NFPE TVM SOUTH

NFPE TVM SOUTH

Share

തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ പോസ്റ്റൽ ജീവനക്കാരുടെ സംഘടന

01/06/2026

നാല്‌പത്തി രണ്ട് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ് സുരേന്ദ്രൻ. ട(ABPM കീഴാറൂർ) സഖാവിന് തിരുവതന്തപുരം സൗത്ത് ഡിവിഷന്റെ സ്നേഹാഭിവാദ്യങ്ങൾ🌹🙏

Photos from NFPE TVM SOUTH's post 31/05/2026

നമ്മുടെ പ്രിയ സഖാക്കൾക്ക് യാത്രയയപ്പ് തൈയ്ക്കാട്, നെയ്യാറ്റിൻകര എന്നിവടങ്ങളിൽ നടന്ന വിരമിക്കൽ ചടങ്ങിൽ നിന്ന്.❤️❤️

Photos from NFPE TVM SOUTH's post 30/05/2026

നമ്മുടെ കരുത്തുറ്റ മൂന്ന് വനിതാ സഖാക്കൾ ഇന്ന് പടിയിറങ്ങുന്നു. ബിന്ദു s നായർ,IDC തൈയ്ക്കാട്, സുലേഖ s, IDC തൈയ്ക്കാട്, മിനി KR, PA നെയ്യാറ്റിൻകര മൂന്ന് പേർക്കും NFPE തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ അഭിവാദനങ്ങൾ🌹🌹🌹🙏

Photos from NFPE TVM SOUTH's post 29/05/2026

സ: ശോഭനകുമാരി, സ: പ്രഭാകരൻ നായർ എന്നിവരുടെ യാത്രയയപ്പ് ദൃശ്യങ്ങൾ.❤️❤️🌹🌹🙏

29/05/2026

അഭിവാദനങ്ങൾ🌹🙏

27/05/2026

സ: മോഹനന്റെ യാത്രയപ്പ് ഒത്തുചേരൽ.❤️🌹

26/05/2026

നാല്പത്തിനാല് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ്, വി.മോഹനൻ [ABPM, മാരായമുട്ടം ] NFPE തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ അഭിവാദനങ്ങൾ🌹🙏.

Photos from NFPE TVM SOUTH's post 25/05/2026

സഖാവ് ശെൽവാനോസിന്റെ വിരമിക്കൽ ചടങ്ങിലെ ദൃശ്യങ്ങൾ. ❤️

25/05/2026

മുപ്പത്തിയേഴ് വർഷത്തിന് ശേഷം ഇന്ന് വിരമിക്കുന്ന സഖാവ് ശെൽവാനോസ് C, [ ABPM മരങ്ങാട് ] സഖാവിന് NFPE തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ സ്നേഹാഭിവാദ്യങ്ങൾ🌹🙏.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram
695033