Thiruvangad - Thalassery

Directions Website Contact the organization

Thiruvangad - Thalassery ചന്ദുമേനോനെയും സന്ജയനെയും പോലെ എത്രയോ
പ്രതിഭകള്‍ക്ക് കളിയരങ്ങോരുക്കിയ സുന്ദരഗ്രാമം

തെയ്യങ്ങളുടെ സ്വന്തം നാടായ കണ്ണൂരില്‍...ചരിത്രമുറങ്ങുന്ന തലശ്ശേരിയില്‍ നിന്നും 2 കി. മി അകലെയാണ് പ്രകൃതിരമണീയവും പ്രശാന്തസുന്തരവുമായ തിരുവങ്ങാട്. അതിപുരാതനവും കേരളത്തിലെ 4 പ്രധാന ശ്രീരാമക്ഷേത്രങ്ങളില്‍ ഒന്നായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ.... ഒ.ചന്ദുമേനോനെയും സന്ജയനെയും വി.കെ. കൃഷ്ണമെനോനെയും പോലെ ഓര്‍ക്കാന്‍ മാത്രം എത്രയോ പ്രതിഭകള്‍ക്ക് കളിയരങ്ങോരുക്കിയ സുന്ദരഗ്രാമം...

ചിന്മയ മിഷൻ കണ്ണൂർതലശ്ശേരി സബ് സെന്റർപ്രഭാഷണംവേദാന്തത്തിലെ ജീവിതദർശനംപ്രഭാഷക: ഡോ. ശില്പ ധനിരാജ്(സംസ്കൃതം അധ്യാപിക, ചിന്മ...
01/11/2026

ചിന്മയ മിഷൻ കണ്ണൂർ
തലശ്ശേരി സബ് സെന്റർ

പ്രഭാഷണം

വേദാന്തത്തിലെ ജീവിതദർശനം

പ്രഭാഷക: ഡോ. ശില്പ ധനിരാജ്
(സംസ്കൃതം അധ്യാപിക, ചിന്മയ വിദ്യാലയം, കണ്ണൂർ)

📅 തീയതി: 1 നവംബർ 2026
⏰ സമയം: വൈകുന്നേരം 4:30 മുതൽ 6:00 വരെ

📍 വേദി: തിരുവങ്ങാട് ബ്രാഹ്മണ സമൂഹ മഠം ഹാൾ, തലശ്ശേരി

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം!

തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ മണ്ഡല കാല ആധ്യാത്മിക പ്രഭാഷണം നവംബർ 17 മുതൽ ഡിസംബർ 25 വരെ.
30/10/2026

തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ
മണ്ഡല കാല ആധ്യാത്മിക പ്രഭാഷണം
നവംബർ 17 മുതൽ ഡിസംബർ 25 വരെ.

മഹാനവമി
20/10/2026

മഹാനവമി

ചെണ്ടമേളം അരങ്ങേറ്റംതിരുവങ്ങാട് ശ്രീരാമ ക്ഷേത്ര സന്നിധിയിൽ...
14/10/2026

ചെണ്ടമേളം
അരങ്ങേറ്റം
തിരുവങ്ങാട് ശ്രീരാമ ക്ഷേത്ര സന്നിധിയിൽ...

ഇന്ന് വൈകിട്ട്തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽസംഗീതാർച്ചനപുരന്തരം സംഗീത വിദ്യാലയം , തിരുവങ്ങാട്
14/10/2026

ഇന്ന് വൈകിട്ട്
തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ
സംഗീതാർച്ചന
പുരന്തരം സംഗീത വിദ്യാലയം , തിരുവങ്ങാട്

തിരുവങ്ങാട് സംഗീതോത്സവം13/10/26
13/10/2026

തിരുവങ്ങാട് സംഗീതോത്സവം
13/10/26

തിരുവങ്ങാട് ശ്രീരാമ ക്ഷേത്ര സന്നിധിയിൽ 17 ന്  ശനിയാഴ്ച 8 മണിക്ക്..
13/10/2026

തിരുവങ്ങാട് ശ്രീരാമ ക്ഷേത്ര സന്നിധിയിൽ
17 ന് ശനിയാഴ്ച 8 മണിക്ക്..

12/10/2026

നവരാത്രി സംഗീതോത്സവം
Thiruvangad - Thalassery

12/10/2026

തിരുവങ്ങാട് മാതൃ സമിതി
തിരുവങ്ങാട് നവരാത്രി സംഗീതോത്സവം
Thiruvangad Sreerama Temple

തിരുവങ്ങാട് നവരാത്രി സംഗീതോത്സവംThiruvangad Sreerama Temple Day 2 Bhajan by Mathru Samithy Thiruvangad & Dharma Shastha ...
12/10/2026

തിരുവങ്ങാട് നവരാത്രി സംഗീതോത്സവം
Thiruvangad Sreerama Temple
Day 2
Bhajan by Mathru Samithy Thiruvangad &
Dharma Shastha Bhajan Samithy Thiruvangad

Address

Thalassery
670103

Alerts

Be the first to know and let us send you an email when Thiruvangad - Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thiruvangad - Thalassery:

Shortcuts

Share