Rashtra Vaibhav - Kannur

Call Directions

Rashtra Vaibhav - Kannur നമുക്ക് പാർക്കാൻ ഈ ഭൂമി മാത്രം

വിശ്വസംവാദകേന്ദ്രം പ്രചാര പക്ഷം ഇന്ന് മുതൽ കൊച്ചി: വിശ്വസംവാദകേന്ദ്രം പ്രചാര പക്ഷം ആഗസ്ത് ഒന്ന് മുതൽ 15 വരെ നടക്കും. ദേശ...
01/08/2026

വിശ്വസംവാദകേന്ദ്രം പ്രചാര പക്ഷം ഇന്ന് മുതൽ

കൊച്ചി: വിശ്വസംവാദകേന്ദ്രം പ്രചാര പക്ഷം ആഗസ്ത് ഒന്ന് മുതൽ 15 വരെ നടക്കും. ദേശവിരുദ്ധ പ്രചാരണങ്ങളും വ്യാജ ആഖ്യാനങ്ങളും തുറന്നുകാട്ടി മാധ്യമ മേഖലയില്‍ വാർത്തയുടെ വസ്തുത അവതരിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വസംവാദകേന്ദ്രം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രചാരപക്ഷാചരണം.

ആഗസ്റ്റ് ഒന്നിന് ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണനുമായുള്ള പ്രത്യേക അഭിമുഖത്തോടെയാണ് പ്രചാര പക്ഷത്തിന് തുടക്കമാകുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാര്‍ വിഭാഗത്തിന്റെ കാര്യാലയമായ വിശ്വസംവാദകേന്ദ്രത്തിന് ഉത്തര, ദക്ഷിണ കേരള പ്രാന്തങ്ങളിൽ പ്രത്യേകം സംവിധാനങളുണ്ട്. ഉത്തരകേരള വിഎസ്കെയുടെ ഓഫീസ് കോഴിക്കോട് കേന്ദ്രീകരിച്ചും ദക്ഷിണ കേരള വിഎസ്കെയുടെ ഓഫീസ് എറണാകുളം കേന്ദ്രീകരിച്ചും ആണ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തുണ്ടാകുന്ന ഏത് സുപ്രധാന വാര്‍ത്തകളും സംബന്ധിച്ച് ശരിയായ വിവരശേഖരണം സാധ്യമാക്കുന്നതിൽ മുഖ്യമായ പങ്കുവഹിക്കുന്നുണ്ട് വിശ്വസംവാദകേന്ദ്രം. ദേശീയ വിഷയങ്ങളിലും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും സിംപോസിയങ്ങളും സെമിനാറുകളും നിരന്തരം സംഘടിപ്പിക്കുന്ന വിശ്വസംവാദകേന്ദ്രം പ്രമുഖ ചിന്തകന്മാരുടേയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരുടേയും വിജ്ഞാനപ്രദമായ അഭിമുഖങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
ആർ എസ് എസ് സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഡോക്യുമെന്റേഷന്‍, സംഘവാര്‍ത്തകളുടെ വിതരണം, രാഷ്ട്രത്തിന് അനുകൂലവും പ്രതികൂലവുമായി നടക്കുന്ന പ്രചാരണങ്ങളുടേയും വാര്‍ത്തകളുടേയും ശേഖരണം, സംഘാശയങ്ങളുടെ ദൃശ്യ-ശ്രവ്യ ആവിഷ്‌കാരങ്ങള്‍, പൊതുപരിപാടികളുടെ തത്സമയ സംപ്രേഷണം ഇതെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിഎസ്കെയുടേത്.

ഫോളോ ചെയ്യാനുള്ള ലിങ്ക് കമന്റ്‌ ബോക്സിൽ.. 💬

Vishwa Samvad Kendra Keralam

ഭാരതത്തിന്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആഖ്യാന യുദ്ധം അഥവാ നറേറ്റീവ് ...
09/06/2026

ഭാരതത്തിന്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആഖ്യാന യുദ്ധം അഥവാ നറേറ്റീവ് വാർ. നമ്മുടെ ചരിത്രത്തെയും സ്വത്വത്തെയും വികലമാക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമങ്ങളെ എങ്ങനെ പ്രതിരോധിക്കണം.?

​പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദേട്ടനുമായി Vishwa Samvad Kendra Keralam സെക്രട്ടറി Shyju Sankaran നടത്തിയ പ്രത്യേക അഭിമുഖം..
​ദേശീയ ബോധം, സാംസ്കാരിക അധിനിവേശം, മാധ്യമങ്ങളുടെ പങ്ക്, കപട ആഖ്യാനങ്ങളുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ എന്നിവയെല്ലാം വളരെ ലളിതമായും ആഴത്തിലും നന്ദേട്ടൻ ഈ അഭിമുഖത്തിൽ വിശകലനം ചെയ്യുന്നുണ്ട്.

​ഈ അഭിമുഖത്തിന്റെ മൂന്ന് ഭാഗങ്ങളും താഴെ നൽകിയിരിക്കുന്ന ലിങ്കുകളിലൂടെ കാണാം:
​ഭാഗം 1: വൈചാരിക രംഗത്തെ അധിനിവേശ ബോധവും ചരിത്രത്തിലെ വളച്ചൊടിക്കലുകളും
👉 https://youtu.be/RzEeC3CnXj8?si=XNgUyAiDQIB5CT7a
​ഭാഗം 2: ഭാരതീയ വീക്ഷണവും ലോകമന്ഥന്‍ പോലുള്ള വൈചാരിക മുന്നേറ്റങ്ങളും
👉 https://youtu.be/yLUoz_7IHJk?si=xpMsOS7EGHBNNrA2
​ഭാഗം 3: മാധ്യമങ്ങളുടെ പക്ഷപാതിത്വവും മന്ത്രവിപ്ലവത്തിന്റെ അപകടങ്ങളും
👉 https://youtu.be/Vu1k6j5t_mQ?si=TtQcVCH-H65950HD

​സത്യസന്ധമായ ചരിത്രവും വർത്തമാനവും തിരിച്ചറിയാൻ ആഗ്രഹിക്കുന്ന ഓരോ ഭാരതീയനും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു അഭിമുഖം. കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും, പരമാവധി ആളുകളിലേക്ക് ഇത് ഷെയർ ചെയ്യാനും അഭ്യർത്ഥിക്കുന്നു.. 🧡🙏🏻

​ ​ ാബ്ദി

സംഘം | Sangham DocuFiction Movie | വിശ്വസംവാദ കേന്ദ്രം തയാറാക്കിയ സംഘം എന്ന ഹ്രസ്വചിത്രത്തിൻ്റെ Youtube ലിങ്ക് താഴെ കൊടു...
02/06/2026

സംഘം | Sangham DocuFiction Movie |
വിശ്വസംവാദ കേന്ദ്രം തയാറാക്കിയ സംഘം എന്ന ഹ്രസ്വചിത്രത്തിൻ്റെ Youtube ലിങ്ക് താഴെ കൊടുക്കുന്നു. ചിത്രം കാണുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.

#സംഘം

Vishwa Samvada Kendram Keralam

https://youtu.be/15Jdk-vsjFk

ആത്മസമർപ്പണത്തിൻ്റെ നൂറ്റാണ്ട്...സംഘംവിശ്വസംവാദകേന്ദ്രം തയാറാക്കുന്ന ഡോക്യുഫിക്ഷൻ ടീസർ പ്രകാശനംമാർച്ച് 22, ഞായർ, രാവിലെ ...
21/03/2026

ആത്മസമർപ്പണത്തിൻ്റെ നൂറ്റാണ്ട്...

സംഘം

വിശ്വസംവാദകേന്ദ്രം തയാറാക്കുന്ന ഡോക്യുഫിക്ഷൻ
ടീസർ പ്രകാശനം

മാർച്ച് 22, ഞായർ, രാവിലെ 11.30
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ..

https://youtube.com/?si=ceqceKVskAqEOSC8

എല്ലാവരും പങ്കു ചേരുമല്ലോ..

Address

Thalassery
670101

Telephone

+919400641771

Website

Alerts

Be the first to know and let us send you an email when Rashtra Vaibhav - Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share