Msf Thalassery Mandalam

Directions

Msf  Thalassery Mandalam Identity Politics

msf തലശ്ശേരി മണ്ഡലം ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട ത്വയ്യിബ് ഇബ്രാഹീമിന് ഹരിതാഭിവാദ്യങ്ങൾmsf തലശ്ശേരി മണ്ഡലം കമ്മിറ്റി
07/10/2026

msf തലശ്ശേരി മണ്ഡലം ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട ത്വയ്യിബ് ഇബ്രാഹീമിന് ഹരിതാഭിവാദ്യങ്ങൾ

msf തലശ്ശേരി മണ്ഡലം കമ്മിറ്റി

ക്യാമ്പസ് യാത്ര @ബ്രണ്ണൻ കോളേജ് ✊🏽
15/09/2026

ക്യാമ്പസ് യാത്ര @ബ്രണ്ണൻ കോളേജ് ✊🏽

വിദ്യാർത്ഥിയുടെ ആത്മഹത്യ:സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എം എസ് എഫ് തലശ്ശേരിയിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ച ...
06/08/2026

വിദ്യാർത്ഥിയുടെ ആത്മഹത്യ:സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എം എസ് എഫ്

തലശ്ശേരിയിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ എം എസ് എഫ് ജില്ലാ കമ്മിറ്റി വസതി സന്ദർശിച്ചു.കഴിഞ്ഞ ദിവസം തലശ്ശേരിയിലെ വീട്ടിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പ്രമുഖ വ്യവസായി ലിബർട്ടി ബഷീറിന്റെ മകന്റെ മകനാണ്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.പ്രസ്തുത വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുമെന്നും എല്ലാ വിധ പിന്തുണയും നൽകുമെന്നും എം എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു
ജില്ലാ ട്രഷറർ അനസ് കൂട്ടകെട്ടിൽ, ഷഹബാസ് കായ്യത്ത്, റാദിൽ കിഴ്മാടം, അൽഫാൻ പെരിങ്ങത്തൂർ, മൻസീർ കായ്യത്ത്, തൗയ്യിബ് കോടിയേരി എന്നിവർ സംബന്ധിച്ചു..

> കാര്യത്തിലെ കാമ്പ് തേടി > ഞങ്ങൾ വീണ്ടും ഇറങ്ങുന്നു*കാമ്പ് 2.0*> മണ്ഡലം തല ഉദ്ഘാടനം📍കൈവട്ടം ശാഖ 🗓️ 05/07/26 - 4 മണിക്ക്...
05/07/2026

> കാര്യത്തിലെ കാമ്പ് തേടി
> ഞങ്ങൾ വീണ്ടും ഇറങ്ങുന്നു

*കാമ്പ് 2.0*
> മണ്ഡലം തല ഉദ്ഘാടനം
📍കൈവട്ടം ശാഖ
🗓️ 05/07/26 - 4 മണിക്ക്

*അനസ് കുട്ടകെട്ടിൽ*
(ട്രഷറർ, msf കണ്ണൂർ ജില്ല)

> msf തലശ്ശേരി മണ്ഡലം കമ്മിറ്റി

> കാര്യത്തിലെ കാമ്പ് തേടി > ഞങ്ങൾ വീണ്ടും ഇറങ്ങുന്നു*കാമ്പ് 2.0*_July 5 - September 5_സംഘടന ശാക്തീകരണ കാമ്പയിൻ> msf തലശ്...
03/07/2026

> കാര്യത്തിലെ കാമ്പ് തേടി
> ഞങ്ങൾ വീണ്ടും ഇറങ്ങുന്നു

*കാമ്പ് 2.0*
_July 5 - September 5_

സംഘടന ശാക്തീകരണ കാമ്പയിൻ

> msf തലശ്ശേരി മണ്ഡലം കമ്മിറ്റി

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം രാമവിലാസം msf പ്രവർത്തകൻ മുഹമ്മദിന് കൈമാറി msf തലശ്ശേരി മണ്ഡലം പ്രസ...
28/06/2026

msf സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ മണ്ഡലം തല ഉദ്ഘാടനം രാമവിലാസം msf പ്രവർത്തകൻ മുഹമ്മദിന് കൈമാറി msf തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ റാദിൽ കീഴ്മാടം നിർവഹിച്ചു.

30/05/2026

ആച്ചിയുടെ ഓർമ തുടരുന്ന നന്മ.പ്രിയ സഹപ്രവർത്തകൻ ആച്ചിയുടെ സ്മരണയിൽ msf തലശ്ശേരി മണ്ഡലം കമ്മിറ്റി നടത്തി വരുന്ന സ്കൂൾ കിറ്റ് വിതരണത്തിന് MLA PK നവാസ് സാഹിബ്‌ ആശംസകൾ അറിയിക്കുന്നു 💚

ഏവർക്കും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സൗഹൃദത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ msf തലശ്ശേരി മണ്ഡലം കമ്മിറ്റി
27/05/2026

ഏവർക്കും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സൗഹൃദത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ

msf തലശ്ശേരി മണ്ഡലം കമ്മിറ്റി

പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ msf  Thalassery Constituency Committee
26/05/2026

പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

msf Thalassery Constituency Committee

*`പഠിക്കുക...`**`പഠിക്കുക...`**`വീണ്ടും പഠിക്കുക...🏅`**S. S. L. C പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട വിദ്യാ...
15/05/2026

*`പഠിക്കുക...`*
*`പഠിക്കുക...`*
*`വീണ്ടും പഠിക്കുക...🏅`*

*S. S. L. C പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ💚⭐*

> *എം. എസ്. എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി *

Address

SHIHAB THANGAL SOUDHAM, AVK NAIR Road
Thalassery
670101

Website

Alerts

Be the first to know and let us send you an email when Msf Thalassery Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share