്ന ആപ്പിളല്ല വിപ്ലവം
അത് പറിച്ചെടുക്കുക തന്നെ വേണം. ✊

അപ്രഖ്യാപിത പവർ കട്ടിനെതിരെപ്രതിഷേധിക്കുക.
10/09/2026

അപ്രഖ്യാപിത പവർ കട്ടിനെതിരെ
പ്രതിഷേധിക്കുക.

ഇന്ന് വൈകുന്നേരം വെള്ളച്ചാലിൽ
09/09/2026

ഇന്ന് വൈകുന്നേരം വെള്ളച്ചാലിൽ

എകെജി ഭവനിൽ അതിക്രമിച്ച് കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി...
28/07/2026

എകെജി ഭവനിൽ അതിക്രമിച്ച് കയറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക

സിപിഐ എം
സംസ്ഥാന സെക്രട്ടേറിയറ്റ്

28/03/2026

ജനക്ഷേമത്തിന് കരുത്തു പകരാൻ, വികസനത്തിന് തുടർച്ചയുണ്ടാകാൻ.. നമ്മുടെ നാടിന്റെ സ്പന്ദനമറിഞ്ഞ നായകനൊപ്പം നമുക്ക് അണിചേരാം. കരുതലോടെ, വികസനത്തിനൊപ്പം!"

28/03/2026

*വികസന വഴിയിൽ താനൂർ കൂടെയുണ്ടാകണം നമ്മളും*

​നമ്മുടെ താനൂരിന്റെ സമഗ്ര പുരോഗതിക്കായി എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് സമീറിനെ വിജയിപ്പിക്കുക.

*​വോട്ട് ചെയ്യാം ലോറി അടയാളത്തിൽ.*
*നമുക്ക് ഒന്നിച്ച് മുന്നേറാം 🤝*

28/03/2026

കാലത്തിന്റെ കരിങ്കല്ലിൽ കൊത്തിയെടുത്ത വികസനരേഖകൾ…
അത് മായാതെ നിലനിൽക്കാൻ,
നമ്മുടെ വിരലുകൾ തന്നെ എഴുതട്ടെ വിധി

ലോറി അടയാളത്തിൽ താനൂരിൻ്റെ പുത്രൻ മുഹമ്മദ് സമീറിന് വോട്ട് ചെയ്ത് വിജയിപ്പിക്കുക

28/03/2026

താനൂരിൻ്റെ നാളെയെ സുരക്ഷിതമാക്കാൻ,
നിങ്ങളുടെ തീരുമാനം നിർണായകം…

നമ്മുടെ നാട്ടുകാരൻ മുഹമ്മദ് സമീറിന് ലോറി അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കൂ

സമീർ വരും വരണം
വികസനം തുടരും തുടരണം

Address

Ayyaya Ozhur
Tanur
676307

Alerts

Be the first to know and let us send you an email when Comrades of Ayyaya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share