സേവാഭാരതി ശാസ്തമംഗലം വാർഡ്

സേവാഭാരതി ശാസ്തമംഗലം വാർഡ്

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സേവാഭാരതി ശാസ്തമംഗലം വാർഡ്, Social service, Thiruvananthapuram.

07/12/2023
Photos from Vishwa Samvad Kendra Kerala's post 07/12/2023
29/10/2023

ഓം ശാന്തി...... പ്രണാമം ഹരിയേട്ടാ 😪
🙏🙏🙏

18/09/2023

ഇത് ജീവനൊടുക്കിയതല്ല സർക്കാർ ജീവനെടുത്തതാണ്

22/01/2023

തിരുവനന്തപുരം സേവാഭാരതി സേവാ കേന്ദ്രം, ഈസ്റ്റ് ഫോർട്ടിൽ , ശ്രീ മഹാ ഗണപതി പഴവങ്ങാടി ക്ഷേത്ര ട്രസ്റ്റിന്റെ (ആർമിയുടെ ഉടമസ്ഥതയിലുള്ള , മദ്രാസ് റെജിമെൻറ് ) കെട്ടിടത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിവിധ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി സേവനകേന്ദ്രം തുടങ്ങുകയാണ്, 2023 ജനുവരി 22 നു രാവിലെ 8 മണിക്ക് LT Gen Manjinder Singh YSM VSM (Colonel of the Madras Regiment ) ഉദ്‌ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു, തിരുവനന്തപുരം കോർപറേഷനിലെ സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് മറ്റൊരു നാഴികക്കല്ല് ആകുകയാണ് ഈ സേവാ കേന്ദ്രം, ഈ കേന്ദ്രത്തിൽ' പൊതുജനങ്ങൾക്കായി മെഡിക്കൽ ലാബ് സേവനം , ഡോക്ടറുടെ സേവനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

#ദേശീയ_സേവാഭാരതി_കേരളം
#ലഹരി_മുക്ത_കേരളം_ആരോഗ്യ_യുക്ത_കേരളം

Photos from സേവാഭാരതി ശാസ്തമംഗലം വാർഡ്'s post 29/07/2022

സേവാഭാരതി തിരുവനന്തപുരം

05/06/2022

ജൂൺ 5
ലോക പരിസ്ഥിതി ദിനം.

13/04/2022

കടബാധ്യതമൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സംസ്‌കാരം ഏറ്റെടുത്ത് സേവാഭാരതി
കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്ത നിരണം വടക്കുംഭാഗം കാണാത്രപറമ്പില്‍ രാജീവിന്റെ മരണാനന്തരച്ചടങ്ങുകള്‍ ഏറ്റെടുത്ത് സേവാഭാരതി തലവടി. പ്രസിഡന്റ് ഗോകുല്‍ ഗോപാലകൃഷ്ണന്‍, രാഷ്ട്രീയസ്വയംസേവക സംഘം തലവടി മണ്ഡലം സേവാപ്രമുഖ് പ്രശാന്ത് വേമന, സേവാഭാരതി അംഗം ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ .ഏറ്റെടുത്തത്. നിരണം സേവാഭാരതിയുടെ സഹകരണത്തോടെയായിരുന്നു ചടങ്ങുകള്‍.

05/12/2021

സമൂഹത്തിൽ സംരക്ഷണം ആവശ്യമുള്ളവരും ഒറ്റപ്പെടലും യാതനകൾ അനുഭവിക്കുന്നവർക്കും സേവാഭാരതി #പ്രതീക്ഷയാണ്..

പ്രതിസന്ധികൾ എന്തുതന്നെ ആയാലും അവരുടെ കണ്ണീരൊപ്പാൻ #കൂടെയുണ്ട്_സേവാഭാരതി

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram
695033