ഇരട്ട കൊലപാതകത്തിലെ പ്രതികളെല്ലാം എണ്ണം പറഞ്ഞ കോൺഗ്രസുകാരും പ്രതികളിൽ ഒരാൾ ഒരു സ്ത്രീയും.എന്നിട്ടും കോൺഗ്രസ് നേതൃത്വം പറയുന്നത് കോൺഗ്രസിനു പങ്കില്ലാ എന്നാണു.തങ്ങൾ സമാധാനപ്രിയരെന്നാണു.
കൊലപാതകത്തിന് ശേഷവും കേരളത്തിൽ അങ്ങോളമിങ്ങോളം അക്രമം അഴിച്ച് വിട്ട് കോൺഗ്രസ് പ്രവർത്തകർ. അതായത് അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് പട്ടിക്കാണു മുറുമുറുപ്പ്.നാട്ടിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്ന കോൺഗ്രസിനെ ഒറ്റപ്പെടുത്തുക.
CPI-M പേട്ട അമ്പലത്തുമുക്ക് ബ്രാഞ്ച്
CPI-M
അദാനി ഈ വിമാനത്താവളം ഏറ്റെടുക്കാൻ എടുത്ത Corporate ബുദ്ധി പഠിക്കേണ്ടത് ആണ്...
1. വിഴിഞ്ഞം തുറമുഖം ഏറ്റെടുക്കുന്നു ജനങ്ങളുടെ എതിർപ്പ് മറികടന്ന്...
2. തിരുവനന്തപുരം വിമാനത്താവളം വികസനം കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ മുരടിപ്പിക്കുന്നു...
3. Airline കമ്പനികളിൽ ഉള്ള പിടിപാട് കൊണ്ട് ലാഭകരമായ സർവിസുകൾ വെട്ടികുറയ്ക്കുന്നു...
4. മാസം തോറും ശമ്പളം കൊടുത്ത് തിരുവനന്തപുരം/അനന്തപുരി എന്ന് അവസാനിക്കുന്ന പല പേരുകളിൽ facebook പേജുകൾ ഗ്രൂപ്പുകൾ തുടങ്ങുന്നു.. ഇതേ ഗ്രൂപുകളിൽ ആദ്യം നിഷ്പക്ഷ പോസ്റ്റുകളിലൂടെ സാധാരണക്കാരെ അംഗങ്ങൾ ആക്കുന്നു... പതിയെ paid admins and members വിമാനത്താവളത്തിലെ പോരായ്മകൾ ചർച്ചയാകുന്നു...
5. കൊച്ചി വിമാനത്താവളവും തിരുവനന്തപുരം വിമാനത്താവളുമായി compare ചെയ്യുന്നു... കേരള സർക്കാർ കൊച്ചി ഐര്പോര്ടിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന രീതിയിൽ... എന്നാൽ തിരുവനന്തപുരം airport കേന്ദ്ര സർക്കാരിന്റെ കീഴിൽ ആണെന്ന് ബോധപൂർവം മറച്ചു വെക്കുന്നു.. എല്ലാ ഗ്രൂപ്പുകളിലും കള്ള പ്രചരണം നടത്തുന്നത് ഒരേ പേരിലുള്ള ആൾകാർ ആണ്... എതിർത്തു comment ഇട്ടാൽ കൂട്ടത്തോടെ വന്നു തെറി വിളി...
6. കേന്ദ്ര സർക്കാർ PPP നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന airport കളുടെ ലിസ്റ്റിൽ തിരുവനന്തപുരം വരുന്നു.. അദാനി താല്പര്യം പ്രകടിപ്പിക്കുന്നു... കേരള സർക്കാർ തങ്ങൾ ഏറ്റെടുക്കാം എന്ന് അറിയിക്കുന്നു.. എല്ലാ രാഷ്ട്രീയ പാർട്ടികളും PPP ആക്കുന്നത് എതിർക്കുന്നു... facebook വെട്ടുകിളികൾ support adani campaign തുടങ്ങുന്നു...
7. ആദ്യം PPP എതിർത്ത കോണ്ഗ്രെസ്സ് - BJP പിന്നോട്ട് പോകുന്നു... കേന്ദ്ര സർക്കാർ tender വിളിക്കാൻ മുന്നോട്ട്... കേരളം വീണ്ടും എതിർക്കുന്നു... കേരളത്തിനെക്കാൾ 10% അകത്തു fee കുറവാണ് ആരെങ്കിലും tender കൊണ്ട് വരുന്നത് എങ്കിൽ കേരളത്തിന് rebid നടത്താം എന്നുള്ള option വെക്കുന്നു... അദാനി അതിനേക്കാൾ കുറഞ്ഞ rate quote ചെയ്യുന്നു (internal games അറിയാല്ലോ.. വേറാരും കേരളത്തിനേക്കാൾ rate കുറച്ചു quote ചെയ്തിട്ടില്ല).. കേരളം അദാനി എടുത്ത rate തന്നെ എടുക്കാം എന്നറിയിക്കുന്നു..
8. തത്കാലം tender നടപടികൾ നിർത്തി കേരളത്തിന് നൽകാം എന്ന് വ്യോമയാന മന്ത്രി അറിയിക്കുന്നു.. ആദ്യത്തെ PPP വിമാനതാവള ലിസ്റ്റിൽ തിരുവനന്തപുരം ഉൾപ്പെടുന്നില്ല... facebook paid groups ഉറഞ്ഞു തുള്ളുന്നു...
9. വീണ്ടും തിരുവനന്തപുരം - കൊച്ചി comparison കൊണ്ട് വരുന്നു... പ്രത്യക്ഷത്തിൽ കണ്ണൂർ airport കൊണ്ട് passenger load കുറയുന്നത് കൊച്ചിക്ക് ആണെങ്കിലും അതും തിരുവനന്തപുരത്തിന് സർക്കാർ എതിരാണ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നു..
10. കേരള മുഖ്യമന്ത്രി എല്ലാ വിമാന കമ്പിനികളുമായി ചർച്ചകൾ നടത്തി വീണ്ടും flight കളുടെ എണ്ണം കൂട്ടുന്നു.. വിസ്താര / ഇൻഡിഗോ പുതിയ സർവിസുകൾ തുടങ്ങി.. Airasia വരുമെന്ന് അറിയിച്ചു...
11. 18 acre വിമാനത്താവള വികസനത്തിന് വേണ്ടി സർക്കാർ ഏറ്റെടുക്കുന്നു... കേന്ദ്ര സർക്കാർ 600 കോടി തിരുവനന്തപുരം വിമാനതാവള വികസനത്തിന് പ്രഖ്യാപിക്കുന്നു...
12. കോവിഡ് കാലഘട്ടത്തിൽ ആരെയും അറിയിക്കാതെ പ്രത്യേക മന്ത്രിസഭാ യോഗം കൂടി വിമാനത്താവളം അദാനിക്ക് നൽകുന്നു...
13. 11 ആം പോയിന്റിൽ പറഞ്ഞ കോടികൾ അദാനിയുടെ പോക്കറ്റിൽ... welcome adani hashtag പ്രചരണം ആണിപ്പോൾ...
NB: തിരുവനന്തപുരം airport എതിരെ ഉള്ള പല പ്രചാരണവും domestic airport photos വെച്ചായിരുന്നു എന്നത് വേറെ കാര്യം...
©©
Mobin S S✍️
19/07/2020
2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2020 ഏപ്രില്‍ 30 വരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി 1,33,132 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 2015 ജൂണ്‍ 4 ന് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം 1,23,104 പേര്‍ക്കാണ് പി.എസ്.സി നിയമനം നല്‍കിയിട്ടുള്ളത്.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Thiruvananthapuram
695024
