27/05/2022
പഠനോത്സവം 2022 DYFI കോട്ടയ്ക്കകം യൂണിറ്റ്
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Fort, Political Party, Thiruvananthapuram.
27/05/2022
പഠനോത്സവം 2022 DYFI കോട്ടയ്ക്കകം യൂണിറ്റ്
09/01/2022
Kottaykkakam Team for DYFI cricket tournament ❤️
04/10/2021
ഉത്തർപ്രദേശിൽ 5 കർഷകരെ കാറുകയറ്റിക്കൊന്ന് കേന്ദ്രമന്ത്രിയുടെ മകൻ
പ്രതിഷേധിക്കുന്ന കർഷകർക്കുമേൽ വാഹനമോടിച്ചുകയറ്റിയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ്കുമാർ മിശ്രയുടെ മകൻ 5 കർഷകരെ കൊലപ്പെടുത്തിയിരിക്കുന്നത്. 8 കർഷകരുടെ നില ഗുരുതരമാണ്. ഇവരിൽ പലരും ഐസിയുവിലാണ്.
ഇക്കൊല്ലം മെയ് വരെ മാത്രം 477 കർഷകരാണ് സമരത്തിൽ രക്തസാക്ഷികളായത്. എന്നാൽ ജൂലൈയിൽ പോലും കേന്ദ്രസർക്കാർ അവകാശപ്പെട്ടത് ഒരു കർഷകൻ പോലും മരണപ്പെട്ടിട്ടില്ല, എന്നാണ്.
യുപിയിലെ ലഖിംപൂര്‍ഖേരിയിൽ സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്ത് സമാധാനപരമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് മന്ത്രിയുടെ മകൻ വാഹനം ഇടിച്ച് കയറ്റിയത്.
സംഭവത്തെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾക്ക് കർഷകർ തീയിടുകയും സ്ഥലത്ത് നൂറുകണക്കിന് കർഷകരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.
27/09/2021
ഫോർട്ട് കൺട്രോൾ റൂമിലെ അമരക്കാരനായ സഖാവ് ബാബുരാജ്നേ പുത്തൻ തെരുവിൽ ആദരിക്കുന്നു
25/09/2021
നമ്മുടെ ഫോർട്ടിൻ്റ അഭിമാനങ്ങളായ പോസ്കോ കോടതിയിൽ പ്രോസിക്യൂട്ടറായി നീതിയ്ക്ക് വേണ്ടി അലയുന്നവരുടെ ശബ്ദം ഒരു ഇടിനാദമായി മുഴക്കി കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ പോരാടുന്ന അഡ്വ.വിജയമോഹനനെയും, അഴിമതിയ്ക്കും,അനീതിയ്ക്കും ,നീതി നിഷേധ ത്തിനും എതിരെ പോരാടി ലോകായുക്ത കോടതിയിൽ വിജയ കൊടി പാറിച്ച അഡ്വ.പ്രേംജിത്തിനെയും പ്രമുഖ പത്രപ്രവർത്തകനായ ,മുൻ പ്രസ്സ് അക്കാഡമി ചെയർമാൻ - SR ശക്തിധരൻ ആദരിക്കുന്നു.
25/09/2021
CPI-M കോട്ടയ്ക്കകം ബ്രാഞ്ച് സെക്രട്ടറി സ. അനിൽ അഭിവാദ്യങ്ങൾ
02/08/2021
സംസ്ഥാന സർക്കാരിൻ്റെ ഓണകിറ്റിൻ്റെ ഫോർട്ട് വാർഡിലെ ഉദ്ഘാടനം ഇന്ന് രാവിലെ വാഴപള്ളിയിലെയും, പടിഞ്ഞാറെ നടയിലെയും റേഷൻ കടകളിൽ നമ്മുടെ പ്രീയപ്പെട്ട MLA, നമ്മുടെ മന്ത്രി ശ്രീ.Antony Raju നിർവഹിക്കുന്നു.
15/07/2021
ഇനി വാക്സിൻ എടുക്കാനുള്ള എല്ലാ ഫോർട്ട് നിവാസികൾക്കും ആ ദൗത്യം നിറവേറ്റി സംസ്ഥാനത്ത് തന്നെ എല്ലാപേരും വാക്സീൻ എടുത്ത ആദ്യത്തെ വാർഡാക്കി ഫോർട്ടിനെ പ്രഖ്യാപിക്കാനുള്ള ദൗത്യം ഏറ്റെടുത്തു കൊണ്ട് വാക്സീൻഡ്രൈവും മായി LDF ഫോർട്ട് കൺട്രോൾ റൂം മുന്നോട്ട്
06/07/2021
ഫോർട്ട് വാർഡിൽ 45 + ആർക്കെങ്കിലും രണ്ടാം ഡോസ് വാക്സിനേഷൻ ലഭിക്കാൻ ബാക്കിയുണ്ടെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
01/07/2021
ചരിത്രപ്രസിദ്ധമായ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഴുവൻ ജീവനകാർക്കും ടെംപിൾ എംപ്ലോയിസ് യൂണിയനും SP ഫോർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയ വാക്സിനേഷൻ ഡ്രൈവിൻെറ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവനന്തപുരത്തിൻ്റെ സ്വന്തം MLA, നമ്മുടെ പ്രീയപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ Antony Raju നിർവഹിക്കുന്നു.
30/06/2021
പ്രതിഷേധം പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ പെട്രോൾ വിലവർധനയ്ക്ക് എതിരെ പ്രതിഷേധം. 🚩