Kerala Congress-B Kazhakkoottam

Kerala Congress-B Kazhakkoottam

Share

കേരള കോൺഗ്രസ് (ബി) കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് ..

09/04/2026

എന്റെ പ്രിയപ്പെട്ട പത്തനാപുരത്തുകാരെ. .

എല്ലാവരും ജനാധിപത്യ അവകാശം രേഖപ്പെടുത്തി എന്ന് കരുതുന്നു.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ ഉണ്ടായിരുന്നവരാണ് എന്റെ പത്തനാപുരത്തുകാർ. .നമ്മുടെ ഈ സ്നേഹ ബന്ധം തുടർന്നും ഇങ്ങനെ തന്നെ പോകണം. ..എന്നും നിങ്ങൾക്ക് ഞാനും എനിക്ക് നിങ്ങളും കൂടെ ഉണ്ടാകും ഉണ്ടാകണം ❤️❤️❤️❤️

എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. .

നിങ്ങളുടെ
സ്വന്തം
കെ.ബി. ഗണേഷ് കുമാർ 🙏

09/04/2026

എന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം നേടി.

എല്ലായ്‌പ്പോഴും ദൈവത്തോടൊപ്പം അവരുടെ മുന്നിലാണ് എന്റെ പ്രാർത്ഥന, അവർക്ക് പകരമാകാൻ മറ്റൊന്നിനും ആകില്ല. .

പ്രിയപ്പെട്ട അച്ഛനമ്മമാരും അവരെ സ്നേഹിക്കുന്ന മക്കളും ഇത് ഓർക്കുക ❤️❤️🙏🙏🙏🙏

05/04/2026

#നമ്മളൊന്നായി_മുന്നോട്ട് 🚩

05/04/2026
Photos from KB Ganesh Kumar's post 05/04/2026
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram