LDF Pattom Ward

LDF Pattom Ward

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Pattom Ward, Political Party, Thiruvananthapuram.

01/04/2023

❤️🚩

21/03/2023

അഭിനന്ദനങ്ങൾ ❤️

23/02/2023

ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ്‌ പട്ടം - സ്കൂൾ ഓപ്പൺ എയർ ആഡിറ്റോറിയ നിർമ്മാണത്തിനായി ്ഷം രൂപ അനുവദിച്ച ബഹു. പട്ടം വാർഡ് കൗൺസിലറും , ഡെപ്യൂട്ടി മേയറുമായ ശ്രീ. പികെ രാജുവിന് അഭിവാദ്യങ്ങൾ.


13/01/2023

🚩

01/05/2022

മെയ്ദിന ആശംസകൾ 🚩

09/04/2022

PK Raju 🚩

ശുഭദിനം ❤️

ഓഫീസിൽ

Thiruvananthapuram Municipal Corporation

07/04/2022

അഭിനന്ദനങ്ങൾ 🚩

30/03/2022

പട്ടം പൊട്ടക്കുഴി കെ.കെ ലൈനിൽ നിന്നും നാരങ്ങവിളയിലേക്ക് പോകുന്ന ഇടറോഡുകളിൽ ടൈൽ പണികൾ പൂർത്തിയായി ... PK Raju

30/03/2022

പട്ടം പുതുപ്പള്ളിയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തെങ്ങിൽ തീ
പിടുത്തമുണ്ടായ സ്ഥലം സന്ദർശിക്കുന്നു ...

30/03/2022

പട്ടം ഗൗരീശപട്ടത്ത് ഇടറോഡുകളുടെയും മറ്റ് റോഡുകളുടെയും ടാറിങ് പണികൾ പുരോഗമിക്കുന്നു ....

PK Raju

30/03/2022

പട്ടം വാർഡിലെ വിസ്മയ കുടുംബശ്രീ ഒന്നാം വാർഷിക ഉദ്ഘാടനം ...

30/03/2022

പട്ടം കൂനംകുളം ജീവൻ പ്രകാശ് സ്കൂളിന് മുന്നിലെ മരാമത്ത് പണികളുടെ പുരോഗതി ബഹു. ഡെപ്യൂട്ടി മേയർ പി.കെ രാജു വിലയിരുത്തുന്നു

പട്ടം കൂനംകുളം ജീവൻ പ്രകാശ് സ്കൂളിന് മുന്നിലെ മരാമത്ത് പണികളുടെ പുരോഗതി വിലയിരുത്തുന്നു

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram