19/10/2026
നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിൽ!
സ്തനാർബുദം നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാം. 20 വയസ്സിന് മുകളിലുള്ള എല്ലാവരും ആർത്തവം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം മാസത്തിലൊരിക്കൽ സ്വയം സ്തന പരിശോധന നടത്താൻ മറക്കരുത്. ഈ പിങ്ക് ഒക്ടോബറിൽ സ്വയം പരിശോധന ഒരു ശീലമാക്കൂ, മറ്റുള്ളവരിലേക്കും ഈ സന്ദേശം എത്തിക്കൂ.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0490 2355881 | 0490 2399203