25/06/2020
പെട്രോൾ , ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് CPM കമലേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ CPM ജില്ല കമ്മിറ്റി അംഗം സ. പുഷ്പലത ഉദ്ഘാടനം ചെയ്തു. CPM LCS സ. ഷാജി, ചാല ACM സ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
22/06/2020
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനു വേണ്ടി പ്രവർത്തനങ്ങൾ കാഴ്ചവെച്ച കമലേശ്വരം മേഖല കമ്മിറ്റിയിലെ മുഴുവൻ യൂണിറ്റ് പ്രദേശത്തിലെ സഖാക്കൾക്ക് ഡി.വൈ.എഫ്.ഐ.കമലേശ്വരം മേഖലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ
22/06/2020
ജാതിയും മതവും ചോദിക്കുന്നവന്റെ മുഖത്തു നോക്കി തുപ്പണം......
നിന്റെ മതം നിനക്കുള്ളത്
എന്റെ മതം എനിക്കുള്ളത്.....
ഷൂ നക്കി ചരിത്രം സൃഷ്‌ടിച്ച പരനാറികൾക്കു
വീരന്മാരുടെ ചരിത്രം കേട്ടാൽ ഉറപ്പായിട്ടും വയറിളക്കമുണ്ടാകും..ബ്രിട്ടീഷ്ക്കാരുടെ ഷൂ നക്കിയ പാരമ്പര്യമുള്ള സംഘികളുടെ കഥയല്ല ഇത് ..
ഈ രാജ്യത്തിന് വേണ്ടി സ്വാതന്ത്ര്യ സമരത്തിൽ ജീവൻ വെടിഞ്ഞ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ...
23/03/2020
കൊറോണയെ പ്രതിരോധിക്കാം നമുക്കൊരുമിച്ച്
പൂന്തുറ പോലീസ് സ്റ്റേഷനി
DYFI കമലേശ്വരം മേഖലകമ്മിറ്റി
ഹാൻഡ് വാഷ് & മാസ്‌ക്കുകളും
പൂന്തുറ പോലീസ്
സർക്കിൾ ഇൻസ്‌പെക്ടർ
സജികുമാറിന് കൈമാറി
20/03/2020
കൊറോണ വൈറസിനെതിരെ പ്രതിരോധം തീർത്തുകൊണ്ടു
കമലേശ്വരം മേഖല കമ്മിറ്റി നടത്തിയ
DYFI ജില്ലാ ട്രഷറർ സഖാവ്. അനൂപ് ഉദ്ഘാടനം ചെയ്തു
02/03/2020
തോൽക്കാൻ മനസ്സില്ല...
സമര യൗവനം
േശ്വരം_മേഖല_കമ്മിറ്റി #സംഘടിപ്പിച്ച _യൂത്ത് #മാർച്ച്
Reject
23/02/2020
#യൂത്ത്_മാർച്ച്
േശ്വരം_മേഖല_കമ്മിറ്റി
10/12/2019
#ഇന്ത്യയെ_വെട്ടിമുറിക്കാൻ_അനുവദിക്കില്ല
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക
േശ്വരം_മേഖല_കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം
#പൗരത്വ_ഭേദഗതി_ബിൽ_കത്തിച്ച് #പ്രതിഷേധിക്കുന്നു
30/11/2019
#പുതിയ_നേതൃത്വം_കമലേശ്വരംമേഖല കമ്മിറ്റിക്ക്
#സെക്രട്ടറി_സഖാവ്_മനു #പ്രസിഡന്റ്_സഖാവ്_അരുൺ സഖാക്കൾക്ക്
#വിപ്ലവഅഭിവാദ്യങ്ങൾ
17/11/2019
DYFI കമലേശ്വരം മേഖല സമ്മേളനം (23/11/2019)
സഖാവ്.അഭിമന്യൂ നഗർ(മുട്ടത്തറ)