01/09/2026
ചരിത്രവും പൈതൃകവും സംസ്കാരവും സമ്പന്നമായ തലശ്ശേരിയുടെ സബ് കളക്ടറായി ചുമതലയേൽക്കുന്നതിൽ ഏറെ അഭിമാനമുണ്ട്.
തലശ്ശേരിയുടെ വികസനത്തിനും പൈതൃക സംരക്ഷണത്തിനുമായി എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
നമുക്ക് ഒരുമിച്ച് മികച്ചൊരു തലശ്ശേരിക്കായി മുന്നേറാം. 🙏